Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -7 August
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മുണ്ടേരി ചെമ്പാരി മൂക്കനോലിക്കൽ പി.വി. സുധീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ്…
Read More » - 7 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കശ്മീരിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല: ഗുലാം നബി ആസാദ്
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരെ പ്രസ്താവനയുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്മാന് ഗുലാം നബി ആസാദ്. പലര്‍ക്കും ജമ്മു കശ്മീരിന്റെ അടിസ്ഥാന…
Read More » - 7 August
സെന്തിൽ ബാലാജിയ്ക്ക് തിരിച്ചടി: ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.…
Read More » - 7 August
ചർമം മനോഹരമാക്കാൻ കറ്റാർവാഴ: ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ…
Read More » - 7 August
കര്ഷകന് മുന്നറിയിപ്പ് നല്‍കാതെ കുലച്ച നാനൂറിലധികം വാഴകള്‍ നിമിഷനേരംകൊണ്ട് വെട്ടിനിരത്തി കെഎസ്ഇബിയുടെ ക്രൂരത
കോതമംഗലം: കര്ഷകന് മുന്നറിയിപ്പ് നല്‍കാതെ, കൃഷി ചെയ്ത വാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബിയുടെ ക്രൂരത. എറണാകുളം കോതമംഗലം പുതുപ്പാടി സ്വദേശിയായ തോമസ് എന്നയാളുടെ കൃഷിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്.…
Read More » - 7 August
ആശുപത്രിയിലെ കൊലപാതക ശ്രമം: സ്നേഹയുടെ ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതക ശ്രമക്കേസിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യുന്നു. പ്രതി അനുഷയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം…
Read More » - 7 August
താരനകറ്റാൻ കറിവേപ്പില; രണ്ട് രീതിയിൽ ഉപയോഗിക്കാം
സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താരൻ. പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. നന്നായി…
Read More » - 7 August
മെഴുകുതിരി കത്തിക്കാൻ തിക്കുംതിരക്കും: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ, കൂടാരത്തിന് കേടുപാടുകള്‍ സംഭവിച്ചു
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന മെഴുകുതിരി സ്റ്റാൻഡില്‍ ആളുകള്‍ കൂട്ടമായെത്തി തിരി കത്തിച്ചതോടെയാണ് അഗ്നിബാധ…
Read More » - 7 August
കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
വൈക്കം: കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തില്‍ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവന്തുരുത്ത് പവര്‍ഹൗസിന് സമീപം ആതിരാഭവനിൽ അനന്തു (27), കോട്ടയം…
Read More » - 7 August
കാപ്പാ നിയമം ലംഘിച്ചു: വയോധികൻ അറസ്റ്റിൽ
കോട്ടയം: കാപ്പാ നിയമം ലംഘിച്ചയാൾ പൊലീസ് പിടിയിൽ. കൈപ്പുഴ മുണ്ടയ്ക്കല്‍ എം.സി. കുര്യനെ(62)യാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : ചന്ദ്രബോസ്…
Read More » - 7 August
ചന്ദ്രബോസ് വധക്കേസ്, പ്രതി നിഷാമിന് വധശിക്ഷ നല്‍കണമെന്ന് കേരളം: ഒരു മാസത്തിന് ശേഷം സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം. സംസ്ഥാനം നല്കിയ അപ്പീല്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു. കേസില്‍ ഒരു മാസത്തിന്…
Read More » - 7 August
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്
ഏറ്റുമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഏറ്റുമാനൂർ – അയർക്കുന്നം റോഡിൽ മാടപ്പാട് ഊറ്റക്കുഴിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ…
Read More » - 7 August
പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം; 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.…
Read More » - 7 August
സ്പന്ദന മരിച്ചത് തായ്ലൻഡ് ട്രിപ്പിനിടെ, മുൻപ് ഹൃദയസംബന്ധമായ അസുഖമില്ലായിരുന്നെന്ന് റിപ്പോർട്ട്
ബെംഗളൂരു: കന്നഡ നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന രാഗവേന്ദ്ര ബാങ്കോക്കിൽ ഹൃദയാഘാതത്തെ തുടർന്ന് ദാരുണമായി അന്തരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പം തായ്ലൻഡിൽ…
Read More » - 7 August
നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവം: ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർത്തു, 8 പേർക്കെതിരെ കേസ്
തൃശൂർ: കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍…
Read More » - 7 August
പ്രമേഹം, ആസ്ത്മ എന്നിവ നിയന്ത്രിക്കാൻ ദിവസവും ഈ ജ്യൂസ് ശീലമാക്കൂ
കയ്പ്പുള്ളതാണെങ്കിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, വൈറ്റമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി…
Read More » - 7 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും 50,000 രൂപയുടെ വെളിച്ചെണ്ണയും കവർന്നതായി പരാതി
ഇരിങ്ങാലക്കുട: വെളിച്ചെണ്ണ വിതരണക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്നര ലക്ഷം രൂപയും 50,000 രൂപയുടെ വെളിച്ചെണ്ണയും കവര്‍ന്നതായി പരാതി. ഇയാൾ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.…
Read More » - 7 August
ഇന്ത്യയിലെ കാർഷിക രംഗത്തെ ഡിജിറ്റലൈസേഷൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, അൺക്രൂഡ് ഏവിയേഷൻ സിസ്റ്റങ്ങൾ, സെൻസറുകൾ, കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകൾ എന്നിവയുൾപ്പെടെ ഫാം പ്രൊഡക്ഷൻ സിസ്റ്റത്തിലേക്ക് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനെയാണ് കൃഷിയുടെ ഡിജിറ്റലൈസേഷൻ…
Read More » - 7 August
മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം
തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര കൂരിയാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച്…
Read More » - 7 August
രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടി, ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭ പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ‘മോദി’…
Read More » - 7 August
മാറ്റമില്ലാതെ സ്വർണവില; അറിയാം ഇന്നത്തെ വില നിലവാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5515 രൂപയാണ് ഇന്നത്തെ വില. പവന് 44,120 രൂപയാണ് വില. 18 കാരറ്റിന്റെ സ്വർണവിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 7 August
മറയൂരിൽ പടയപ്പയുടെ ആക്രമണം: റേഷൻ കടയും വീടും തകർത്തു
മറയൂർ: മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ…
Read More » - 7 August
കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
ചേർത്തല: കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർ.എൽ.വി കോളജിലെ വിദ്യാർത്ഥിയാണ്. Read Also…
Read More » - 7 August
കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി
നീലേശ്വരം: കുടുംബം ഉപയോഗിക്കുന്ന കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ മൂന്ന്റോഡ് കരിയാടയിലെ നഴ്സായ സിഞ്ചു സാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 7 August
അതിഥി തൊഴിലാളി രജിസ്ട്രേഷന്; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും. അതിഥി…
Read More »