Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -13 September
അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക്!! ജോയ് മാത്യു
തൊണ്ണൂറ്റി നാലിലും ഒളിമങ്ങാത്ത സമരവീര്യം കണ്ട് ലജ്ജിക്ക്
Read More » - 13 September
ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ സർക്കാർ ശൃംഖലയിൽ വിറ്റഴിക്കാൻ സഹായിക്കും: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഗുണമേന്മയും വിൽപ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ എൽഡിഎഫ് സർക്കാർ സഹായിക്കും. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം…
Read More » - 13 September
നടി മീരാ നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു
നടി മീരാ നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു'ഇനി ഒന്നിച്ചുള്ള ജീവിതം' എന്ന ക്യാപ്ഷനോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കു വച്ചത്.
Read More » - 13 September
ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചില്ല: ഇരുപത്തിരണ്ടുകാരി കഴുത്തറുത്ത് മരിച്ചു
കൊല്ലം: ഇരുപത്തിരണ്ടു വയസുകാരി കഴുത്തറുത്ത് മരിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. സൂര്യ എന്ന യുവതിയാണ് മരിച്ചത്. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ…
Read More » - 13 September
ഉറക്കം ഉണർന്നാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ? ഉണരേണ്ട രീതി?
ഉറക്കമുണരുമ്പോൾ നാം നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറക്കത്തിലെ പ്രശ്നങ്ങൾ മാത്രമല്ല, ഉറക്കം ഉണരുമ്പോഴുള്ള ചില പ്രശ്നങ്ങളും ജീവിതത്തിൽ സാരമായി ബാധിക്കും. നമ്മെ ഒരു രോഗിയാക്കാൻ ഇതിനു…
Read More » - 13 September
‘അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം തുറന്നുകാട്ടി’; ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് ബി.ജെ.പി
അറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ‘ജവാൻ’ തിയേറ്ററുകളിൽ പുതു ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് ബി.ജെ.പി. ഈ ചിത്രം കോൺഗ്രസിന്റെ 10 വർഷത്തെ അഴിമതിയും…
Read More » - 13 September
വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സുപ്രധാന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി…
Read More » - 13 September
മൊറോക്കോയിലെ വിനാശകരമായ ഭൂകമ്പത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ആകാശത്ത് ശക്തമായ വെളിച്ചം: പ്രതിഭാസം ചര്‍ച്ചയാകുന്നു
മൊറോക്കോ; കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൊറോക്കോയില്‍ ഭൂചലനമുണ്ടായത്. രാജ്യത്ത് ആറു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ച പ്രാദേശിക സമയം അര്‍ദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷില്‍ നിന്നും…
Read More » - 13 September
നിപ പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു
തിരുവനന്തപുരം: കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചു. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ഈ ടീമിനെ…
Read More » - 13 September
ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ഒരു പോലീസുകാരനും വീരമൃത്യു
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇന്ത്യൻ ആർമി കേണൽ, ഒരു മേജർ,…
Read More » - 13 September
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം…
Read More » - 13 September
ഒരാള്‍ക്കുകൂടി നിപ: വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്ത്തകന്
രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു
Read More » - 13 September
നിപ വൈറസ്, ഇത്തവണ രോഗലക്ഷണങ്ങളില്‍ മാറ്റം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കോഴിക്കോട്: വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ എങ്ങും ജാഗ്രതയോടെ കാര്യങ്ങളെ വിലയിരുത്തുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധിതരെ അപേക്ഷിച്ച്…
Read More » - 13 September
അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ
ലക്നൗ: അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. ഉത്തർപ്രദേശിലെ ദുബാഗ പ്രദേശത്തുള്ള മിൻഹാജ് അഹമ്മദ് എന്ന് ഭീകരന്റെ വീടാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി…
Read More » - 13 September
വിമാനത്തിലെ ടോയ്ലറ്റില് ലൈംഗിക ബന്ധം, ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍
ലണ്ടന്‍: വിമാനത്തിലെ ടോയ്ലറ്റില് വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍. ലൂട്ടനില്‍ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് ഫ്ലൈറ്റിനുള്ളില്‍ സെപ്റ്റംബര്‍ എട്ടിനായിരുന്നു…
Read More » - 13 September
ഈ നാല് ഐഫോണുകൾ ഇനി ഇന്ത്യയിൽ ലഭിക്കില്ല; നിർത്തലാക്കിയത് ഐഫോൺ 15 ലോഞ്ച് ചെയ്തതിന് പിന്നാലെ
മുൻ വർഷങ്ങളിലെ പോലെ, ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ ചില ഐഫോണുകൾ പിൻവലിച്ചു. പുതുതായി സമാരംഭിച്ച സീരീസിൽ iPhone 15, iPhone 15 Plus,…
Read More » - 13 September
നിപ പ്രതിരോധം: മാനസിക പിന്തുണയുമായി ടെലി മനസ്
കോഴിക്കോട്: കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ…
Read More » - 13 September
യാത്രക്കിടെ വവ്വാല് മുഖത്തടിച്ചു എന്ന് പറഞ്ഞതിനാലാണ് നിരീക്ഷണം, ആശങ്ക വേണ്ട: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയെ ആയിരുന്നു നിരീക്ഷണത്തിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 13 September
ആണ്‍കുട്ടി ജനിക്കാൻ വര്‍ഷങ്ങളോളം പെണ്മക്കളെ ബലാത്സംഗം ചെയ്തു: അച്ഛന് ജീവപര്യന്തം, അമ്മയ്ക്ക് 20 വർഷം തടവ്
പിതാവും മന്ത്രവാദിയും ചേര്‍ന്ന് പെണ്‍കുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു.
Read More » - 13 September
സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം!
നൂറ്റാണ്ടുകളായി നടക്കുന്ന ഖനന പ്രക്രിയകളിൽ കാലത്തിന്റേതായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ജനറൽ കിനിമാറ്റിക്സിൽ സൃഷ്ടിച്ച മെഷിനറി വികസനം പോലുള്ള ഉപകരണങ്ങളിലും പുരോഗതി ഉണ്ടായിട്ടുണ്ട്. എല്ലാ കാലത്തും മൂല്യമുള്ള ഒരു…
Read More » - 13 September
കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം: 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശം
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Read More » - 13 September
75കാരനെ പലക കൊണ്ട് അടിച്ചുവീഴ്ത്തി, അഞ്ചരപ്പവന്റെ മാലയും മൊബൈലും കവര്‍ന്നു
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ക്രൂരമായ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. വൃദ്ധനെ…
Read More » - 13 September
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ്…
Read More » - 13 September
നിപ, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: നിപ ബാധിച്ച് കോഴിക്കോട് രണ്ടു പേര് മരിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പനി ഉള്ളവര്‍ ഫീവര്‍ ട്രയാജുമായി ബന്ധപ്പെടണം. അവിടെ നിന്ന്…
Read More » - 13 September
മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കളളം: സോളാറിൽ ഗൂഢാലോചന തെളിഞ്ഞെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണയെന്ന് കെപിസിസി…
Read More »