Sports
- Feb- 2017 -5 February
ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചകള്‍ വീണ്ടും സജീവം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളിതാരം എസ്.ശ്രീശാന്ത് തിരിച്ചുവരുമോ? ഐ.പി.എല്‍ കോഴവിവാദത്തില്‍ ആരോപണവിധേയനാകുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ അനിശ്ചിതത്വത്തിലായി. പ്രാദേശിക…
Read More » - 3 February
ഫ്രാങ്ക് ലംപാര്‍ഡ് വിരമിച്ചു
ഏറെ കാലം ചെല്‍സി ക്ലബിനുവേണ്ടി മത്സരിച്ച മുന്‍ ഇംഗ്ലണ്ട് താരമായ ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്നും വിരമിച്ചു. അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലംപാര്‍ഡ് അറിയിച്ചത്.…
Read More » - 2 February
ഐപിഎൽ മത്സരം : ലേലം മാറ്റി വെച്ചു
ഈ വർഷത്തെ ഐപിഎൽ മത്സരം നടത്തുന്നതിനായി കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം മാറ്റി വെച്ചു. ശനിയാഴ്ച നടത്താനിരുന്ന ലേലം ഈ മാസം മൂന്നാം ആഴ്ചയിലേക്കാണ് മാറ്റി വെച്ചത്. ലോധ…
Read More » - 2 February
ഇംഗ്ലീഷ് പ്രീമിയർ ലീഗ് : മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ നാല് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. വിന് ഡിബ്രുയിൻ,ഡേവിസ് സില്‍വ,ഗബ്രിയേല്‍…
Read More » - 1 February
ട്വന്റി ട്വന്റി: പരമ്പര സ്വന്തമാക്കി ഇന്ത്യ
ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി മത്സരത്തിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തിൽ യുസ്വേന്ദ്ര ചാഹലിന്റെ തകർപ്പൻ ബോളിംഗാണ് ഇന്ത്യക്ക് 75 റൺസ് വിജയം നേടിക്കൊടുത്തത്.…
Read More » - 1 February
ഉത്തേജകം : ആന്ദ്രെ റസലിന് വിലക്ക്
ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസലിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ലോക ഉത്തേജക വിരുദ്ധ ഏജൻസിയാണ് വെസ്റ്റ് ഇൻഡീസ്…
Read More » - Jan- 2017 -31 January
വിരമിക്കൽ അഭ്യൂഹം : പ്രതികരണവുമായി റോജർ ഫെഡറർ
ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തിന് ശേഷം താൻ വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റോജർ ഫെഡറർ. താൻ വിരമിക്കില്ലെന്നും അടുത്ത ഓസ്ട്രേലിയന്‍ ഓപ്പണിലും കളിക്കുമെന്നു ഫെഡറര്‍ പറഞ്ഞു. “അടുത്ത…
Read More » - 31 January
വീണ്ടും ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി ഒരു തവണ കൂടി ക്യാപ്റ്റനാകുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്…
Read More » - 30 January
ബി സി സി ഐ ചെയർമാനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബി സി സി ഐ യുടെ ഇടക്കാല സമിതി ചെയർമാനെ സുപ്രീം കോടതി പ്രഖ്യാപിച്ചു . വിനോദ് റായ് ആണ് ബി സി സി ഐ…
Read More » - 29 January
ട്വന്റി20 : ആവേശപ്പോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് തകർപ്പൻ വിജയം
നാഗ്പൂര്‍: . ഇന്ത്യ ഇംഗ്ളണ്ട് രണ്ടാം ടി 20 യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അഞ്ച് റൺസിനാണ് ഇന്ത്യയുടെ വിജയം. 145 എന്ന ലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ടിന്…
Read More » - 29 January
മിക്സഡ് ഡബിൾസ് : സാനിയ സഖ്യത്തിന് കിരീടം നഷ്ടമായി
മെൽബൺ : ഏറെ പ്രതീക്ഷയര്‍പ്പിച്ച ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് മത്സരത്തിൽ സാനിയ ഇവാൻ ഡോഡിഗ് സഖ്യത്തിന് കിരീടം നഷ്ടമായി. ഏഴാം ഗ്രാന്സ്ലാം കിരീടമെന്ന സാനിയയുടെ മോഹമാണ്…
Read More » - 29 January
കലാശ പോരാട്ടം : ഫെഡറര്‍-നദാല്‍ നേര്‍ക്ക് നേര്
മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പൺ സിംഗിൾസ് ഫൈനലിൽ ചാമ്പ്യനെ ഇന്നറിയാം. ഏവരും പ്രതീക്ഷിച്ചിരുന്ന ഫെഡറര്‍-നദാല്‍ എന്ന സ്വപ്ന ഫൈനലായിരിക്കും കളിക്കളത്തിൽ അരങ്ങേറുക. രണ്ടാം സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍…
Read More » - 28 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : സെറീനയ്ക്ക് കീരീടം
മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ചേച്ചിയും അനിയത്തിയും തമ്മിലുള്ള കലാശ പോരാട്ടത്തിൽ സെറീന വില്യംസ് കിരീടം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകളിൽ ഒരു സെറ്റുപോലും…
Read More » - 25 January
ബോൾട്ടിന് ട്രിപ്പിൾ ട്രിപ്പിൾ നേട്ടം നഷ്ടമായി
ലുസെയ്ന്‍: ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് ട്രിപ്പിൾ ട്രിപ്പിൾ നേട്ടം നഷ്ടമായി. 2008ൽ ബെയ്ജിങ്ങിൽ നടന്ന ഒളിംപിക്സിൽ 4-100 മീറ്റർ റിലേയിൽ നേടിയ സ്വർണ്ണമാണ് നഷ്ടമായത്. ഉത്തേജക…
Read More » - 24 January
വീണ്ടും തിരിച്ചടി; ശ്രീശാന്തിന് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാനാകില്ല
മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് തിരിച്ചടി. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരവിന്റെ ഭാഗമായി സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. നേരത്തെ…
Read More » - 24 January
പരമ്പര വിജയം; വിരാട് കോഹ്ലിയ്ക്ക് ധോണിയുടെ വക പ്രത്യേക സമ്മാനം
ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിന ശേഷം മഹേന്ദ്ര സിംഗ് ധോണി തനിക്ക് ഒരു സമ്മാനം നൽകിയതായി ടീം ഇന്ത്യയുടെ നായകന് വിരാട് കോഹ്ലി. ബിസിസിഐ ടെലിവിഷന്‍…
Read More » - 24 January
ദുരൂഹസാഹചര്യത്തില്‍ കാണാതായ പാരാലിംപിക് നീന്തല്‍ താരം കൊല്ലപ്പെട്ട നിലയില്‍
പാറ്റ്ന: പാരാലിംപിക് നീന്തല്‍താരമായ ബിനോദ് സിംഗിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബിഹാര്‍ ഭഗല്‍പുര്‍ സ്വദേശിയാണ് ഇദ്ദേഹം. ബിനോദിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് ജില്ലാ പോലീസ് മേധാവി…
Read More » - 22 January
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് മാനം കാത്തു; ഇന്ത്യക്കെതിരെ അഞ്ച് റണ്‍സ് ജയം
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സിന്റെ ജയം. അവസാനംവരെ വിജയപ്രതീക്ഷ നല്‍കിയാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍…
Read More » - 22 January
കാമുകിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ക്രിക്കറ്റ് താരം അറസ്റ്റില്‍
ധാക്ക: കാമുകിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ക്രിക്കറ്റ് താരം അരാഫത്ത് സണ്ണി അറസ്റ്റില്‍. ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് അരാഫത്ത് സണ്ണി. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്നോളജി ആക്ട് പ്രകാരമാണ്…
Read More » - 21 January
മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റനില്‍ സൈന നെഹ്വാള് ഫൈനലില്‍
സറവാക് : മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള് ഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്റെ യിപ് പുയി യിനിയെ കേവലം 32 മിനിറ്റ് നീണ്ടു നിന്ന…
Read More » - 21 January
ഗൊറില്ല പരാമർശം; കമന്റേറ്ററുടെ ജോലി പോയി
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസിനിടെ വീനസ് വില്ല്യംസിനെ കമന്റേറ്റർ ഗൊറില്ല എന്ന് വിളിച്ചു. ഇതേ തുടർന്ന് കമന്റേറ്ററെ ഇ.എസ്.പി.എന്‍ പിരിച്ചുവിട്ടു. രണ്ടാം റൗണ്ടില്‍ സ്റ്റെഫാനി വീഗെലെക്കെതിരായ മത്സരത്തിനിടെയായിരുന്നു…
Read More » - 20 January
ബിസിസിഐയുടെ ഭരണസമിതി പ്രഖ്യാപനം ഇന്ന് ; സൗരവ് ഗാംഗുലി അധ്യക്ഷസ്ഥാനത്തെത്തുമെന്ന് അഭ്യൂഹം
ന്യൂഡൽഹി : ബിസിസിഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം അനില്‍ ബി ദിവാന് എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം…
Read More » - 20 January
ഇന്ത്യന്‍ ഫുട്ബോള്താരത്തോട് കളിനിര്‍ത്തി കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് നിര്‍ദേശം
ജമ്മു : സ്കൂള്‍ മാനേജ്മെന്റിന്റെ വിചിത്ര നിര്‍ദേശത്തെ തുടര്‍ന്ന് രാജി വെക്കുമെന്ന നിലപാടുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം. കശ്മീര്‍ സ്കൂളിലെ കായികധ്യാപക ജോലി രാജിവെക്കുമെന്നാണ് ഇന്ത്യന്‍ ടീമിന്…
Read More » - 19 January
കട്ടക് ഏകദിനത്തില്‍ ഇന്ത്യക്ക് 15 റണ്‍സ് ജയം
കട്ടക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 381 റണ്‍സ് എടുത്തിരുന്നു.…
Read More » - 19 January
രണ്ടാം ഏകദിനം ; ധോണിക്കും യുവരാജിനും സെഞ്ചുറി
കട്ടക്: ധോണിയുടെയും യുവരാജിന്റെയും ബാറ്റിങ് വെടിക്കെട്ടിൽ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 43 ഓവറിൽ 4…
Read More »