ന്യൂഡൽഹി: ബി സി സി ഐ യുടെ ഇടക്കാല സമിതി ചെയർമാനെ സുപ്രീം കോടതി പ്രഖ്യാപിച്ചു . വിനോദ് റായ് ആണ് ബി സി സി ഐ യുടെ ഇടക്കാല തലവൻ. വിനോദ് റായ് മുൻ സി എ ജി യാണ് .ചരിത്രകാരൻ രാമചന്ദ്ര ഗുഹ, വിക്രം ലിമയെ , ഡയാന എദുൽജി എന്നിവരും സമിതിയിലുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധി സമിതിയിൽ വേണമെന്ന എ ജി യുടെ നിർദേശം സുപ്രീം കോടതി തള്ളി.
Post Your Comments