Sports
- Apr- 2017 -30 April
തുടര്‍ച്ചയായ അഞ്ചാം തവണയും ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്
വോള്‍ഫ്സ് ബുര്‍ഗ്: ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വോള്‍ഫ്സ് ബുര്ഗിനെ പരാജയപ്പെടുത്തിയാണ് ബയറണ് മ്യുണിക്ക് കിരീടം സ്വന്തമാക്കിയത്. മൂന്നു കളികള്‍…
Read More » - 30 April
വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി
സ്റ്റര്‍ട്ട്ഗര്‍ട്ട് : വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി. സ്റ്റര്‍ട്ട്ഗട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഷറപ്പോവ പുറത്തായി. ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവിച്ചിന് മുന്നിലാണ് ഷറപ്പോവ…
Read More » - 29 April
1983 എന്ന മലയാളം സിനിമ ജീവിതത്തില്‍ വന്നാല്‍ എങ്ങനെ ഉണ്ടാവും….യുവരാജിനെ പൊട്ടിച്ചിരിപ്പിച്ച ഹസലിന്റെ ഉത്തരം…വീഡിയോ കാണാം
ക്രിക്കറ്റ് ലോകത്തെ സെലിബ്രിറ്റി താരദമ്പതികളാണ് യുവരാജും ഹസല്‍ കീച്ചും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം .ക്രിക്കറ്റിലുളള അല്പജ്ഞാനം പലപ്പോഴും ഹസല്‍ കീച്ചിനെ കുഴപ്പത്തില്‍ ചാടിക്കാറുണ്ട്. യുവരാജുമായുളള പ്രേമം…
Read More » - 28 April
കൂറ്റൻ സ്കോറിന് മുന്നിൽ പഞ്ചാബിനെ മുട്ട് കുത്തിച്ച് സൺ റൈസേഴ്സ്
കൂറ്റൻ സ്കോറിന് മുന്നിൽ പഞ്ചാബിനെ മുട്ട് കുത്തിച്ച് ഹൈദരാബാദ് സൺ റൈസേഴ്സ്. 26 റൺസിന്ററെ ജയമാണ് സൺ റൈസേഴ്സ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ സൺ റൈസേഴ്സ് ഉയർത്തിയ…
Read More » - 28 April
ഗംഭീറിന്റെ മികച്ച പ്രകടനം ; ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കൊൽക്കത്ത ; ഗംഭീറിന്റെ മികച്ച പ്രകടനത്തിൽ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ഡെയർ ഡെവിൾസിനെതിരെ 7 വിക്കറ്റ് ജയമാണ് നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യ…
Read More » - 28 April
ഫിഫ അണ്ടർ-17 ലോകകപ്പ് ; കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കായിക മന്ത്രി
കൊച്ചി : ഫിഫ അണ്ടർ-17 ഫുട്ബോൾ ലോകകപ്പ് കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. ലോകകപ്പിനു വേദിയാകുന്ന കൊച്ചി കലൂർ ജവഹർലാൽ…
Read More » - 28 April
ബാഴ്സലോണ ഓപ്പൺ ;ക്വാർട്ടറിൽ കടന്ന് നദാലും ആൻഡി മുറെയും
ബാഴ്സലോണ ഓപ്പൺ ടൈറ്റിൽ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് നദാലും ആൻഡി മുറെയും. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സനെ പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ റാഫേൽ നദാൽ ക്വാർട്ടറിൽ…
Read More » - 27 April
അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്
ബെംഗളൂരു : ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്…
Read More » - 27 April
25ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒരു ക്രിക്കറ്റ് താരം
ലണ്ടൻ : 25ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒരു ക്രിക്കറ്റ് താരം. ഇംഗ്ലീഷ് ക്രിക്കറ്റ് താരം സഫര്‍ അന്‍സാരിയാണ് ഈ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.…
Read More » - 27 April
സ്പാനിഷ് ലീഗ് : തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണയും റയൽ മാഡ്രിഡും
സ്പെയിൻ : സ്പാനിഷ് ലീഗിൽ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണയും റയൽ മാഡ്രിഡും. ഒസാസുനക്കെതിരെ ഏഴ് ഗോളുകൾക്കാണ് ബാഴ്സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. മെസ്സി,ആന്ദ്രേ ഗോമസ്, അൽകാസർ…
Read More » - 27 April
നീണ്ട വിലക്കിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ മരിയ ഷറപ്പോവയ്ക്ക് തകർപ്പൻ ജയം
സ്റ്റുട്ട്ഗർട്ട്: 15 മാസത്തെ നീണ്ട വിലക്കിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ മരിയ ഷറപ്പോവയ്ക്ക് തകർപ്പൻ ജയം. സ്റ്റുട്ട്ഗർട്ട് ഓപ്പണിൽ ഇറ്റാലിയൻ താരം റോബർട്ട വിൻചിയെ തോൽപ്പിച്ചാണ് ഷറപ്പോവ…
Read More » - 27 April
ഉത്തപ്പയുടെയും ഗംഭീറിന്റെയും മികച്ച പ്രകടനത്തിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം
പൂനൈ : ഉത്തപ്പയുടെയും ഗംഭീറിന്റെയും മികച്ച പ്രകടനത്തിൽ റൈസിംഗ് പൂനൈ സൂപ്പർ ജയന്റിനെതിരെ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പൂനൈ 5 വിക്കറ്റ് നഷ്ടത്തിൽ 182…
Read More » - 26 April
ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ; കേരളത്തിന് നിരാശ
കോഴിക്കോട് : ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ കേരളത്തിന് നിരാശ. ചാമ്പ്യൻഷിപ്പില്‍ ഫൈനലിൽ കടക്കാനാകാതെ കേരളവും നിലവിലെ ചാംപ്യന്മാരായ ബംഗാളും മത്സരത്തിൽ നിന്നും പുറത്തായി. നിശ്ചിതസമയത്ത് മേഘാലയയും കേരളവും…
Read More » - 26 April
എടിപി റാങ്കിങ്ങ് ; മികച്ച നേട്ടം കൈവരിച്ച് നദാൽ
എടിപി റാങ്കിങ്ങ് മികച്ച നേട്ടം കൈവരിച്ച് നദാൽ. ഏറ്റവും പുതിയ പട്ടിക പ്രകാരം കഴിഞ്ഞ ആഴ്ച്ച ഏഴാം സ്ഥാനത്തായിരുന്ന നദാൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. കാർലോ മാസ്റ്റേഴ്സ്…
Read More » - 25 April
അമ്പയറോടുള്ള മോശം പെരുമാറ്റം: രോഹിത് ശര്‍മ്മയ്ക്ക് പിഴ
മുംബൈ: അമ്പയറോട് മോശമായി പെരുമാറിയ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്ക് പിഴ. കഴിഞ്ഞ ദിവസം പൂനെ സൂപ്പര്‍ ജയന്റിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. അമ്പയറോട് മോശമായി പെരുമാറി എന്നാണ്…
Read More » - 25 April
ഒടുവില്‍ ആ രഹസ്യം പുറത്തായി : തന്റെ ആരോഗ്യത്തിനായി കുടിയ്ക്കുന്ന വെള്ളം ഏതെന്ന് വെളിപ്പെടുത്തി കോഹ്ലി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ശാരീരികക്ഷമതയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന താരമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും നിലപാടുകളെയും പുകഴ്ത്തി സഹതാരങ്ങളും മുന്‍ താരങ്ങളും…
Read More » - 25 April
മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പൂനെ സൂപ്പര്‍ജയന്റിനു നാലാം ജയം
മുംബൈ: മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ഐ.പി.എല്‍ ക്രിക്കറ്റില്‍ നാലാം വിജയം നേടി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്ത് നയിച്ച പൂനെ മൂന്നു…
Read More » - 23 April
സ്വന്തം തട്ടകത്തില്‍ ആറാം ജയവും പിടിച്ചെടുത്ത് മുംബൈ
മുംബൈ: മുന്ചാമ്പ്യന്മാരായ മുംബൈക്ക് ആറാം ജയം, 14 റണ്‍സിനാണ് മുംബൈ ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 142 റണ്‍സേ നേടിയുള്ളൂവെങ്കിലും ബൗളിങ് മികവിലൂടെ എതിരാളികളെ…
Read More » - 22 April
സച്ചിന് ടെന്‍ഡുല്‍ക്കറുടെ സിനിമ : നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന തള്ളി ബി സി സി ഐ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ സിനിമക്ക് ഇളവ് നല്‍കില്ലെന്ന് ബിസിസിഐ. സച്ചിന്റെ കരിയറിലെ നിര്‍ണായക ഇന്നിങ്സുകളുടെ ദൃശ്യങ്ങള്‍ കുറഞ്ഞ പൈസയ്ക്ക് നല്‍കണമെന്ന നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ്…
Read More » - 22 April
സുരേഷ് റെയ്നയുടെ മികച്ച പ്രകടനത്തില്‍ ഗുജറാത്ത് ലയണ്‍സിനു രണ്ടാം വിജയം
കൊല്‍ക്കത്ത: സുരേഷ് റെയ്നയുടെ ബാറ്റിംഗിന് മുന്നിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് മുട്ടുക്കുത്തി. ഇതോടെ ഐപിഎലിൽ ഗുജറാത്ത് ലയണ്‍സ് രണ്ടാം വിജയം കൈപിടിയിലൊതുക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ നാല്…
Read More » - 21 April
ഒളിമ്പിക് മെഡൽ ജേതാവ് വാഹനാപകടത്തിൽ മരിച്ചു
കിംഗ്സ്റ്റൺ: ഒളിമ്പിക് മെഡൽ ജേതാവ് ബൈക്കപകടത്തിൽ മരിച്ചു. ബ്രിട്ടീഷ് ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് ജമെയ്ൻ മാസൺ (34) ആണ് മരിച്ചത്. ഉസൈൻ ബോൾട്ട് ഉൾപ്പെടെയുള്ള അത്ലറ്റുകൾ പങ്കെടുത്ത…
Read More » - 21 April
തകർപ്പൻ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്
ഇൻഡോർ: തകർപ്പൻ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. എട്ടുവിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങി പഞ്ചാബ് ഉയർത്തിയ 199 റൺസ് വിജയ…
Read More » - 20 April
’20 ആഴ്ചകള്‍’ കായിക ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സെറീന വില്യംസ്`
ന്യൂയോർക്ക്: ലോക ടെന്നീസിലെ ഇതിഹാസതാരം സെറീന വില്യംസ് അമ്മയാകാൻ പോകുന്നു. സ്നാപ്ചാറ്റിലൂടെ സൈറീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ 20 ആഴ്ച ഗർഭിണിയാണെന്ന് സെറീന അറിയിച്ചു. മഞ്ഞ…
Read More » - 20 April
യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം : സെമിയില്‍ കടക്കാനാവാതെ ബാഴ്സ പുറത്ത്
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ പുറത്ത് . ക്വാർട്ടറിൽ യുവന്റസിനോടാണ് ബാഴ്സ പരാജയപ്പെട്ടത്. രണ്ടാം പാദ ക്വാർട്ടറിൽ മൂന്ന് ഗോളിന് ജയിച്ചാൽ ബാഴ്സയ്ക്ക് സെമിയിൽ പ്രവേശിക്കാമായിരുന്നു.…
Read More » - 20 April
ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സൺറൈസേഴ്സ്
ഹൈദരാബാദ്: ഐപിഎല്ലിൽ നാലാം ജയം സ്വന്തമാക്കി സൺറൈസേഴ്സ്. ഡൽഹി ഡെയർഡെവിൾസിനെതിരെ 15 റൺസ് ജയമാണ് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങി ഹൈദരാബാദ് ഉയർത്തിയ 191 റൺസ്…
Read More »