Sports
- Sep- 2017 -4 September
ഗോപീചന്ദ് അക്കാദമിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങി സൈന നെഹ്വാൾ
ഹൈദരാബാദ്: ഗോപീചന്ദ് അക്കാദമിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങി സൈന നെഹ്വാൾ. ഗ്ലാസ്ഗോ ലോക ചാമ്പ്യൻഷിപ്പിന് പിന്നാലെയാണ് മൂന്ന് വർഷം മുൻപ് പരിശീലകൻ പി.ഗോപീചന്ദിന്റെ അക്കാദമിയോട് വിടപറഞ്ഞ സൈന തന്റെ പഴയ…
Read More » - 4 September
ഇറ്റാലിയൻ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടണ്
മോണ്‍സ: ഇറ്റാലിയൻ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. മെഴ്സിഡസിന്റെ തന്നെ ഫിൻലൻഡുകാരൻ വാൽറ്റേറി ബോട്ടാസിനെ പിന്നിലാക്കിയാണ് ഹാമിൽട്ടണ് കിരീടം സ്വന്തമാക്കിയത്. കരിയറിൽ…
Read More » - 4 September
യുഎസ് ഓപ്പണിൽ നിന്നും ഷറപ്പോവ പുറത്തേക്ക്
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോവ പുറത്തേക്ക്. ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് തോൽവി ഏറ്റുവാങ്ങിയാണ് ക്വാര്‍ട്ടർ കാണാതെ ഷറപ്പോവ പുറത്തായത്. 6-ാം സീഡായ…
Read More » - 4 September
ക്രിക്കറ്റ്-ബോളിവുഡ് പ്രണയ കഥ വീണ്ടും
മുംബൈ : ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയകഥ സാധാരണമാണ്. മന്‍സൂര്‍ അലി ഖാന് പട്ടൗഡിയും ശര്‍മ്മിളാ ടാഗോറും മുതല്‍ അസ്ഹറുദ്ദീനും സംഗീത ബിജ്ലാനിയും ഒടുവില്‍…
Read More » - 3 September
സച്ചിനു പിന്നിൽ രണ്ടാം സ്ഥാനത്ത് ക്ലോഹി
കൊളംബോ: ഇന്ത്യൻ നായകൻ വിരാട് ക്ലോഹി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയും ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്നവരിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. കരിയറിലെ…
Read More » - 3 September
ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
കൊളംബോ ; ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു. ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നായകൻ കോഹ്ലി 110…
Read More » - 3 September
യുഎസ് ഓപ്പൺ ; നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും
യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീനയുടെ ലിയനാർഡോ മേയറെ തോൽപ്പിച്ചാണ് ഒന്നാം സീഡ് റാഫേൽ…
Read More » - 3 September
ആർച്ചറി ലോകകപ്പ് ഫൈനൽ ; ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ പുറത്തായി
റോം: ആർച്ചറി ലോകകപ്പ് ഫൈനൽ ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.നേരിട്ടുള്ള സെറ്റുകൾക്ക് ചൈനയുടെ താൻ യാ തിംഗാണ് ദീപികയെ പരാജയപ്പെടുത്തിയത്. റോമിൽനടന്ന മത്സരത്തിൽ…
Read More » - 3 September
ചരിത്രത്തില്‍ ഇടം നേടി ധോണി
കൊളംബോ: ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം സ്വന്തമാക്കി ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണി. നൂറ് പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന…
Read More » - 3 September
തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ
കൊളംബോ: തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ. അഞ്ചാം ഏകദിനത്തിന് മുന്‍പായാണ് ലസിത് മലിംഗ തന്റെ സ്വന്തം വീട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി വിരുന്നൊരുക്കിയത്. ലങ്കന്‍…
Read More » - 3 September
ഇഷാന്ത് ബുര്‍ജ് ഖലീഫ ; പരിശീലിപ്പിക്കുന്നത് വിക്ടോറിയന്‍ സ്ത്രീയെന്ന് സെവാഗ്
ഇഷാന്ത് ശര്‍മ്മയുടെ 29-ാം പിറന്നാളിന് നിരവധി ആശംസാസന്ദേശങ്ങളാണ് താരത്തെ തേടിയെത്തിയത്. അതില്‍ ഏറ്റവും രസകരം വീരേന്ദര്‍ സെവാഗിന്റെ ആശംസയായിരുന്നു. ഇഷാന്ത് ശർമയെ ബുര്‍ജ് ഖലീഫ എന്ന് വിശേഷിപ്പിച്ച്…
Read More » - 3 September
കളി മതിയാക്കി പുറത്തുപോയി പ്രമുഖ ക്രിക്കറ്റ് താരം; കാരണം പൊണ്ണത്തടി
ബാര്‍ബഡോസ്: തടി കാരണം കളിക്കളത്തില്‍ ഓടി നടന്ന് റണ്ണെടുക്കാന്‍ വയ്യെന്ന കാരണത്താല്‍ പ്രമുഖ ക്രിക്കറ്റ് താരം കളി മതിയാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 മത്സരത്തിനിടെ…
Read More » - 3 September
കൊച്ചു ആരാധകന് മെസ്സിയുടെ സര്‍പ്രൈസ്
കരഞ്ഞുമടങ്ങിയ കുഞ്ഞ് ആരാധകന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കിടിലം സര്‍പ്രൈസ് നല്കി. നിരാശാജനകമായ സമനിലയില്‍ കലാശിച്ച യുറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മത്സരത്തിലും ആരാധകരെ കൈവിട്ടില്ല…
Read More » - 2 September
തരംഗമായി ഷറപ്പോവയുടെ ട്രോൾ
ന്യൂയോര്‍ക്ക്: തരംഗമായി ടെന്നീസ് താരം ഷറപ്പോവയുടെ ട്രോൾ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയാണ് ഷറപ്പോവ യുഎസ് ഓപ്പണില്‍ പങ്കെടുക്കാനായി എത്തിയത്. ഇതിനെ പരിഹസിച്ച കരോളിന വോസ്നിയാക്കിയെ ട്രോളിയാണ്…
Read More » - 2 September
ധോണി വിരമിക്കണോ; രവിശാസ്ത്രി പറയുന്നതിങ്ങനെ
കൊളംബോ: ധോണി വിരമിക്കണം എന്ന ആവശ്യങ്ങൾക്കിടയിൽ അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ധോണി കരിയറിന്റെ പകുതിദൂരം മാത്രമേ ധോണി ഇപ്പോഴും പിന്നിട്ടിട്ടിള്ളൂ എന്നാണ് രവി…
Read More » - 2 September
ഇന്ത്യൻ ഹോക്കി ടീം പരിശീലകനെ പുറത്താക്കി
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും റോളണ്ട് ഓൾട്ട്മാൻസിനെ പുറത്താക്കി. ഹൈപെർഫോമൻസ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ മൂന്നു ദിവസത്തെ യോഗത്തിനുശേഷമാണ് നടപടി. പകരം ഹൈപെർഫോമൻസ് ഡയറക്ടർ…
Read More » - 1 September
മോശം പ്രകടനം ; ശ്രീലങ്കയ്ക്ക് ലോകകപ്പ് യോഗ്യത നഷ്ടമായി
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മോശം പ്രകടനം ലോകപ്പിൽ ശ്രീലങ്കയ്ക്കു നേരിട്ടുള്ള പ്രവേശനം നഷ്ടമായി. 2019 ലോകപ്പിൽ നേരിട്ടു പ്രവേശനം ലഭിക്കണമെങ്കിൽ പരമ്പരയിലെ രണ്ടു മത്സരമെങ്കിലും ജയിക്കണം…
Read More » - 1 September
മദ്യപിച്ച് വാഹനമോടിച്ച ഫുട്ബോൾ താരം അറസ്റ്റില്‍
ലണ്ടൻ: മദ്യപിച്ച് വാഹനമോടിച്ച ഫുട്ബോൾ താരവും മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം നായകനുമായ വെയ്ൻ റൂണി അറസ്റ്റിൽ. വിംസ്ലോയിലെ ആൾട്രിച്ചാം റോഡിൽ റൂണി ഓടിച്ചിരുന്ന കാർ തടഞ്ഞു നിർത്തി…
Read More » - 1 September
മൂന്നൂറാം ഏകദിന മൽസരം എന്ന ചരിത്രനേട്ടത്തിനിറങ്ങിയ ധോണിക്ക് മറ്റൊരു റെക്കോർഡ് കൂടി
കൊളംബോ: തന്റെ മൂന്നൂറാം ഏകദിന മൽസരം എന്ന ചരിത്രനേട്ടത്തിനിറങ്ങിയ എം.എസ്. ധോണിക്ക് ഏറ്റവുമധികം ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കൂടി സ്വന്തം. നാലാം ഏകദിനത്തിലെ…
Read More » - 1 September
അരങ്ങേറ്റ മത്സരത്തില്‍ ഇതിഹാസ താരം കാരണം യുവതാരത്തിനു ആരാധകരുടെ വിമര്‍ശനം
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് തെന്‍ഡുല്‍ക്കറിന്റെ ജഴ്സി നമ്പറായിരുന്നു 10. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നീല കുപ്പായത്തില്‍ 10 -ാം നമ്പര്‍ ജഴ്സിയുമായി സച്ചിനെ അല്ലാതെ ആരെയും…
Read More » - 1 September
ലങ്കന്‍ മണ്ണില്‍ വീണ്ടും ഇന്ത്യയ്ക്ക് ജയം
കൊളംബോ : ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ബാറ്റിങ് നിര 42.4 ഓവറില്‍ തകര്‍ന്നടിഞ്ഞു. 168 റണ്‍സിനാണ് ലങ്കയുടെ…
Read More » - 1 September
അമിത വേഗത : വൃദ്ധനെ ക്രിക്കറ്റ് താരം മര്‍ദിച്ചു
ഹൈദരാബാദ്: കാറിന്റെ അമിത വേഗത ചോദ്യം ചെയ്ത വൃദ്ധനെ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു മര്‍ദിച്ചു. ഹൈദരാബാദില്‍ വ്യാഴാഴ്ചയാണ് സംഭവം. റായിഡുവിന്റെ അമിതവേഗത്തിലുള്ള ഡ്രൈവിംഗിനെ ചോദ്യം ചെയ്തതിന്…
Read More » - Aug- 2017 -31 August
ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.4 അംഗ ഇന്ത്യന്‍ ടീമില്‍ ആറ് അണ്ടര്‍- 23 ടീമംഗങ്ങള്‍ ഇടം നേടി. മലയാളിയായ പ്രതിരോധ നിര താരം അനസ്…
Read More » - 31 August
ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
കൊളംബോ ; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 168 റൺസിന് ശ്രീലങ്കയെ പരാജയപ്പെടുത്തി തുടർച്ചയായ നാലാം ജയമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത (കോഹ്ലി96 പന്തിൽ 131)-…
Read More » - 31 August
സെഞ്ചുറിയും ഒപ്പം അസലുഭ നേട്ടവും സ്വന്തമാക്കി കോഹ്ലി
കൊളംബോ: ഇന്ത്യൻ നായകൻ വിരാട് ക്ലോഹി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ സെഞ്ചുറിയും ഒപ്പം അസലുഭ നേട്ടവും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്നവരിൽ…
Read More »