Sports
- Aug- 2019 -28 August
ആഷസ് നാലാം ടെസ്റ്റ്: ഇംഗ്ലീഷ് ബൗളറെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ
ആഷസ് നാലാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിനെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ആർച്ചർ ഇതുവരെ തൻ്റെ വിക്കറ്റ് സ്വന്തമാക്കിയിട്ടില്ലെന്ന്…
Read More » - 28 August
ടി20 മത്സരം: സഞ്ജു സാംസണ്, ഇഷാന് കിഷന് എന്നിവരെ പരിഗണിക്കുമോ? ധോണിക്ക് സംഭവിച്ചത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് മലയാളി താരം സഞ്ജു സാംസണ്, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് എന്നിവരെ പരിഗണിക്കും.എന്നാൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ്…
Read More » - 28 August
ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല; പന്തിനെതിരെ വിമർശനം
ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടി20യും ഏകദിനവും കളിച്ചെങ്കിലും തന്റെ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ ഋഷഭ് പന്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പന്തിനെ മാറ്റണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍…
Read More » - 27 August
യുഎസ് ഓപ്പൺ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണര്‍ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. സുമിത് നഗാലും; ഗുണേശ്വരനും ആദ്യ റൗണ്ടിൽ പുറത്തായി. അരങ്ങേറ്റത്തില്‍ ഇന്ത്യൻ താരം സുമിത് നഗാൽ ഇതിഹാസതാരം…
Read More » - 27 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദർശിച്ചു, സിന്ധുവിനോട് മോദി പറഞ്ഞത്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു സന്ദർശിച്ചു. സിന്ധുവിനെ അഭിനന്ദിച്ച മോദി ഭാവിയിൽ ഇനിയും മഹത്തായ വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നും ആശംസിച്ചു. ഇന്ത്യയുടെ അഭിമാനത്തെ…
Read More » - 27 August
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിജയം, ടി-20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ താരങ്ങളുടെ ആഘോഷ വീഡിയോ വൈറൽ
ആഷസ് പരമ്പരയിലെ അവിസ്മരണീയമായ വിജയം ഇംഗ്ലണ്ട് ആഘോഷിക്കുന്ന താരങ്ങളുടെ വീഡിയോ വൈറൽ ആകുന്നു. ബെൻ സ്റ്റോക്സിൻ്റെ സെഞ്ചുറി മികവിൽ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് മത്സരം വിജയിച്ചത്. ഈ…
Read More » - 27 August
ലജോംഗ് മിഡ്ഫീല്‍ഡര്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: ഐ ലീഗ് ക്ലബ് ഷില്ലോംഗ് ലജോംഗിന്റെ മിഡ്ഫീല്‍ഡര്‍ സാമുവേല്‍ ലാല്മുവാന്പുനിയ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചു. 21 കാരനായ താരം ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാറാണ്…
Read More » - 26 August
പൂർണ നഗ്നയായി അവൾ ബാറ്റെടുത്തു; വൈറലായി ഇംഗ്ലണ്ടിൻ്റെ ഈ വനിതാ ക്രിക്കറ്ററുടെ ഫോട്ടോ ഷൂട്ട്
നഗ്ന ഫോട്ടോഷൂട്ടുമായി വീണ്ടും ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്ലർ. നഗ്നയായി ബാറ്റ് ചെയ്യുന്ന ചിത്രമാണ് ഇത്തവണ സാറ പുറത്തു വിട്ടത്.
Read More » - 26 August
ലോക് ബാഡ്മിന്റണ്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരിയെ താൻ മടിയിലിരുത്തി ലാളിച്ചിട്ടുണ്ട്; പി വി സിന്ധുവിനെക്കുറിച്ച് പ്രമുഖ കായിക താരം
പി വി സിന്ധു ലോക് ബാഡ്മിന്റണ്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ചപ്പോൾ പ്രമുഖ കായിക താരം പി ടി ഉഷയ്ക്ക് ഓർമ്മയിൽ വരുന്നത് കുട്ടിയായിരുന്നപ്പോൾ സിന്ധുവിനെ…
Read More » - 26 August
കരുത്തും, ഊർജ്ജസ്വലതയും അതുപോലെ തന്നെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഈ താരമാണ്; വീഡിയോ വൈറൽ
ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഐഎം വിജയൻ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നത്. തകർപ്പൻ സ്കില്ലു കൊണ്ട് അന്നത്തെ തൻ്റെ…
Read More » - 26 August
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം : ബുംറയുടെ മുന്നില്‍ വിന്‍ഡീസ് പട മുട്ടുകുത്തി
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം : ബുംറയുടെ മുന്നില്‍ വിന്‍ഡീസ് പട മുട്ടുകുത്തി. വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സിന്റെ ഗംഭീര വിജയം. 419…
Read More » - 25 August
ലോക ബാഡ്മിന്റൺ കിരീടം നേടിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങൾ.
Read More » - 25 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു : ഇന്ത്യക്ക് ചരിത്ര നേട്ടം
ബാസൽ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു. കലാശപ്പോരിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് പി വി സിന്ധു ചരിത്രം…
Read More » - 25 August
നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാമെന്ന പുസ്തകം വായിച്ച് കോഹ്ലി; മുൻപേ വായിക്കേണ്ടതായിരുന്നു എന്ന് സോഷ്യൽ മീഡിയ
മുംബൈ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിനിടെ പുസ്തകം വായിക്കുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുസ്തകത്തിന്റെ പേര് ‘ഡീറ്റോക്സ് യുവര്‍ ഈഗോ’…
Read More » - 25 August
ഐ. എസ്.എല്‍-ഐ ലീഗ് തര്‍ക്കം; അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ ഐ ലീഗ് ക്ലബുകള്‍ ചെയ്തത് ഇങ്ങനെ
ഐ എസ്.എല്‍-ഐ ലീഗ് തര്‍ക്കം അവസാനിക്കുന്നില്ല. ഇന്ത്യന്‍ ഫുട്ബോളില്‍. ഐ.എസ്.എല്ലിന് മേല്‍ക്കൈ നല്‍കാനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരേ പ്രതിഷേധവഴിയിലാണ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള…
Read More » - 24 August
കേരളത്തിന് ചരിത്ര നേട്ടം : ഡ്യൂറന്റ് കപ്പിൽ മുത്തമിട്ട് ഗോകുലം കേരള എഫ് സി
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തുന്നത്.
Read More » - 24 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമി : വെങ്കല മെഡലുമായി മടങ്ങി സായ് പ്രണീത്
സെമിയില്‍ പരാജയപ്പെട്ടെങ്കിലും പ്രണീതിനു വെങ്കല മെഡല്‍ ലഭിക്കും.
Read More » - 24 August
ലിവര്‍പൂളും ആഴ്സനലും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും
പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളും ആഴ്സനലും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും. ലീഗിലെ വമ്പന്മാർ കളത്തിലിറങ്ങുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Read More » - 24 August
വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കുതിച്ച് പി വി സിന്ധു
ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കുതിച്ച് പി വി സിന്ധു. ചൈനീസ് താരം ചെന്‍ യു ഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.വി സിന്ധു തുടര്‍ച്ചയായ മൂന്നാം…
Read More » - 23 August
മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി
ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്സി കപ്പിൽ ചെന്നൈക്കു വേണ്ടി റാഫി മികച്ച…
Read More » - 23 August
സുതാര്യമായ അടിവസ്ത്രം മാത്രം ധരിച്ച് പൂളിൽ നിൽക്കുന്ന ബുംറ; വിമർശനം ഉയരുന്നു
സുതാര്യമായ അടിവസ്ത്രം മാത്രം ധരിച്ച് പൂളിൽ നിൽക്കുന്ന ജസ്പ്രീത് ബുംറയുടെ ചിത്രം ചർച്ചയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയ്ക്കൊപ്പം പൂളില്‍ നില്ക്കുന്ന ചിത്രമാണ് ബുംറ…
Read More » - 22 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സിന്ധുവും , സായ് പ്രണീതും : മലയാളി താരം എച്ച് എസ് പ്രണോയ് പുറത്തായി
ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സിന്ധുവും , സായ് പ്രണീതും. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്നു മലയാളി താരം എച്ച് എസ്…
Read More » - 22 August
ആന്റിഗ്വ ടെസ്റ്റ്: കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു. എന്നാൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.
Read More » - 22 August
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണം;-മുൻ പാക് ക്രിക്കറ്റ് താരം
ക്രിക്കറ്റ് കളിയായാലും ,കാര്യമായാലും പാകിസ്ഥാൻ ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് മുൻ പാക് ക്രിക്കറ്റ് താരം റമീസ് രാജ.
Read More » - 22 August
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ
ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ അണിനിരക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് കളി തുടങ്ങുക.
Read More »