Sports
- Oct- 2019 -12 October
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്; മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവത്തിന്റെ ചിത്രങ്ങൾ പുറത്ത്
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുന്നത്.
Read More » - 12 October
സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് ഗംഭീർ ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍…
Read More » - 12 October
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ
ഉലൻ ഉദേ (സൈബീരിയ): ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വനിത വിഭാഗത്തിലെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ മഞ്ജു റാണി. സെമിഫൈനലിൽ തായ് ലൻഡിന്റെ ചുതാമറ്റ് റാക്സാറ്റിനെ…
Read More » - 12 October
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി : ചരിത്ര നേട്ടവുമായി മലയാളി താരം സഞ്ചു സാംസൺ
ബെംഗളൂരു : വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേട്ടവുമായി മലയാളി താരം സഞ്ചു സാംസൺ. ബംഗളൂരുവില്‍ ഗോവയ്ക്കെതിരെ നടന്ന മത്സരത്തില്‍ 129 പന്തുകളിൽ നിന്നും…
Read More » - 12 October
വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ്; തോൽവിയിലും തലയുയർത്തി മേരി കോം :വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു
ഉലന്‍ ഉദെ (സൈബീരിയ): വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ് സെമിയിൽ പരാജയം ഏറ്റു വാങ്ങിയിട്ടും വെങ്കല മെഡൽ നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ മേരി കോം. വേൾഡ് ബോക്സിങ്…
Read More » - 12 October
സ്റ്റേഡിയം വില്പന: ട്വന്റി20 മത്സരങ്ങൾക്ക് ഭീഷണിയായേക്കുമെന്ന് കെസിഎ
തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം വിൽക്കാൻ പോകുന്നുവെന്ന വാർത്തകൾ ട്വന്റി 20 മത്സരങ്ങൾക്ക് ഭീഷണിയാകുമോ എന്ന് സംശയിക്കുന്നതായി കെസിഎ. തങ്ങളുമായുള്ള കരാർ ഇനി 10 വർഷം കൂടിയുണ്ടെന്നും…
Read More » - 12 October
ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ് : മൂന്നാം മെഡൽ നേട്ടവുമായി ഇന്ത്യ
മോസ്കോ: ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പിൽ മൂന്നാം മെഡൽ നേട്ടവുമായി ഇന്ത്യ. മേരി കോം, മഞ്ജു റാണി എന്നിവര്‍ക്കൊപ്പം ജമുന ബോറോയും മെഡലുറപ്പിച്ചു. 54 കിലോ വിഭാഗത്തില്‍…
Read More » - 12 October
ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ സ്വർണനേട്ടവുമായി പിയു ചിത്ര
റാഞ്ചി: ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററില്‍ സ്വർണനേട്ടവുമായി മലയാളിതാരം പിയു ചിത്ര . 4 മിനിറ്റ് 17.39 സെക്കന്‍ഡിലാണ് ചിത്ര 1500 മീറ്റര്‍…
Read More » - 12 October
കരിയറില്‍ താൻ നേടിയ മികച്ച ഇരട്ട സെഞ്ചുറികള്‍ ഏതൊക്കെയാണെന്ന് തുറന്നുപറഞ്ഞ് വിരാട് കോഹ്ലി
പൂനെ: കരിയറില്‍ ഇതുവരെ നേടിയതില്‍ ഏറ്റവും മികച്ച രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഏതെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബിസിസിഐ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് കോഹ്ലി…
Read More » - 11 October
പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹിതനാകുന്നു : വധു സിനിമ താരമെന്നു റിപ്പോർട്ട്
മുംബൈ : പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകാൻ തയ്യാറെടുക്കുന്നു. തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടിയാണ് വധു എന്നാണ് വിവരം. ഇരുവരുമായി…
Read More » - 11 October
ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റ് : ക്വാര്‍ട്ടറിൽ ഇടം നേടി ഫെഡറർ
ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റ് ക്വാര്‍ട്ടറിൽ ഇടംനേടി റോജർ ഫെഡറർ. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. സ്കോർ :…
Read More » - 10 October
ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ സന്ദേശ് ജിങ്കന് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക്…
Read More » - 10 October
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ്; മേരി കോമിന് പിന്നാലെ മഞ്ജു റാണിയും സെമിയിൽ: രണ്ടാം മെഡൽ നേട്ടത്തിൽ ഇന്ത്യ
മോസ്കോ: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് പിന്നാലെ മഞ്ജു റാണിയും സെമിയിൽ. . 48 കിലോ ഗ്രാം വിഭാഗത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ…
Read More » - 10 October
ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി മേരി കോം : സെമിയിലേക്ക് കുതിച്ച്, മെഡൽ ഉറപ്പിച്ചു
മോസ്കോ : ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സെമിയിലേക്ക് കുതിച്ച് ഇന്ത്യയുടെ മേരി കോം. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസി മൂന്നാം സീഡായ മേരി…
Read More » - 10 October
ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് : സെമി ഫൈനൽ ലക്ഷ്യമിട്ട് മേരി കോം
മോസ്കോ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ മേരി കോം ഇന്നിറങ്ങുന്നു. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയുമാണ് മേരി കോം…
Read More » - 9 October
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം നാളെ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം നാളെ പൂനെയില്‍ നടക്കും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റ് മത്സരത്തിന് വേദിയാവുക. രാവിലെ ഒമ്പതിനാണ് മത്സരം.…
Read More » - 8 October
പാക്കിസ്ഥാനെ തകർത്ത് പരമ്പര നേട്ടവുമായി ശ്രീലങ്ക
കറാച്ചി: 20-20പ്പോരിൽ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 35 റണ്‍സിനു തോൽപ്പിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാന്…
Read More » - 7 October
കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ നാളെ തലസ്ഥാനത്ത് എത്തും
തിരുവനന്തപുരം: ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ പി വി സിന്ധു നാളെ കേരളത്തിൽ. സംസ്ഥാന സര്‍ക്കാരും, കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങുവാനാണ് സിന്ധു തലസ്ഥാനത്ത് എത്തുന്നത്.…
Read More » - 7 October
ചൈന ഓപ്പണ്‍ ടെന്നീസ് കിരീടത്തിൽ മുത്തമിട്ട് നവോമി ഒസാക്ക
ബെയ്ജിങ്: ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിൽ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക. കലാശപ്പോരിൽ ലോക ഒന്നാം നമ്പര്‍ താരം ഓസ്ട്രേലിയയുടെ ആഷ്ളി ബാര്‍ട്ടിയെ…
Read More » - 7 October
മോട്ടോ ജിപിയിൽ വീണ്ടും ലോക ചാമ്പ്യനായി മാര്‍ക് മാര്‍ക്വസ്
ബാങ്കോംഗ്: മോട്ടോ ജിപിയിൽ വീണ്ടും ലോക ചാമ്പ്യൻ കിരീടമണിഞ്ഞു റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക് മാര്‍ക്വസ്. തായ് ഗ്രാന്‍പ്രീയിൽ യമഹയുടെ യുവ റൈഡര്‍ ഫാബിയോ ക്വാര്ട്ടറാറോയെ പിന്തള്ളിയാണ് മാര്‍ക്വസ്…
Read More » - 7 October
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : കിരീടം സ്വന്തമാക്കി ഈ രാജ്യം
ദോഹ : ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് അമേരിക്ക. 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് അമേരിക്ക കിരീടമണിഞ്ഞത്. അതേസമയം കെനിയ രണ്ടാം സ്ഥാനവും, ജമൈക്ക…
Read More » - 7 October
ഇമ്രാൻ ഖാൻ അടിമ കണ്ണ്; പാക്കിസ്ഥാൻ പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മൊഹമ്മദ് കൈഫ്. ഇമ്രാൻ ഖാൻ പാകിസ്ഥാൻ സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണെന്ന് താരം…
Read More » - 6 October
ടെസ്റ്റ് പോരാട്ടം : ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി രവീന്ദ്ര ജഡേജയും, മുഹമ്മദ് ഷമിയും : ഇന്ത്യക്ക് തകർപ്പൻ ജയം
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ജയിച്ച് തുടങ്ങി ഇന്ത്യ. വിജയലക്ഷ്യമായ 395 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായതോടെ 203 റണ്‍സിനു ഇന്ത്യ…
Read More » - 6 October
ട്വന്റി 20 : പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
ലാഹോർ : പാകിസ്ഥാനെതിരായ ആദ്യ ട്വന്റി 20 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 64 റൺസിനാണ് പാകിസ്താനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ…
Read More » - 5 October
വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം; കേസ് റെജിസ്റ്റർ ചെയ്തു
സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് റെജിസ്റ്റർ ചെയ്തു. പാലായിൽ ആണ് അപകടം നടന്നത്.
Read More »