
റാഞ്ചി: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററില്‍ സ്വർണനേട്ടവുമായി മലയാളിതാരം പിയു ചിത്ര . 4 മിനിറ്റ് 17.39 സെക്കന്‍ഡിലാണ് ചിത്ര 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. പുരുഷ വിഭാഗത്തില്‍ അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 49.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എം പി ജാബിര്‍ മീറ്റ് റെക്കോര്‍ഡോടെ ഒന്നാമതെത്തി.
Post Your Comments