Sports
- Jan- 2021 -29 January
‘ഡൽഹി കത്തിയെരിയുന്നത് കാണാനാണ് കെജ്രിവാൾ ആഗ്രഹിക്കുന്നത്’; ആഞ്ഞടിച്ച് ഗൗതം ഗംഭീർ
റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ നടന്ന അനിഷ്ടസംഭവങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പി ഗൗതം ഗംഭീർ.…
Read More » - 28 January
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. എന്നാൽ അതേസമയം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി.…
Read More » - 27 January
സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡൻറ്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗവുമായി സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഈമാസം ആദ്യം അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക്…
Read More » - 24 January
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം കാണാൻ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കാനൊരുങ്ങി ബി.സി.സി.ഐ
ന്യൂഡല്‍ഹി : മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിൽ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ഒരുക്കാനൊരുങ്ങി ബി.സി.സി.ഐ. Read Also : വരുമാനമില്ല ,സർക്കാരും തഴഞ്ഞു…
Read More » - 22 January
സഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനം ആർക്കും അത്ര രസിച്ചിട്ടില്ല?
അടുത്ത ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക മലയാളി താരം സഞ്ജു സാംസണാണ്. കഴിഞ്ഞ തവണ രജസ്ഥാനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ…
Read More » - 21 January
ധോണിയുമായുള്ള താരതമ്യം; ഇഷ്ടപ്പെടുന്നില്ലെന്ന് പന്ത്
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയെ സഹായിച്ചത് യുവതാരം റിഷഭ് പന്ത് ആണ്. വിമർശകർക്കുള്ള കിടിലൻ മറുപടിയാണ് പന്ത് ബാറ്റ് കൊണ്ട് കാഴ്ച വെച്ചത്. നാലാം ടെസ്റ്റിലെ…
Read More » - 20 January
ഐ പി എൽ 2021 : മലയാളി താരം സഞ്ജുവിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു
ഐപിഎൽ പുതിയ സീസണില്‍ സഞ്ജു സാംസണ് രാജസ്താന്‍ റോയല്‍സിനെ നയിക്കും. സ്ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ് ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍…
Read More » - 19 January
ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി വീണ്ടും ഇന്ത്യന്‍ ടീമിന്റെ നായകനായി തിരിച്ചെത്തി. പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ ഇഷാന്ത് ശര്‍മയും ഓള്‍റൗണ്ടര്‍…
Read More » - 19 January
‘തകർന്നുവീണ ഗാബ എന്ന ഉരുക്കുകോട്ട, ഇന്ത്യയുടെ വിജയക്കൊടി നാട്ടി പന്ത്’; മാസ്മരികം!
ആവേശങ്ങൾക്കും ആകാംഷയ്ക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി…
Read More » - 19 January
ട്വിസ്റ്റുകൾക്കൊടുവിൽ ഗംഭീര ക്ളൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയിൽ ചരിത്ര വിജയം- പരമ്പര
ആവേശങ്ങൾക്കും ആകാംഷയ്ക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി…
Read More » - 17 January
ഐപിഎൽ താരലേല നടപടി ആരംഭിച്ചു
ഡൽഹി: 2021 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ താരലേലത്തിൻ്റെ നടപടികൾ ആരംഭിച്ചു. ടീമുകൾ നില നിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ജനുവരി 20നുള്ളിൽ കൈമാറണം. ലേലത്തിൽ പങ്കെടുക്കാൻ…
Read More » - 17 January
അട്ടിമറി വിജയം നേടി ആന്ധ്ര, അപ്രതീക്ഷിത തോൽവിയിൽ കേരള കുതിപ്പിന് വിരാമം
മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. വമ്പൻമാരെ വീഴ്ത്തിയുള്ള വിജയക്കുതിപ്പിന് ഒടുവിൽ ആന്ധ്ര തടയിട്ടു. ആന്ധ്രയുടെ സീസണിലെ ആദ്യ ജയമാണ്. ആഭ്യന്തര…
Read More » - 15 January
കേരളത്തിന് ചരിത്ര വിജയം, ഒന്നാം സ്ഥാനം
മുംബൈ: സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെൻ്റിൽ ഡൽഹിയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കേരളം കുതിപ്പ് തുടരുന്നു. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം…
Read More » - 15 January
കോഹ്ലിയെ മറികടന്ന് ഇമ്രാന് ഖാന്; ബ്രേക്കിംഗ് ന്യൂസാക്കി ആഘോഷിച്ച് പാകിസ്ഥാന്
ഐ.സി.സി ട്വിറ്റര്‍ പോളില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ മറികടന്ന് ഇമ്രാന് ഖാന് വിജയിച്ചതിനെ ബ്രേക്കിംഗ് ന്യൂസ് ആയിട്ടായിരുന്നു പാകിസ്ഥാൻ ചാനലുകൾ റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റനായി നിന്ന്…
Read More » - 13 January
ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻ ഫർ റെക്കോഡ്; എംബാപ്പക്ക് മോഹവിലയിട്ട് റയൽ
മാഡ്രിഡ്: പിഎസ്ജിയുടെ ഫ്രഞ്ച് മുന്നേറ്റ താരം കൈലിയൻ എംബാപ്പയെ മോഹവില നൽകി സ്വന്തമാക്കാൻ സ്പാനിഷ് ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചു. എംബാപ്പക്കായി 1990 കോടി…
Read More » - 12 January
ഇന്ത്യക്ക് തിരിച്ചടി, നാലാം ടെസ്റ്റിൽ ജഡേജക്ക് പിന്നാലെ വിഹാരിയുമില്ല
സിഡ്നി: താരങ്ങൾക്കേറ്റ പരിക്ക് വീണ്ടും ടീം ഇന്ത്യക്ക് തിരിച്ചടിയായി. മുന്നാം ടെസ്റ്റിൽ സമനില പിടിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഓൾ റൗണ്ടർ ഹനുമന്ദ് വിഹാരി നാലാം ടെസ്റ്റിൽ…
Read More » - 12 January
ക്രിസ്റ്റ്യാനോ @ 759; ഏറ്റവും കൂടുതൽ ഗോളടിച്ചു താരമെന്നും അല്ലായെന്നുമുള്ള തർക്കം മുറുകുന്നു
റോം: സസുവോളക്കെതിരെ അധിക ടൈമിൽ ഗോൾ നേടിയതോടെ യുവൻ്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും ഗോൾ നേടിയ താരമായി എന്നും ഇല്ലായെന്നുമുള്ള തർക്കം മുറുകുന്നു. ഈ…
Read More » - 11 January
ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്തിന്റെ തകർപ്പൻ തിരിച്ചുവരവ് ; വീഡിയോ കാണാം
മുംബൈ: ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു തിരിച്ചുവരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്. ബേസില്‍…
Read More » - 11 January
വിക്കെറ്റെടുത്ത് ശ്രീശാന്തിൻ്റെ തിരിച്ചുവരവ്
മുംബൈ: വിവാദങ്ങളും വിലക്കും തീർത്ത നീണ്ട ഇടവേളയ്ക്കുശേഷം കളിക്കത്തിലേക്കു തിരിച്ചുവരവ് ആഘോഷമാക്കി ശ്രീശാന്ത്. ഇന്ത്യൻ പേസർ ശ്രീശാന്തിൻ്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ…
Read More » - 11 January
അനുഷ്കയ്ക്കും വിരാടിനും പെൺകുഞ്ഞ്, സന്തോഷം പങ്കുവെച്ച് കുറിപ്പ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരവും ഏകദിനക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനുമായ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി ട്വിറ്ററിൽ…
Read More » - 10 January
വിജയവഴിയിൽ വീണ്ടും മഞ്ഞപ്പട
മഡ്ഗാവ് :ഗോവയിൽ ഗോൾമഴ പെയ്ത പ്പോൾ ഐ എസ് എല്ലിലെ 54 ആം മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ് സിയെ തോല്പിച്ചു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. 2…
Read More » - 10 January
ആസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷാകുലനായി വിരാട് കോഹ്ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും നേരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. Read Also…
Read More » - 9 January
നാലാം ടെസ്റ്റ് നടക്കാനുള്ള സാധ്യത മങ്ങുന്നു
സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കാനുള്ള സാധ്യത മങ്ങുന്നു. പുതിയ കോവിഡ് കേസുകൾ വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബ്രിസ്ബേനിൽ സർക്കാർ ലോക്ക്…
Read More » - 9 January
ഒളിമ്പിക്സും പ്രതിസന്ധിയിൽ, നടക്കുമെന്ന് ഒരുറപ്പുമില്ല
ടോക്യോ: 2021 ലേക്ക് മാറ്റി വെച്ച ജപ്പാനിലെ ടോക്യോ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് നടക്കാനുള്ള സാധ്യത മങ്ങുന്നു. 2021 ജൂലായ് 23നാണ് ഒളിമ്പിക്സ് ആരംഭിക്കേണ്ടത്. കോവിഡ് വ്യാപന ഭീക്ഷണി…
Read More » - 9 January
മത്സരത്തിനിടെ 2 ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചു; മാച്ച് റഫറിക്ക് പരാതി നൽകി ടീം ഇന്ത്യ
ഓസ്ട്രേലിയൻ പര്യടനത്തിനിടെ രണ്ട് ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. ഇന്ത്യൻ താരങ്ങളെ ഓസ്ട്രേലിയൻ കാണികൾ വംശീയപരമായി അധിക്ഷേപിച്ചുവെന്ന് ടീം ഇന്ത്യ വെളിപ്പെടുത്തി.…
Read More »