Education & Career
- Jul- 2018 -3 July
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ ജ്യോഗ്രഫി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയിട്ടുളള ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസല്‍…
Read More » - 3 July
സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 10ന് രാവിലെ 11ന് വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗികൃത സര്‍വകലാശാലയില്‍ നിന്നുളള…
Read More » - 3 July
കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ അവസരം
കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിനു കീഴിലുള്ള അപ്രന്റിസ് ട്രെയിനിങ് സ്‌കൂളില്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മെഷിനിസ്റ്റ്, ഇന്‍സ്ട്രുമെന്റ്‌മെക്കാനിക്ക്, ഫിറ്റര്‍, റഫ്രിജറേഷന്‍ എസി മെക്കാനിക്ക്, ഇലക്ട്രോപ്ലേറ്റര്‍, വെല്‍ഡര്‍,…
Read More » - 2 July
എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവ്
എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സതേണ്‍ റീജണില്‍ വിവിധ എയര്‍പോര്‍ട്ടുകളിൽ അവസരം. കേരളം, തമിഴ്‌നാട് ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് അസിസ്റ്റന്റ് തസ്തികകളില്‍…
Read More » - 1 July
ദേവസ്വം കോളേജില്‍ വിവിധ തസ്‌തികകളിൽ അവസരം
ദേവസ്വം കോളേജില്‍ വിവിധ തസ്‌തികകളിൽ അവസരം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഗാര്‍ഡനര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലാണ്…
Read More » - Jun- 2018 -30 June
ഗസ്റ്റ് അദ്ധ്യാപക ഒഴിവുകള്‍
സ്വാതി തിരുനാള്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്കും വോക്കല്‍ വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് തസ്തികകളിലേക്കും ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. കോളേജ് വിദ്യാഭ്യാസ…
Read More » - 30 June
കേന്ദ്ര സര്‍വീസില്‍ അവസരം
കേന്ദ്രസര്‍ക്കാരിലെ ഉന്നതപദവിയിൽ പ്രൊഫഷണലുകള്‍ക്ക് അവസരം. റവന്യൂ, ധനകാര്യം, സാമ്പത്തികകാര്യം, കൃഷി- സഹകരണം, റോഡ് ഗതാഗതം, കപ്പല്‍ഗതാഗതം, പരിസ്ഥി-വനം-കാലാവസ്ഥാമാറ്റം, നവ-പുനരുപയോഗ ഊര്‍ജം, വ്യോമയാനം, വാണിജ്യം എന്നീ വിഭാഗങ്ങളിൽ ഐ.എ.എസ്.,…
Read More » - 30 June
അദ്ധ്യാപക ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് അദ്ധ്യാപകന്റെ ഒരു…
Read More » - 30 June
സൗദിയില്‍ ഈ തസ്തികയിലേക്ക് അവസരം
ഒഡെപെക് വഴി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.സി.യു. & അനസ്‌തേഷ്യ –…
Read More » - 29 June
അദ്ധ്യാപക ഒഴിവ്
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പഞ്ചാബിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നു.സൗജന്യതാമസവും ആഹാരവും നല്‍കും.…
Read More » - 28 June
ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ഒഴിവുകള്‍ അടിയന്തരമായി പി.എസ് .സിക്ക് റിപ്പോര്‍ട്ട് ചെയ്യണം
തിരുവനന്തപുരം : എല്ലാ വകുപ്പുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റിലെ ജൂണ്‍ 29ന് വൈകിട്ട് അഞ്ചുമണി വരെ ലഭിക്കുന്ന എന്‍.ജെ.ഡി ഒഴിവുകള്‍ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അതാത്…
Read More » - 28 June
അധ്യാപക തസ്തികകളില്‍ അവസരം
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യത : ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്…
Read More » - 27 June
കിറ്റ്‌സ് സെന്ററുകളില്‍ അവസരം
കിറ്റ്‌സ് തൃശൂര്‍, തലശ്ശേരി സെന്ററുകളിലേക്ക് അക്കാദമിക് അസിസ്റ്റന്റിന്റെ താത്ക്കാലിക തസ്തികകളിലേക്ക് ആറ് മാസം കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ കരാര്‍ വേതനം 15,000 രൂപ. അപേക്ഷകര്‍ക്ക്…
Read More » - 27 June
ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
പത്തനംതിട്ട: ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി/ഡിസ്‌പെന്‍സറികളില്‍ നിലവിലുള്ള/ഉണ്ടാകുന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് പ്രതിദിനം 1365 രൂപ നിരക്കിലും പ്രതിമാസം 40950 രൂപയില്‍ കവിയാതെയും ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക…
Read More » - 27 June
കുവൈറ്റിലെ ഈ മേഖലയിൽ വിദേശികൾക്ക് തൊഴിൽ സാധ്യത
കുവൈറ്റ് സിറ്റി : കുവൈറ്റിലെ എണ്ണ അൽ സൂർ എണ്ണ ശുദ്ധീകരണശാലയുടെയും പെട്രോകെമിക്കൽസ് കോംപ്ലക്സിന്റെയും നിർമാണ ജോലികൾക്ക് വിദേശികൾക്ക് തൊഴിൽ സാധ്യത. ഇവിടത്തേക്ക് 3000 വിദേശികളെ നിയമിക്കുന്നതിന്…
Read More » - 25 June
വനഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്
വനഗവേഷണ സ്ഥാപനത്തില്‍ നാല് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ബയോഡൈവേഴ്‌സിറ്റി കാരക്ടറൈസേഷന്‍ അറ്റ് കമ്മ്യൂണിറ്റി ലെവല്‍ ഇന്‍ ഇന്‍ഡ്യ യൂസിംഗ് എര്‍ത്ത് ഒബ്‌സെര്‍വേഷന്‍ ഡാറ്റയില്‍…
Read More » - 24 June
ബാങ്ക് ഓഫ് ബറോഡയില്‍ അവസരം
ബാങ്ക് ഓഫ് ബറോഡയില്‍ പ്രൊബേഷണറി ഓഫീസറാകാൻ അവസരം. ഇതിലേക്കായി ബാങ്ക് ഓഫ് ബറോഡയും മണിപ്പാല്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ്…
Read More » - 24 June
അദ്ധ്യാപക തസ്തികകളില്‍ അവസരം
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ എം.ടെക്, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി യില്‍ ബി.ടെക് ബിരുദവും ഇവയില്‍…
Read More » - 23 June
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : എയിംസിൽ അവസരം
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് എയിംസിൽ അവസരം. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെ നഴ്‌സിങ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 551 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…
Read More » - 22 June
കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപക തസ്തികകളില്‍ ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അവസരം. അറബിക്, കെമിസ്ട്രി, കൊമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, എജുക്കേഷന്‍, ഇംഗ്ലീഷ്, ഫോക്ലോര്‍, ഹിന്ദി, ജേണലിസം, ലൈബ്രറി…
Read More » - 22 June
സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവധ തസ്തികകളില്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെളളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പട്ടികജാതി…
Read More » - 21 June
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും…
Read More » - 21 June
കൊച്ചിന്‍ ദേവസ്വം ബോർഡിൽ പരീക്ഷയും അഭിമുഖവും
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ഇലത്താളം, കുഴല്‍, സോപാനപ്പാട്ട്, സംബന്ധി തസ്തികകളില്‍ അപേക്ഷിച്ചവര്‍ക്ക് വൈക്കം ക്ഷേത്ര കലാപീഠത്തില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യൂവും നടത്തും.…
Read More » - 21 June
എന്‍ഡിഎയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍. അവിവാഹിതരായ പുരുഷന്മാര്‍ക്ക് 383 ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. നല്ല ശാരീരിക-മാനസിക…
Read More » - 20 June
ഭാരത് പെട്രോളിയത്തില്‍ അവസരം
കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബി.പി.സി.എല്‍.) അവസരം. റിഫൈനറീസ്, പെട്രോകെമിക്കല്‍സ്, ബയോ-ഫ്യൂവല്‍, ക്വാളിറ്റി അഷ്വറന്‍സ് വിഭാഗങ്ങളിലെ എന്‍ജിനീയര്‍മാർ,റിസോഴ്‌സസ്, ലീഗല്‍ മാനേജ്‌മെന്റ്, ഒഫീഷ്യല്‍ ലാംഗ്വേജ്…
Read More »