നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന്. അവിവാഹിതരായ പുരുഷന്മാര്ക്ക് 383 ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. നല്ല ശാരീരിക-മാനസിക ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.
എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടക്കുക. 2018 സെപ്റ്റംബര്‍ 9-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ജൂലായ് 02
Also read : സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ കൂട്ടി
Post Your Comments