ഒഡെപെക് വഴി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.സി.യു. & അനസ്തേഷ്യ – ഐ.സി.യു – സര്‍ജറി – മെഡിസിന് – ഫാമിലി മെഡിസിന് എന്നിവയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവരാകണം.
ജൂലൈ 10 മുതല്‍ 21 വരെ ഒ.ഡി.ഇ.പി.സി വഴി ന്യൂഡെല്‍ഹി, ചെന്നൈ, കല്‍ക്കട്ട, ബ്ലാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.odepc.kerala.gov.in
ഫോണ്‍ : 0471 – 2329440/41/42/43/45
Post Your Comments