Qatar
- Dec- 2020 -14 December
ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന ; കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍
ദോഹ : ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ക്യാംപെയിന് ശക്തമാക്കി വാണിജ്യ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പരിശോധനയുടെ…
Read More » - 13 December
ഖത്തറില്‍ 134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഖത്തർ : ഖത്തറില്‍ 134 പേര്‍ക്ക് ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 143 പേര് കോവിഡിൽ നിന്നും രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ…
Read More » - 9 December
ഖത്തറില്‍ മയക്കുമരുന്ന് കടത്താൻ ശ്രമം; ഏഷ്യന്‍ വംശജന് അഞ്ച് വര്‍ഷം തടവ്
ഖത്തർ: ഖത്തറില്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് ഏഷ്യന്‍ വംശജന് കോടതി അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ പിഴയും വിധിച്ചിരിക്കുന്നു. ഇയാൾ വിമാനത്താവളം വഴി നിരോധിത…
Read More » - 6 December
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 125 പേര്‍ക്ക് കോവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 125 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഇതില്‍ 32 പേര് രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. ഇന്ന് 216 പേര് കൂടി…
Read More » - 6 December
ഖത്തറിനെതിരെയുള്ള ഉപരോധം; തര്‍ക്കം പരിഹരിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലേക്ക്
ദോഹ: ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധം അവസാന ഘട്ടത്തിലേക്ക്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള അന്തിമ കരാറിലേക്ക് ബന്ധപ്പെട്ട കക്ഷികള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു…
Read More » - 5 December
ഖത്തറില്‍ 146 പേര്‍ക്ക് കോവിഡ് ബാധ
ദോഹ : ഖത്തറില്‍ 146 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.188 പേര്‍ക്ക് കൂടി പുതുതായി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…
Read More » - 5 December
പതിവു പോലെ പുതിയ ദേശീയദിന മുദ്രാവാക്യവുമായി ഖത്തര്‍ ; ഇക്കുറി ചില സവിശേഷതകളോടെ
ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള ഈ വര്‍ഷത്തെ മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘നഹ്മദുക യാദല് അര്‍ശ്- സിംഹാസനത്തിനുടമയായ നാഥന് സര്‍വ സ്തുതിയും’ എന്നു തുടങ്ങുന്നതാണ് ഈ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം.…
Read More » - 5 December
ഗള്‍ഫ് പ്രതിസന്ധി; ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന് കുവൈറ്റ്
ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകൾ നിര്‍ണായക ഘട്ടത്തിൽ . ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന കുവൈറ്റ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സൗദിയും ഖത്തറും സ്വാഗതം ചെയ്തു. ഗള്‍ഫ് പ്രതിസന്ധി തീരാന്‍…
Read More » - 3 December
ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 228 പേര് കൂടി പുതുതായി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ…
Read More » - 3 December
ഖത്തറിൽ കുട്ടികൾക്ക് ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി
ഖത്തറില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഫ്ലൂ കുത്തിവെപ്പ് എടുക്കണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഫ്ലൂ രോഗങ്ങള്‍ക്കും കോവിഡിനും ഒരേ പോലെയുള്ള ലക്ഷണങ്ങളും സ്വഭാവവുമാണെന്നതിനാല് ജനങ്ങള്‍…
Read More » - 2 December
പൊതുജനങ്ങളെ ബോധവാന്മാരാക്കും; വാക്സിന് എല്ലാവർക്കും നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ഖത്തറിൽ എല്ലാവര്ക്കും കോവിഡ് വാക്സിന് നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കുത്തിവെപ്പെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുമെന്നും മന്ത്രാലയം ഉന്നത പ്രതിനിധി ഉന്നയിച്ചു. ദേശീയ…
Read More » - Nov- 2020 -30 November
ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി; വോട്ടെടുപ്പ് ഓണ്‍ലൈന്‍ വഴി
ഖത്തർ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനകളായ ഐസിബിഎഫ്, ഐസിസി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയ്ക്ക് പുതിയ നേതൃത്വത്തെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിനായി എംബസി വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ 26…
Read More » - 30 November
ഖത്തറിൽ അടുത്ത വർഷം പുതിയ രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ കൂടി പ്രവർത്തനം ആരംഭിക്കും
ഖത്തറിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് പ്രശ്നം മറികടക്കുന്നതിനായി രണ്ട് പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ കൂടി അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം കുറിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ…
Read More » - 28 November
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേയ്ക്ക് പറക്കാം : വിശദാംശങ്ങള്‍ അറിയിച്ച് മന്ത്രാലയം
ദോഹ: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേയ്ക്ക് പറക്കാം . വിശദാംശങ്ങള്‍ അറിയിച്ച് മന്ത്രാലയം. ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തെത്താന്‍ വഴിയൊരുങ്ങുന്ന തരത്തില്‍…
Read More » - 28 November
ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊറോണ
ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 60 പേര് രാജ്യത്തിന് പുറത്തു നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 27 November
ഖത്തർ – തുർക്കി സഹകരണം ശക്തമാക്കാൻ തീരുമാനമായി
ഔദ്യോഗിക സന്ദർശനത്തിന് തുർക്കിയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി കൂടിക്കാഴ്ച് ചെയ്ത് ചർച്ച നടത്തി. ഖത്തര്‍ തുർക്കി സംയുക്ത സഹകരണ…
Read More » - 27 November
ഇന്ത്യക്കാര്‍ക്കായി പുതിയ തൊഴില്‍ വിസാ നടപടികള്‍ ഖത്തര്‍ പുനരാരംഭിക്കാൻ ഒരുങ്ങുന്നു
ഇന്ത്യക്കാര്‍ക്കായി വീണ്ടും പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഖത്തര്‍ പുനരാരംഭിക്കുന്നു. ഖത്തറിലേക്കുള്ള വിസാ നടപടികള്‍ക്കായി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിസാ സെന്ററുകള്‍ ഡിസംബര്‍…
Read More » - 27 November
ഖത്തറിൽ പ്രവാസികൾക്ക് റീ എന്‍ട്രി പെര്‍മിറ്റ് ഇനി അപേക്ഷിക്കാതെ തന്നെ ലഭ്യമാകും
ഇനി മുതൽ വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതികളുമായി ഭരണകൂടം. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ സ്പോണ്സര് നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍…
Read More » - 26 November
ഖത്തര്‍ ഉല്‍പ്പന്നങ്ങളുടെ ലോഗോ ഡിസൈന്‍ ചെയ്യൂ ; 25000 റിയാല്‍ നേടൂ
ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാം. ഖത്തറിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക്…
Read More » - 26 November
സ്കൂള്‍ ജീവനക്കാര്‍ അവധിക്ക് നാട്ടില്‍ പോവരുത് : ഖത്തര്‍ അധികൃതര്‍
ദോഹ : ഖത്തറിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാര്‍ അടുത്ത മാസത്തെ ഇടക്കാല അവധിക്ക് സ്വന്തം നാടുകളിലേക്ക് പോവരുതെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം…
Read More » - 25 November
ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ കേമ്പ് 27 ന് ഏഷ്യന്‍ ടൌണില്‍ വച്ച് നടക്കും
ഖത്തറിലെ ഏഷ്യന്‍ ടൌണില്‍ താമസിച്ചു വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ കാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ഈ…
Read More » - 25 November
മാലിന്യ നിര്‍മ്മാര്‍ജ്ജനം പുതിയ രൂപത്തിലാക്കാൻ ഒരുങ്ങി ഖത്തർ
പരിസ്ഥിതി വൃത്തിയാക്കലിന്റെ നടപടി ക്രമമായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനുരുപയോഗ യോഗ്യവുമാക്കുന്നതിനായി പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍, മറ്റ്…
Read More » - 21 November
കോവിഡ് വാക്സിൻ എത്തിക്കാനുള്ള ശ്രമം വിജയം കാണുന്നു
ദോഹ: രാജ്യത്ത് കോവിഡ് വാക്സിൻ മതിയായ അളവിൽ എത്തിക്കുന്നതിനായുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ശ്രമങ്ങൾ വിജയം കാണുന്നുവെന്ന് കോവിഡ് -19 ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ ഡോ.…
Read More » - 21 November
ഖത്തറിൽ 239 പേർക്കുകൂടി കോവിഡ്; 50 പേർ മടങ്ങിയെത്തിയവർ
ദോഹ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 239 പേർക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 223 പേർക്കുകൂടി രോഗമുക്തിനേടിയിരിക്കുന്നു.…
Read More » - 20 November
ഖത്തർ-കുവൈത്ത് അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു
ദോഹ: ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി, സഹകരണ ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി അഞ്ച് ധാരണപത്രങ്ങളിൽ ഇരുരാജ്യവും ഒപ്പുവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ-കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര…
Read More »