Gulf
- Oct- 2017 -18 October
യുഎഇയില്‍ 24 വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി കാരണം ഇതാണ്
അബുദാബി: യുഎഇയില്‍ 24 വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി. അബുദാബിയിലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് വൈകിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണമാണ് ലാന്‍ഡിംഗ് വൈകിയത്. നാളെയും…
Read More » - 18 October
സഹോദരങ്ങൾ ബിസിനസ്സുകാരനെ കുത്തിക്കൊന്നു
ദുബായ്: പാകിസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ ബിസ്സിനസ്സുകാരനെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു ഹോർ അൽ അൻസ് മേഖലയിലെ ഷോപ്പിംഗ്…
Read More » - 18 October
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവുമായി ദുബായില്‍ ക്ലിനിക് നടത്തിവന്നയാള്‍ അറസ്റ്റില്‍
ദുബായ്•ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവുമായി ദുബായില്‍ ക്ലിനിക് നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. 40 കാരനായ ഈജിപ്തുകാരനാണ് പിടിയിലായത്. വ്യാജ ഡോക്ടര്‍ ചികിത്സ നടത്തുന്നതായ രഹസ്യ വിവരം ലഭിച്ചതിന്റെ…
Read More » - 18 October
ഈ ഗള്‍ഫ് രാജ്യത്തെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ഈ മാസം 22 മുതലാണ് ഇന്ത്യന്‍ എംബസി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അല്‍ സീഫിലെ…
Read More » - 18 October
യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ
റാസല്‍ഖൈമ: യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ. റാസല്‍ഖൈമയിലാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കിയത്. അമിത വേഗത, അപകടത്തിനു കാരണമാകുന്ന…
Read More » - 18 October
ദീപാവലി ആഘോഷിച്ച് ദുബായ്
ദുബായ് : വിശ്വാസങ്ങളുടെ അഗ്നിശുദ്ധിയോടെ ദീപാവലി ആഘോഷത്തിനു തുടക്കമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വൈകിട്ടു മുതല്‍ ആഘോഷത്തിലേക്കു കടന്നു. ആശംസകള്‍ക്കൊപ്പം മധുരപലഹാരങ്ങളും കൈമാറി വെളിച്ചത്തിന്റെ ഉല്‍സവം…
Read More » - 18 October
ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ സൗദി : തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത് നിരവധി പേര്
റിയാദ് : തീവ്രവാദികള്‍ നോട്ടമിട്ടിരിക്കുന്നത് സൗദിയെ. സൗദിയ്ക്ക് നേരെ ഇടയ്ക്കിടെ ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ…
Read More » - 18 October
സൈനിക വിമാനം തകർന്നു പൈലറ്റുമാർ കൊല്ലപ്പെട്ടു
ദുബായ്: യെമനിൽ സൈനിക വിമാനം തകർന്നുവീണ് രണ്ടു എമിറാത്തി പൈലറ്റുമാർ കൊല്ലപ്പെട്ടു. യെമനി വിമതർക്കെതിരെ പോരാട്ടം നടത്തുന്ന സൗദി സഖ്യത്തിന്റെ ഭാഗമായ വിമാനമാണ് തകർന്നുവീണത്. 2015 മാർച്ചിലാണ്…
Read More » - 17 October
ഗള്‍ഫിലെ പ്രമുഖ എയര്‍വെയ്സ് സംസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു
കുവൈത്ത്: കുവൈത്തിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജസീറ എയര്‍വെയ്സ് ഇനി സംസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. കൊച്ചിയിലാണ് സംസ്ഥാനത്ത് ജസീക്ക എയര്‍വെയ്സ് സര്‍വീസ് നടത്തുക. കൊച്ചിക്കു പുറമെ…
Read More » - 17 October
ദുബായില്‍ സഹപ്രവര്ത്തകന് കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍
ദുബായ് : ദുബായില്‍ സഹപ്രവര്ത്തകന് കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. 21 കാരനായ പ്രതി സഹപ്രവര്ത്തകന് കുളിക്കുന്നത് രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇയാളുമായി…
Read More » - 17 October
സൗദിയിൽ വ്യാപക പരിശോധന; നൂറു കണക്കിന് വിദേശികള്‍ പിടിയില്‍
ദമാം: സൗദി അറേബ്യയിലെ ദമാമിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയതിന്റെ പിന്നാലെ വിദേശികളായ നിരവധി നിയമലംഘകർ പിടിയിൽ. ദമാം, അൽ കോബാർ, ജുബൈൽ എന്നിവിടങ്ങളിലാണ് പരിശോധന…
Read More » - 17 October
ദുബായില്‍ 73 കാരനായ മലയാളിയ്ക്ക് 6.5 കോടി സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയ്ക്ക് ഒരു മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം6.5 കോടി രൂപ) സമ്മാനം. മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ പ്രഭാകരന് എന്‍.എസ് നായര്‍ എന്ന 73…
Read More » - 17 October
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഷാര്‍ജ ഡിപിഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജോര്‍ജ് വി. മാത്യു(13) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു…
Read More » - 17 October
ഫിലിപ്പിനോ യുവതിയെ സ്പര്‍ശിച്ച ഇന്ത്യന്‍ പ്രവാസി യുവാവ് വിചാരണ നേരിടുന്നു
ദുബായ്•സഹപ്രവര്‍ത്തകയായ ഫിലിപ്പിനോ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ അക്കൗണ്ടന്റായ ഇന്ത്യന്‍ യുവാവ് യു.എ.ഇയില്‍ വിചാരണ നേരിടുന്നു. 33 കാരനായ യുവാവ് താന്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ ജോലി…
Read More » - 17 October
ദുബായില്‍ ഭാര്യയുടെ മുന്‍ ബോസിന്റെ ചെവി കടിച്ചയാള്‍ക്ക് സംഭവിച്ചത്
ദുബായ്: ദുബായില്‍ ഭാര്യയുടെ മുന്‍ ബോസിന്റെ ചെവി കടിച്ചയാള്‍ക്ക് കോടതി ആറു മാസത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതിയുടെ കടി കാരണം ഭാര്യയുടെ മുന്‍ ബോസിന്റെ ചെവിക്കു…
Read More » - 17 October
അബൂദാബി പോലീസിനു പുതിയ സൂപ്പര്‍ കാർ
അബൂദാബി: അബൂദാബി പോലീസിനു പുതിയ സൂപ്പര്‍ കാർ. ‘വേള്‍ഡ് സ്കില്‍സ് അബൂദാബി ‘ പ്രദര്‍ശനത്തിലൂടെ താരമായി മാറുകയാണ് അബൂദാബി പോലീസിന്റെ സൂപ്പര്‍ കാർ. പുതിയ ലോഗോയുമായി വന്ന…
Read More » - 17 October
ചെങ്കടലിൽ ഭൂചലനം
ജിദ്ദ ; സൗദിയിലെ ചെങ്കടലിൽ ഭൂചലനം. ജിദ്ദ നഗരത്തിൽ നിന്ന് 91 കിലോമീറ്റർ മാറി റിക്ടർ സ്കെയിലിൽ 3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സൗദി…
Read More » - 17 October
നിതാഖത്ത് നടപ്പിലാക്കിയത് സൗദിയ്ക്ക് തിരിച്ചടിയാകുന്നു
റിയാദ്: നിതാഖത്ത് നടപ്പിലാക്കിയത് സൗദിയ്ക്ക് തിരിച്ചടിയാകുന്നു. സൗദിയിലെ 90 ശതമാനം സ്ഥാപനങ്ങളും സ്വദേശികള്‍ക്ക് തൊഴില്‍ നല്കാന് തയ്യാറാവുന്നില്ലെന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് കുറ്റപ്പെടുത്തി.…
Read More » - 16 October
ജി.എസ്.ടിയും നോട്ടുനിരോധവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഡോ. ആര്. സീതാരാമന്
അമാനുല്ല വടക്കാങ്ങര ദോഹ•ജി.എസ്.ടിയും നോട്ടുനിരോധവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചക്ക് വെല്ലുവിളി ഉയര്‍ത്തുകയും വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുകയും ചെയ്തെങ്കിലും ഉവയെല്ലാ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക…
Read More » - 16 October
ദുബായില്‍ ഉല്‍ക്ക: വീഡിയോകളും ചിത്രങ്ങളും കാണാം
ദുബായ്•ദുബായില്‍ ആകാശത്ത് ഉല്‍ക്കകള്‍ പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. പ്രകാശത്തോടെ മൂന്ന് തീഗോളങ്ങള്‍ അതിവേഗത്തില്‍ നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഇത് കത്തിതീര്‍ന്നു. ഇതിന്റെ…
Read More » - 16 October
ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്ന കാര്യത്തില്‍ സുപ്രധാന വെളിപ്പെടുത്തുലമായി ഒമാന്‍
മസ്കത്ത് : സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് ഒമാന്‍. ഇതു തെറ്റായ വാര്‍ത്തയാണ് എന്നു മന്ത്രാലയം ഓണ്‍ലൈന്‍ മുഖേന അറിയിച്ചു. മന്ത്രാലയം മന്ത്രി…
Read More » - 16 October
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ 1,500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും
അബുദാബി: ഈ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 1,500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. വാഹനം ഓടിക്കുന്ന അവസരത്തില്‍ ഫോണില്‍ സംസാരിക്കുക അല്ലെങ്കില്‍ മെസേജ് നോക്കുക എന്നിവ പിഴ…
Read More » - 16 October
മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണം : സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാര്ക്കായി ‘പ്രത്യേക സര്‍വീസുകള്‍’
ദുബായ് : ഗള്‍ഫ് നാടുകളില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗിക ചൂഷണം പതിവായിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാരേയും വശീകരിച്ച് പീഡിപ്പിക്കുന്ന സംഘം വ്യാപകമാകുന്നു.…
Read More » - 16 October
യുഎഇയിൽ സ്കൂൾ ബസ് അപകടം ; ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു
അബുദാബി: യുഎഇയിൽ സ്കൂൾ ബസ് അപകടം ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള റോഡിൽ അൽ റഹ ബീച്ചിനു സമീപം സ്കൂൾ ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ…
Read More » - 16 October
കുവൈറ്റിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് മലയാളി മരിച്ചു
കളത്തുക്കടവ് (ഈരാറ്റുപേട്ട): കുവൈറ്റിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് മലയാളി മരിച്ചു. കുവൈത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ തീക്കോയി കുന്നത്ത് ബെന്നി (48)യാണ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു…
Read More »