Gulf
- Oct- 2018 -2 October
പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി ; 68 മേഖലയില്‍ക്കൂടി സ്വദേശിവത്കരണം
റിയാദ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് സൗദിയില്‍ 68 മേഖലകളില്‍ കൂടി സൗദിവത്കരണം പ്രഖ്യാപിച്ചു. ഇതോടെ പതിനായിരക്കണക്കിനു വിദേശികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുകയാണ്. ഭക്ഷണശാലകള്‍, കോഫി…
Read More » - 2 October
സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു
റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതോടെ പ്രവാസികൾ കടുത്ത ആശങ്ക നേരിടുകയാണ്. സൗദിയിൽ ആരോഗ്യ മേഖലയില്‍ പതിനായിരക്കണക്കിന് പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഈ മേഖലയിലെ…
Read More » - 2 October
ദുബായിൽ വ്യവസായിയെ യുവതി കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു; കോടതി വിധി ഇങ്ങനെ
ദുബായ് : റഷ്യൻ വ്യവസായിയെ മസാജിനായി ഹോട്ടൽ മുറിയിൽ എത്തിയ കത്തിമുനയിൽ ഭീഷണിപ്പെടുത്തി 100,000 ദിർഹം കൊള്ളയടിച്ച കേസിൽ തൊഴിൽ രഹിതരായ സ്ത്രീയ്ക്ക് ആറു മാസം തടവ്.…
Read More » - 2 October
പ്രവാസി മലയാളിയെ ദുബായില്‍ പാക്കിസ്ഥാന് സ്വദേശി കുത്തിക്കൊന്നു
ദുബായ്: ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ പാക്കിസ്ഥാന് സ്വദേശി കുത്തിക്കൊന്നു. പൂനൂര് പൂക്കോട് വി.കെ. അബുവിന്റെ മകന് അബ്ദുള്‍ റഷീദാണ് (42) കൊല്ലപ്പെട്ടത്. താമസസ്ഥലത്തെ ചൊല്ലിയുണ്ടായ…
Read More » - 1 October
ദുബായിൽ കുടുംബങ്ങള്‍ക്കായി ഒരുക്കിയ താമസസ്ഥലങ്ങളിൽ ബാച്ചിലേഴ്സിന്റെ താമസം വിലക്കാനൊരുങ്ങുന്നു
ദുബായ്: കുടുംബങ്ങള്‍ക്കായി ഒരുക്കിയ സ്ഥലങ്ങളിൽ ബാച്ചിലേഴ്സിന്റെ താമസം വിലക്കാനൊരുങ്ങുന്നു. നഗര പ്രദേശങ്ങളില്‍ കുടുംബങ്ങള്‍ക്കായി മാത്രം നിര്‍മ്മിക്കപ്പെട്ടിട്ടുളള ഇടങ്ങളില്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ താമസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് പദ്ധതി. തിങ്കളാഴ്ച…
Read More » - 1 October
ബഹ്റൈനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ബഹ്റൈൻ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നിലമ്പൂർ ചക്കാലക്കുത്ത് കോട്ടായി ഹൗസിൽ അഷീർ (37) ആണ് മരിച്ചത്. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ…
Read More » - 1 October
ഒമാനിൽ ഇന്ധന വിലയിൽ മാറ്റം
മസ്കറ്റ് : ഇന്ധന വിലയിൽ മാറ്റം. ഒമാനിൽ നേരിയ വര്‍ധനയോടെ ഒക്ടോബറിലെ പുതിയ നിരക്ക് നാഷനല്‍ നബ്സിഡി സിസ്റ്റം പ്രഖ്യാപിച്ചു. എം 91 പെട്രോളിനും എം 95 പെട്രോളിനും…
Read More » - 1 October
സൗദിയില്‍ പ്രവാസികള്‍ കൂടുതലായും തൊഴിലെടുക്കുന്ന ഈ മേഖലയിലും സ്വദേശിവത്ക്കരണം
റിയാദ്: സൗദിയില്‍ പ്രവാസികള്‍ കൂടുതലായും തൊഴിലെടുക്കുന്ന ഈ മേഖലയിലും സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തി. നിരവധി പ്രവാസികള്‍ തൊഴില്‍ ചെയ്യുന്ന മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിലായത്. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ…
Read More » - 1 October
വാക്കുതർക്കം : സഹപ്രവർത്തകനായ പ്രവാസിയെ പാക്കിസ്ഥാൻ പൗരൻ കുത്തിക്കൊലപ്പെടുത്തി
ദുബായ് : സഹപ്രവർത്തകനായ പ്രവാസി മലയാളിയെ പാക്കിസ്ഥാൻ പൗരൻ കുത്തിക്കൊലപ്പെടുത്തി. ദുബായിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു പൂനൂർ സ്വദേശി അബ്ദുൾ റഷീദ് (42) ആണ് കൊല്ലപ്പെട്ടത്. ദുബായ്…
Read More » - 1 October
വർഷങ്ങളായി കടലിൽ മുങ്ങിക്കിടന്ന കപ്പൽ ഒടുവിൽ കരയിലേക്ക്
കുവൈറ്റ്: വർഷങ്ങളായി കടലിൽ മുങ്ങിക്കിടന്ന കപ്പൽ കുവൈറ്റ് ഡൈവിങ് ടീം അംഗങ്ങൾ കരയ്ക്കെത്തിച്ചു. തേക്ക് തടിയിൽ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് നിർമിച്ച 25 മീറ്റർ നീളവും 80…
Read More » - 1 October
സ്തനാര്‍ബുദ പരിശോധന നടത്താന്‍ ഇനി വെറും പത്ത് മിനിറ്റ്
അബുദാബി: പത്തു മിനിറ്റിനകം സ്തനാര്‍ബുദ പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന നൂതന സംവിധാനവുമായി അബുദാബി യൂനിവേഴ്സല്‍ ആശുപത്രി. ഇതിനോടനുബന്ധിച്ച് ഇന്നു മുതല്‍ ഈ മാസം 31 വരെ നീളുന്ന…
Read More » - 1 October
ഖത്തറിൽ പെട്രോൾ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്
ദോഹ: ഖത്തറിൽ പെട്രോൾ വിലയിൽ ഇന്ന് മുതൽ അഞ്ചു ദിർഹത്തിന്റെ വർധനയുണ്ടാവും. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല. ഈ മാസം പെട്രോൾ ലീറ്ററിന്…
Read More » - Sep- 2018 -30 September
ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
ജിദ്ദ: ജിദ്ദയിൽ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഉപ്പേങ്ങൽചോലയിലെ പരേതനായ സൂപ്പിയുടെ മകൻ പിലാക്കൽ അലവി (55) ആണു മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോൾ…
Read More » - 30 September
ഖത്തറിൽ പെട്രോൾ വിലയിൽ മാറ്റം
ദോഹ: ഖത്തറിൽ പെട്രോൾ വിലയിൽ വർധനവ്. ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിർഹത്തിന്റെ വർധനയാണുണ്ടാകുന്നത്. ലിറ്ററിന് 2.05 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന്…
Read More » - 30 September
37 വർഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് യാത്രയയപ്പ് നൽകി
ദമ്മാം•മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന മുതിർന്ന നേതാവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ സൈഫുദ്ദീന്, നവയുഗം സാംസ്ക്കാരികവേദി വികാരനിർഭരമായ യാത്രയയപ്പ്…
Read More » - 30 September
ലൈംഗിക പീഡനം : യു.എ.ഇയില്‍ മൊബൈല്‍ ടെക്നീഷ്യന് ആറ് മാസം തടവുശിക്ഷ
അജ്മാന് : യുവതിയോട് ലൈംഗികതാത്പ്പര്യത്തോടെ സംസാരിക്കുകയും അവരെ കയറിപ്പിടിക്കുകയും ചെയ്ത മൊബൈല്‍ ടെക്നീഷ്യനെ അജ്മാനിലെ കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്…
Read More » - 30 September
ഡ്രോണ്‍ ആക്രമണം : വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍. യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ്…
Read More » - 30 September
സൗദിയിൽ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം; ആശങ്കയോടെ പ്രവാസികൾ
റിയാദ്: ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സൗദിയിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു.നിലവില്‍ നിയമം നടപ്പില്‍ വരുത്തിയ മേഖലകള്‍ക്ക് പുറമേ നാളെ മുതല്‍ മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവൽക്കരണം…
Read More » - 30 September
ദുബായ് വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണമെന്ന് വാര്‍ത്ത: പ്രതികരണവുമായി വിമാനത്താവളം
ദുബായ്•ഞായറാഴ്ച വിമാനത്താവളം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദുബായ് അന്തരാഷ്ട്ര വിമാനത്താവളം. യെമനിലെ ഹൂത്തി വിമതര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമാനത്താവള…
Read More » - 30 September
കാര്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കാന്‍ ഒരു സുവര്‍ണാവസരം
അബുദാബിയില്‍ കാര്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കാന്‍ ഒരു സുവര്‍ണാവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വീടിന് മുന്പിലെ പൊതുസ്ഥലം മോടിപിടിപ്പിച്ച് സംരക്ഷിക്കണം. ഇങ്ങനെ ചെയ്യുന്ന വീട്ടുടമയ്ക്കു വാര്‍ഷിക പാര്‍ക്കിങ്…
Read More » - 30 September
അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി
റിയാദ്: അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് സൗദി. ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്കാണ് സൗദി തുടക്കം കുറിക്കുന്നത്. വടക്കുപടിഞ്ഞാറൻ തീരത്ത് ചെങ്കടലിനോട് ചേർന്ന്…
Read More » - 30 September
ഗാന്ധിജിയെ ബാറില്‍ വെച്ചു ; ദുബായിലെ പബ്ബിനെതിരെ പ്രതിഷേധം
ദുബായ്: ദുബായിലെ പബ്ബില്‍ ഗാന്ധിജിയുമായി രൂപ സാദൃശ്യമുള്ള ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ സമൂഹം. പ്രവാസികളില്‍ പലരും ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ച് വരച്ചതല്ലെന്നും വെറും…
Read More » - 30 September
തീരുമാനം പിന്‍വലിച്ച് എയര്‍ഇന്ത്യ; മൃതദേഹങ്ങള്‍ പഴയ നിരക്കില്‍ നാട്ടിലെത്തിക്കും
ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ്.…
Read More » - 30 September
എണ്ണവിതരണം സുഗമമാക്കാന്‍ ട്രംപ് സൗദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി
റിയാദ്: എണ്ണവിതരണം സുഗമമാക്കാനും ആഗോള എണ്ണവിപണിയുടെ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ്…
Read More » - 29 September
സൗദിയിൽ വാഹനാപകടം ; പ്രവാസി മരിച്ചു
ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കീഴാറ്റൂർ നെന്മിനി സ്വദേശി പിലാക്കൽ അലവി (55) ആണു മരിച്ചത്. ജിദ്ദ–മദീന റൂട്ടിൽ വെച്ചായിരുന്നു അപകടം. കഴിഞ്ഞ 17ന്…
Read More »