Latest NewsNewsGulfOman

ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക്; ത​ട​വും പി​ഴ​യും

മ​സ്​​ക​ത്ത്​: ഡ്രൈ​വി​ങ്ങി​നി​െ​ട​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ത​ട​വും പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന്​ ഒ​മാ​ൻ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അറിയിക്കുകയുണ്ടായി. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ അ​ല്ലെ​​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണം കൈ​യി​ലെ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ പ​ത്ത്​ ദി​വ​സം ത​ട​വും മു​ന്നൂ​റ്​ റി​യാ​ൽ പി​ഴ​യും ശി​ക്ഷ​യാ​യി ന​ൽ​കാ​നാ​ണ്​ നി​യ​മം വ്യ​വ​സ്​​ഥ ചെയ്തിരിക്കുന്നത്. റോ​ഡ്​ ഷോ​ൾ​ഡ​റു​ക​ൾ വ​ഴി​യു​ള്ള മ​റി​ക​ട​ക്ക​ലും ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. റോ​ഡി​െൻറ വ​ല​തു​വ​ശ​ത്താ​യു​ള്ള ഷോ​ൾ​ഡ​റു​ക​ൾ വാ​ഹ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ നി​ർ​ത്തി​യി​ടാ​നു​ള്ള​താ​ണ്. സ്വീ​കാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഇ​തു​വ​ഴി മ​റി​ക​ട​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​മാ​സം ത​ട​വ്​ അ​ല്ലെ​ങ്കി​ൽ അ​ഞ്ഞൂ​റ്​ റി​യാ​ൽ പി​ഴ അ​ല്ലെ​ങ്കി​ൽ ര​ണ്ടും ചേ​ർ​ന്നു​ള്ള ശി​ക്ഷ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ പറയുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button