UAELatest NewsNewsGulf

ഓൺലൈനിൽ പണം സമ്പാദിക്കാനുള്ള മികച്ച മൊബൈൽ ആപ്ലിക്കേഷനുകൾ

ദുബായ് : എല്ലാ ജോലികൾക്കും അപ്ലിക്കേഷൻ അധിഷ്ഠിത സേവനങ്ങൾ ഇന്ന് ലഭ്യമാണ്. അതുപോലെ ഓൺലൈനിൽ പണം സമ്പാദിക്കാനായി നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്.

ടാസ്ക് സ്‌പോട്ടിങ്

നമ്മൾ നൽകുന്ന പ്രതികരണങ്ങളിലൂടെയാണ് ഇതിൽ വരുമാനം ലഭിക്കുന്നത്. നാം സന്ദർശിക്കുന്ന സ്ഥലങ്ങളുടെയും മാളുകളുടെയും ഒക്കെ സവിശേഷതകളും പോയ സമയത്തുണ്ടായ അനുഭവങ്ങളും പ്രതികരണമായി നൽകാം.

എത്തിസലാത് സ്‌മൈൽ

യു എ ഇയിൽ സ്‌മൈൽ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പോയിന്റുകൾ കരസ്ഥമാക്കി അത് പണമാക്കി മാറ്റാവുന്നതാണ്

ബീം വാലറ്റ്

യു എ ഇയിൽ ഏകദേശത്തെ 750000 പേർ ഈ ആപ്പ് ഉപയോഗിക്കുന്നു. ഓരോ പർച്ചേസിനും നിശ്ചിത വരുമാനം ആപ്പ് ഉറപ്പ് നൽകുന്നു.

എന്റെർറ്റൈനെർ

ഈ ഡിജിറ്റൽ സേവിങ്സ് ആപ്പിലൂടെ നിരവധി വൗച്ചറുകൾ കരസ്ഥമാക്കാൻ സാധിക്കും.

സ്വബാഗ്‌സ്

ഈ ആപ്പിലൂടെ ഷോപ്പിങ്ങിലൂടെയും സർവ്വേകളിലൂടെയും നിരവധി പോയിന്റുകൾ നേടി ലാഭമുണ്ടാക്കാം.

ഗ്രൂപ്പോൺ

ഇതിലൂടെ പർച്ചേസിലും ട്രാവൽ ആൻഡ് സെർവീസുകളിലും അൻപത് ശതമാനം വരെ കിഴിവ് നേടാവുന്നതാണ്.

പ്രിസേന

ഇതിലൂടെ ഓരോ സാധനങ്ങളുടെയും വില അഞ്ഞൂറോളം കാറ്റഗറിയിൽ നിന്നും അൻപതോളം ഓൺലൈൻ സ്റ്റോറുകളിൽ താരതമ്യം ചെയ്ത് ഏറ്റവും വിലക്കുറഞ്ഞവ സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button