Gulf
- Oct- 2021 -20 October
ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ
അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. എച്ച്എസ്ബിസിയുടെ പതിനാലാമത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ പഠനത്തിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.…
Read More » - 19 October
എക്സ്പോ വിസയിൽ രാജ്യത്തെത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും: നടപടികൾ ലളിതമാക്കി യുഎഇ
ദുബായ്: എക്സ്പോ വിസയിൽ യുഎഇയിൽ എത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇത്തരക്കാർക്ക് ലൈസൻസ് കിട്ടാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി. ഇതിനായി എക്സ്പോയിൽ ആർടിഎ…
Read More » - 19 October
ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം: പട്ടികയിൽ ഇടംനേടി യുഎഇ
അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ പഠനത്തിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.…
Read More » - 19 October
കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുതുക്കി യുഎഇ
അബുദാബി: കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുതുക്കി യുഎഇ. പാർട്ടികൾ, വിവാഹങ്ങൾ, ശവസംസ്കാര ചടങ്ങുകൾ, മറ്റ് ഒത്തുചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് യുഎഇ പരിഷ്കരിച്ചത്. നാഷണൽ എമർജൻസി, ക്രൈസിസ്…
Read More » - 19 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,035 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 41,035 കോവിഡ് ഡോസുകൾ. ആകെ 20,766,132 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 October
നബിദിനം: ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
ഷാർജ: ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. നബിദിനത്തോടനുബന്ധിച്ചാണ് തീരുമാനം. ഒക്ടോബർ 21 വ്യാഴാഴ്ച്ചയാണ് പാർക്കിംഗ് സൗജന്യമായി നൽകുന്നത്. ഷാർജ മുൻസിപ്പാലിറ്റിയുടേതാണ് തീരുമാനം. Read Also: വിവാഹത്തിന്…
Read More » - 19 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 പുതിയ കോവിഡ് കേസുകൾ. 157 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 19 October
ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് കുടുംബ വിസ: ശുപാർശ നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വിസ അനുവദിക്കാമെന്ന് ശുപാർശ ചെയ്ത് കുവൈത്ത്. താമസാനുമതികാര്യ വിഭാഗമാണ് ഇക്കാര്യം സംബന്ധിച്ച ശുപാർശ നൽകിയത്. Read…
Read More » - 19 October
നിർണായക നേട്ടം: ദേശീയ ബ്രാൻഡിൽ 11 -ാം സ്ഥാനം നേടി യുഎഇ
ദുബായ്: ദേശീയ ബ്രാൻഡിൽ 11 -ാം സ്ഥാനം നേടി യുഎഇ. യുഎസ്, യുകെ ജപ്പാൻ, ഫ്രാൻസ്, എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. കോവിഡ്…
Read More » - 19 October
ലഹരി മരുന്ന് കൈവശം വെച്ചു: സ്ത്രീയ്ക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: മയക്കുമരുന്ന് കൈവശം വെച്ച സ്ത്രീയ്ക്ക് അഞ്ചു വർഷം തടവു ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് ഏഷ്യക്കാരിയായ സ്ത്രീയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. അഞ്ച്…
Read More » - 19 October
യുഎഇയിൽ മൂടൽമഞ്ഞ്: ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. നാഷണൽ സെന്റർ ഓഫ് മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 October
ദുബായ് എക്സ്പോ 2020: ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പ്രത്യേക അവധി നൽകി പ്രമുഖ ഫുഡ് പാക്കേജിംഗ് കമ്പനി
ദുബായ്: എക്സ്പോ 2020 നോട് അനുബന്ധിച്ച് ജീവനക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകാനൊരുങ്ങി ദുബായിയിലെ പ്രമുഖ കമ്പനി. ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനായാണ് ഫുഡ് പാക്കേജിങ്…
Read More » - 19 October
കേരളത്തിലെ മഴക്കെടുതി: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയ്ക്ക് സന്ദേശം അയച്ച് കുവൈത്ത് അമീർ
കുവൈത്ത് സിറ്റി: കേരളത്തിലെ മഴക്കെടുതികളിൽ ദു:ഖം രേഖപ്പെടുത്തി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. മഴക്കെടുതികളെ തുടർന്നുണ്ടായ മരണങ്ങളിൽ ദു:ഖം…
Read More » - 19 October
കോവിഡ് വ്യാപനം: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 38 പുതിയ കേസുകൾ. 52 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് തിങ്കളാഴ്ച്ച…
Read More » - 18 October
അബുദാബിയിലെ എല്ലാ സർക്കാർ സേവനങ്ങളും 2021 അവസാനത്തോടെ ഓൺലൈനാകും
അബുദാബി: അബുദാബിയിലെ എല്ലാ സർക്കാർ സേവനങ്ങളും 2021 അവസാനത്തോടെ ഓൺലൈനാകും. TAMM എന്ന ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അബുദാബിയിലെ സർക്കാർ സേവനങ്ങളെല്ലാം ലഭ്യമാകും. നിലവിൽ 600-ലധികം സർക്കാർ…
Read More » - 18 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,199 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,199 കോവിഡ് ഡോസുകൾ. ആകെ 20,725,097 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 October
ഇനി പാർക്കിംഗ് ഫീസും വാട്ട്സ്ആപ്പ് വഴി അടയ്ക്കാം: ദുബായിയിൽ പുതിയ സംവിധാനം ആരംഭിക്കുന്നു
ദുബായ്: ദുബായിയിൽ ഇനി പാർക്കിംഗ് ഫീസ് വാട്ട്സ്ആപ്പ് വഴി അടയ്ക്കാം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. പാർക്കിങ്…
Read More » - 18 October
അബുദാബിയിലെ സ്കൂളുകളിൽ മാസ്ക്കും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കുന്നു: ജനുവരി മുതൽ ഇളവുകൾ പ്രാബല്യത്തിൽ
അബുദാബി: അബുദാബിയിലെ സ്കൂളുകളിൽ മാസ്ക്കും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കുന്നു. ഉയർന്ന വാക്സിനേഷൻ തോതുള്ള അബുദാബിയിലെ സ്കൂളുകളിലാണ് മാസ്കും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കുന്നത്. ജനുവരി മുതലാണ്…
Read More » - 18 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 104 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 104 പുതിയ കോവിഡ് കേസുകൾ. 142 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 18 October
ദുബായ് എക്സ്പോ 2020: രണ്ടാം ആഴച്ചയിൽ സന്ദർശനത്തിനെത്തിയത് 700,000 ത്തോളം പേർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ രണ്ടാം ആഴ്ച്ച സന്ദർശനത്തിനെത്തിയത് 700,000 പേർ. ഒക്ടോബർ 11 മുതൽ 17 വരെ മൊത്തം 771,477 എക്സ്പോ വേദിയിൽ ടിക്കറ്റ്…
Read More » - 18 October
ബിസിനസുകാരനെ ആക്രമിച്ച് പണം കവർന്നു: മൂന്ന് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ബിസിനസുകാരനെ ആക്രമിച്ച് പണം കവർന്ന മൂന്ന് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷമാണ് തടവു ശിക്ഷ. റോഡിൽ വെച്ച് ബിസിനസുകാരനെ കത്തി കൊണ്ട്…
Read More » - 18 October
കോടികൾ വിലയുള്ള കെട്ടിട നിർമ്മാണ ഉപകരണങ്ങൾ മോഷ്ടിച്ചു വിറ്റു: സെക്യൂരിറ്റി ഗാർഡുകൾക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: കോടികൾ വിലയുള്ള കെട്ടിട നിർമ്മാണ ഉപകരണങ്ങൾ മോഷ്ടിച്ചു വിറ്റ സെക്യൂരിറ്റി ഗാർഡുകൾക്ക് ശിക്ഷ വിധിച്ച് കോടതി. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഉപകരണം മോഷ്ടിച്ച് വിറ്റ…
Read More » - 18 October
സേവനങ്ങൾ എളുപ്പമാക്കൽ: അബുദാബിയിലെ കോടതികളിൽ ഇന്ററാക്ടീവ് കേസ് രജിസ്ട്രേഷൻ ആരംഭിച്ചു
അബുദാബി: അബുദാബിയിലെ കോടതികളിൽ ഇന്ററാക്ടീവ് കേസ് രജിസ്ട്രേഷൻ ആരംഭിച്ചു. സേവനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ (എ ഡി ജെ ഡി) അണ്ടർ സെക്രട്ടറി…
Read More » - 18 October
ജനന സർട്ടിഫിക്കറ്റ് ഇനി വാട്ട്സ് ആപ്പിലൂടെയും ലഭിക്കും: യുഎഇ ആരോഗ്യ മന്ത്രാലയം
ദുബായ്: യുഎഇയിൽ ജനന സർട്ടിഫിക്കറ്റ് ഇനി വാട്ട്സ് ആപ്പിലൂടെയും ലഭിക്കും. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും വാട്ട്സ് ആപ്പിലൂടെ…
Read More » - 18 October
യുഎഇയിൽ മൂടൽമഞ്ഞ്: താപനില 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. താപനിലയിൽ നേരിയ കുറവുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പുണ്ട്. നാഷണൽ സെന്റർ ഓഫ് മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More »