Gulf
- Dec- 2021 -12 December
പുതിയ വാരാന്ത്യ അവധി: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസം അവധി
ഷാർജ: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസത്തെ അവധി. യുഎഇയിൽ പുതിയ വാരാന്ത്യ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസം…
Read More » - 12 December
സായുധ സേനാ ദിനം: പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി
മസ്കത്ത്: സായുധ സേനാ ദിനത്തിൽ രാജ്യത്തെ പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് പ്രത്യേക വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി. അൽ ബർക കൊട്ടാരത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. Read…
Read More » - 12 December
ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണി: ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ യുഎഇ
ദുബായ്: ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണിയാകുന്ന ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാനൊരുങ്ങി യുഎഇ. മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലയിൽ ഈന്തപ്പനകൾക്കും തെങ്ങുകൾക്കും വൻ ഭീഷണിയായ ചുവന്ന…
Read More » - 12 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 83 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 75 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 December
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ: കൂടുതൽ നടപടികളുമായി ഖത്തർ
ദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കർശനമാക്കി ഖത്തർ. നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പഞ്ചവത്സര നയം വികസിപ്പിച്ചതായാണ് നഗരസഭ മന്ത്രാലയം അറിയിക്കുന്നത്.. നഗരസഭകാര്യ വിഭാഗം അണ്ടർ സെക്രട്ടറി…
Read More » - 12 December
സൗദിയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: വിവിധ പ്രവിശ്യകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക മദീന പ്രവിശ്യകളിലും തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം,…
Read More » - 12 December
‘തബ്ലീഗി ജമാഅത്ത് ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടം’: പൂര്‍ണമായി നിരോധിച്ച് സൗദി, എതിർപ്പുമായി ഇന്ത്യൻ മാധ്യമപ്രവർത്തകർ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗി ജമാഅത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടമെന്നാണ് സൗദി വിശേഷിപ്പിച്ചത്. നിരോധനം സംബന്ധിച്ച…
Read More » - 12 December
കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 53 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 71 പേർ രോഗമുക്തി…
Read More » - 11 December
കോവിഡ് വ്യാപനം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് യുഎഇ
അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുകയാണ് യു എ…
Read More » - 11 December
ദുബായ് എക്സ്പോ 2020: ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് അഞ്ച് ലക്ഷത്തിലധികം പേർ
ദുബായ്: ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് അഞ്ച് ലക്ഷത്തിലധികം പേർ. ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,762 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,762 കോവിഡ് ഡോസുകൾ. ആകെ 22,150,173 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 December
കുവൈത്ത് സന്ദർശിച്ച് സൗദി കിരീടാവകാശി
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം…
Read More » - 11 December
തിങ്കളാഴ്ച്ച മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തണം: ജനങ്ങളോട് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്
റിയാദ്: സൗദി അറേബ്യയിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് സൗദി ഭരണാധികാരി സൽമാൻ രാജാവ്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി…
Read More » - 11 December
യുഎഇയിൽ തീപിടുത്തം: ഒരാൾ വെന്തുമരിച്ചു
ഫുജൈറ: യുഎഇയിൽ തീപിടുത്തം. ഫുജൈറയിലുള്ള റെസ്റ്റോറന്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഒരു റെസ്റ്റോറന്റ് ജീവനക്കാരൻ വെന്തുമരിച്ചു. ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ ഉച്ചയോടെയായിരുന്നു സംഭവം.…
Read More » - 11 December
ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരായി ദുബായ്
ദുബായ്: ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാർ എന്ന നേട്ടം സ്വന്തമാക്കി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്…
Read More » - 11 December
സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഒരു നമ്പർ പ്ലേറ്റ് കൂടി വേണം: പുതിയ നിയമവുമായി അബുദാബി
അബുദാബി: സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഇനി മുതൽ അബുദാബിയിൽ ഒരു നമ്പർ പ്ലേറ്റ് കൂടി ഘടിപ്പിക്കണം. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളുടെ പിന്നിൽ സൈക്കിളുകൾ…
Read More » - 11 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കോവിഡ് കേസുകൾ. 72 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 11 December
ഒമിക്രോൺ: നിർത്തിവെച്ച സർവ്വീസുകൾ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്
ദോഹ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗിമായി പുനഃസ്ഥാപിക്കുമെന്ന് ഖത്തർ എയർവേയ്സ്. രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ…
Read More » - 11 December
തീവ്രവാദത്തിന്റെ കവാടം: തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ
റിയാദ്: തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. തബ്ലീഗ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറിയിച്ചു. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച…
Read More » - 11 December
തബ്ലീഗ് ജമാഅത്ത് രാജ്യത്തിനാപത്ത്, തീവ്രവാദത്തിന്റെ വാതിലുകളിൽ ഒന്ന്: തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി
സൗദി: സുന്നി ഇസ്ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്ത് ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്നാണെന്ന് സൗദി. ഇത് ചൂണ്ടിക്കാട്ടി സൗദി അറേബ്യ തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചു. ‘തീവ്രവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’…
Read More » - 11 December
ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിര്‍ത്തി കാള്സണ്
ദുബൈ: മാഗ്നസ് കാള്സണ് ഫിഡെ ലോക ചെസ് കിരീടം നിലനിര്‍ത്തി. ദുബൈയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ ചലഞ്ചര്‍ ഇയാന്‍ നിപോംനിഷിയെ പരാജയപ്പെടുത്തിയാണ് നോര്‍വേയുടെ ചെസ് ഇതിഹാസം കാള്സണ്…
Read More » - 10 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 48 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 61 പേർ…
Read More » - 10 December
പ്രവാസി ഇന്ത്യക്കാരനെ ആട് കുത്തിക്കൊന്നു
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ ആട് കുത്തിക്കൊന്നു. കുവൈത്തിലാണ് സംഭവം. വലിയ കൊമ്പുകളുള്ള ആടാണ് പ്രവാസി ഇന്ത്യക്കാരനെ കുത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്കാരന്റെ തലയ്ക്കാണ്…
Read More » - 10 December
ഖത്തറിൽ സന്ദർശനം നടത്തി സൗദി കിരീടാവകാശി
ദോഹ: ഖത്തറിൽ സന്ദർശനം നടത്തി സൗദി കിരീടാവകാശി. ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ…
Read More » - 10 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,227 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,227 കോവിഡ് ഡോസുകൾ. ആകെ 22,113,411 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »