India
- Aug- 2016 -9 August
ലാപ് ടോപ്പും, ക്രിക്കറ്റ് ബാറ്റും പിടിക്കേണ്ടതിനു പകരം കശ്മീരിലെ കുട്ടികള്‍ കല്ലുപിടിക്കുന്നത് ദുഃഖകരം;എല്ലാ ഇന്ത്യക്കാരും കശ്മീരിനെ സ്നേഹിക്കുന്നു; പ്രധാന മന്ത്രി
ന്യൂഡല്‍ഹി : കശ്മീരിലെ സംഘര്‍ഷങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം. വിപ്ലവ നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലമായ അലിരാജ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി..ലാപ്ടോപ്പും, ക്രിക്കറ്റ് ബാറ്റും…
Read More » - 9 August
സുതാര്യഭരണത്തിന്റെ ചരിത്രപരമായ മാതൃകയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
കേന്ദ്രഭരണത്തില്‍ സുതാര്യതയുടേതായ പുതിയൊരു സംസ്കാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. വിവരാകാശ നിയമത്തിന്റെ (ആര്‍ടിഐ) പരിധിയില്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും വേതനവ്യവസ്ഥകള്‍ പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ…
Read More » - 9 August
മകന് കൂടുതല്‍ സ്നേഹം ഭാര്യയോട്; അമ്മ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നു
താനെ: മകന് തന്നേക്കാള്‍ കൂടുതല്‍ ഭാര്യയെ സ്നേഹിക്കുന്നതില്‍ പ്രതിഷേധിച്ച് മധ്യവയസ്ക മകന്റെ ഭാര്യയെ കൊലപ്പെടുത്തി. താനെയിലെ മുംബ്രയിലാണ് സംഭവം. 56കാരിയായ റഷീദ അക്ബറലി വസാനിയാണ് മകന്റെ ഭാര്യയയും…
Read More » - 9 August
ബീച്ച് വൃത്തിയാക്കി ; നീക്കിയത് 28 ലക്ഷം കിലോ മാലിന്യം
യുഎന്‍ പ്രതിനിധികള്‍, വെര്‍സോവ റെസിഡന്റ്സ് വോളണ്ടിയേഴ്സ്, വിസ്റ്റിംഗ് വുഡ്സ് ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍, അന്തേരി ബാര്‍ അസോസിയേഷനിലെ വക്കീലന്മാര്, കോലി സമാജിലെ അംഗങ്ങള്‍,…
Read More » - 9 August
വധഭീഷണികള്‍ വകവയ്ക്കാതെ ഇറോം ശര്‍മ്മിള ജീവിതത്തിലെ സുപ്രധാനമായ മറ്റൊരദ്ധ്യായത്തിന് തുടക്കം കുറിക്കുന്നു
ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിള നീണ്ട 16 വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരാഹാരസമരം ഇന്നോടെ അവസാനിപ്പിക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണ് 44-കാരിയായ ഇറോമിന്റെ മുഖ്യലക്ഷ്യം. “മണിപ്പൂരിന്റെ ഉരുക്കുവനിത”…
Read More » - 9 August
ട്രെയിനില്‍ വന്‍ കവര്‍ച്ച ; കോടികള്‍ തട്ടിയെടുത്തു
ചെന്നൈ : സേലം – ചെന്നൈ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്തു നിന്നു പഴയതും കേടുവന്നതുമായ നോട്ടുകളുമായി ചെന്നൈയിലേക്കു തിരിച്ച ട്രെയിനിലാണ് കവര്‍ച്ച നടന്നത്. ട്രെയിന്‍ ഇപ്പോള്‍…
Read More » - 9 August
സാക്കിര്‍ നായിക്കിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്
മുംബൈ: ഇസ്ലാമിക മതപ്രഭാഷകൻ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് നായികിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച മുംബൈ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടാണ് മഹാരാഷ്ട്ര…
Read More » - 9 August
വൻ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
ഖരഗ്പൂർ : പശ്ചിമബംഗാളിൽ വൻ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ. ഇവരുടെ പിടിയിലായിരുന്ന ൩൯ കുട്ടികളെ പോലീസ് രക്ഷപെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരാണ് അറസ്റ്റിലായത്. ഖരഗ്പൂർ റെയിൽവേ…
Read More » - 9 August
പുതിയ വായ്പ്പാ നയവുമായി റിസർവ്വ് ബാങ്ക്
മുംബൈ :പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആര്‍ബിഐ ഗവർണർ രഘുറാം രാജന് പുതിയ വായ്പ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് ആറര ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ആറു…
Read More » - 9 August
ഗുജറാത്ത് ദളിത് അക്രമം : പ്രതിക്കൂട്ടിലാവുന്നത് കോണ്‍ഗ്രസ് : കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അക്രമത്തെ കുറിച്ച് മൂന്നു ദിവസം മുന്‍പേ അറിയാമായിരുന്നു
ഗുജറാത്തില്‍ അടുത്തിടെ പട്ടിക ജാതിക്കാര്ക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് സൂചന. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ട് ആസൂത്രിതമായി സംഘടിപ്പിച്ചതാണ് എന്ന് വ്യകത്മാവുന്നതായി ഗുജറാത്ത് പോലീസ് പറയുന്നു. ഏറ്റവും…
Read More » - 9 August
ബുലന്ദ്ഷര്‍ കൂട്ടമാനഭംഗം: പ്രധാന പ്രതി അറസ്റ്റില്‍
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ അമ്മയേയും മകളെയും കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി.പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സലീം ബവാരിയയെയാണ് ഒരാഴ്ചയ്ക്കു ശേഷം പോലീസ് പിടികൂടിയത്.മീററ്റില്‍ നിന്നും…
Read More » - 9 August
അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല് മരിച്ച നിലയില്‍
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുല് മരിച്ച നിലയില്‍.തൂങ്ങി മരിച്ചതെന്നാണു പ്രാഥമിക നിഗമനം. വീടിനുള്ളില്‍ ഇന്നു രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചലിലെ…
Read More » - 9 August
ഇറോം ശർമിള ജയിൽ മോചിതയാകുന്നു
ഇംഫാൽ: ഇറോം ഷർമിളയുടെ പതിനാറു വർഷം നീണ്ട നിരാഹാര സമരത്തിന് ഇന്ന് അവസാനം . ജനകീയ പ്രക്ഷോഭങ്ങളെ പുതിയൊരു തലത്തിലേക്ക് ഉയർത്തികൊണ്ട് പോയ ഇറോം ഷർമിള ഇന്ന്…
Read More » - 9 August
ഗോ രക്ഷക് ദള്‍ നേതാവിനെതിരേ കേസ്
പട്യാല: ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിച്ച സംഭവത്തില്‍ ഗോരക്ഷക് ദള്‍ അധ്യക്ഷന്‍ സതീഷ് കുമാറിനെതിരേ പഞ്ചാബ് പോലീസ് കേസെടുത്തു. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുണമെന്നു…
Read More » - 9 August
പൂജാരിയായി ദളിത് സ്ത്രീ
മംഗളുരു: ആദ്യമായി ഒരു ദളിത് സ്ത്രീ പൂജാരിയായി സ്ഥാനമേറ്റു. മംഗളുരുവിലെ കുദ്രോലി ഗോകര്‍ണനാഥ ക്ഷേത്രത്തിലാണ് ഈ ചരിത്ര സംഭവം നടന്നത്. ലക്ഷ്മി എന്ന ദളിത് സ്ത്രിയെയാണ് പൂജാരിയായി…
Read More » - 8 August
കാശ്മീരില്‍ സംഘര്‍ഷം സംഘടിപ്പിക്കുന്നവരെ കുടുക്കാന്‍ പോലീസ് നീക്കം
ന്യൂഡല്‍ഹി: കാശ്മീര്‍ താഴ്വരയിലെ കലാപാന്തരീക്ഷത്തിന് ശമനമുണ്ടാകാതെ തുടരുമ്പോള്‍, ആസൂത്രിതമായ രീതിയില്‍ സംഘര്‍ഷം സംഘടിപ്പിക്കുന്നവരെ കുടുക്കാനുള്ള കൂടുതല്‍ ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ സൈന്യത്തിന്റെ സഹായത്തോടെ കാശ്മീര്‍ പോലീസ് ആരംഭിച്ചു കഴിഞ്ഞു.…
Read More » - 8 August
ഒരു വയസ്സുകാരിയുടെ വയറ്റില്‍ 3.5 കിലോഗ്രാം തൂക്കമുള്ള ഭ്രൂണം
കോയമ്പത്തൂര്‍ : ഒരു വയസ്സുകാരിയുടെ വയറ്റില്‍ 3.5 കിലോഗ്രാം തൂക്കമുള്ള ഭ്രൂണം. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കുട്ടിയുടെ വയര്‍ അസാധാരണമാം വിധം വീര്‍ക്കുകയും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെയും…
Read More » - 8 August
മൂത്തൂറ്റ് ഗ്രൂപ്പുകള്‍ വളരുന്നത് സാധാരണക്കാരെ പിഴിഞ്ഞ്; ആദായവകുപ്പിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
തിരുവനന്തപുരം : മുത്തൂറ്റ് ഗ്രൂപ്പുകളുടെ ക്രമക്കേടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുത്തൂറ്റ് ഗ്രൂപ്പുകളില്‍ നടന്ന ആദായ നികുതിവകുപ്പിന്റെ മിന്നല്‍പ്പരിശോധനയില്‍ 100 കണക്കിന് കോടി രൂപയുടെ…
Read More » - 8 August
ലോക്സഭയില്‍ സുമിത്രാ മഹാജന് നേരേ രോഷാകുലനായി മുലായം സിംഗ് യാദവ്
ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് നേരേ രോഷാകുലനായി ഇന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. സഭയില്‍ സുമിത്രാ മഹാജന് കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നിയന്ത്രിക്കുന്നതെന്ന്…
Read More » - 8 August
20,000 രൂപയ്ക്ക് സ്ത്രീയെ വില്ക്കാന് ശ്രമം
ബരാബങ്കി : 20,000 രൂപയ്ക്ക് സ്ത്രീയെ വില്ക്കാന് ശ്രമം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ഗ്രാമമുഖ്യനടക്കം മൂന്നു പേര് സംഭവത്തില്‍ പോലീസ് പിടിയിലായിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരേ മനുഷ്യക്കടത്ത് അടക്കമുള്ള കേസുകള്‍…
Read More » - 8 August
കോടതിയിലെ തിരിച്ചടി: കെജ്രിവാളിന്റെ എല്ലാ തീരുമാനങ്ങളും പുന:പരിശോധിക്കും
ന്യൂഡല്‍ഹി: കേന്ദ്രഗവണ്മെന്റിനേക്കാളും ഡല്‍ഹിയുടെ മേല്‍ അധികാരം തനിക്കാണുള്ളതെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാദം കോടതിയില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്കകം ആ തീരുമാനത്തിന്റെ ആദ്യതിരിച്ചടി അദ്ദേഹത്തിന് ലഭിക്കുന്നു. കെജ്രിവാളിന്റെ…
Read More » - 8 August
കാഷ്മീരിനെക്കുറിച്ച് സംസാരിക്കാന്‍ സലാഹുദീന്‍ ആരാണ്?ഇത്തരം ഭീഷണി ഇവിടെ വിലപോകില്ല ; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: കാഷ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദീന്റെ ഭീഷണിക്കുള്ള മറുപടിയുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ആരാണിയാള്‍? കാഷ്മീരിനെക്കുറിച്ച് സംസാരിക്കാന്‍ ഇയാള്‍ക്ക്…
Read More » - 8 August
ഗോ സംരക്ഷണം: പ്രധാനമന്ത്രിക്ക് ബുദ്ധിശുദ്ധി ലഭിക്കാന്‍ യാഗം നടത്തുമെന്ന് ഹിന്ദു മഹാസഭ
ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെ മറവില്‍ അക്രമം നടത്തുന്നവരെ വിമര്‍ശിച്ച് അഭിപ്രായപ്രകടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അഖിലഭാരത ഹിന്ദുമഹാസഭ (എബിഎച്ച്എം) രംഗത്ത്. നരേന്ദ്ര മോദിക്കു തിരിച്ചറിവു ലഭിക്കാൻ ബുദ്ധിശുദ്ധി യാഗം…
Read More » - 8 August
മൊബൈൽ റേഡിയേഷൻ തടയാൻ ചാണകം; പ്രമുഖ് ശങ്കര്‍ ലാൽ
ആഗ്ര: ചാണകം അപകടകരമായ മൊബൈല്‍ റേഡിയേഷന് തടയാനും ആരോഗ്യസംരക്ഷണത്തിനും നല്ലതെന്ന് ആര് എസ് എസ് നേതാവ് പ്രമുഖ് ശങ്കര്‍ ലാൽ. റേഡിയേഷനിൽ നിന്ന് രക്ഷ നേടാൻ ഫ്രഷ്…
Read More » - 8 August
കപട ഗോസംരക്ഷകരെക്കുറിച്ച് നിലപാട് വ്യക്തമാക്കി ആര്.എസ്.എസ്
ന്യൂഡല്‍ഹി : കപട ഗോസംരക്ഷകരെക്കുറിച്ച് നിലപാട് വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം. മഹാത്മാ ഗാന്ധി, അചാര്യ വിനോബ ഭാവെ തുടങ്ങിയ മഹദ് വ്യക്തികള്‍ ഗോ സംരക്ഷണത്തെ ജീവിതത്തിന്റെ…
Read More »