Entertainment
- Jul- 2023 -13 July
ജയ് ശ്രീറാം വിളിച്ച് ക്യാമറ സ്റ്റാർട്ട് ചെയ്തു, ആ ഷോട്ടിൽ സീൻ ഓക്കെയായി: അനുഭവം പങ്കുവെച്ച് ദേവൻ
കൊച്ചി: എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ആരണ്യകം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം അഭിനയിക്കാൻ താൻ ബുദ്ധിമുട്ടിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടൻ ദേവൻ തുറന്ന്…
Read More » - 12 July
‘അച്ഛനെ ഞാൻ വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ’: മകളെക്കുറിച്ച് തുറന്നുപറഞ്ഞ് ദിലീപ്
കൊച്ചി: മകളുടെ കുസൃതികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദിലീപ്. ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ദിലീപ്, ഇളയമകൾ മഹാലക്ഷ്മിയെക്കുറിച്ച്…
Read More » - 11 July
ഇങ്ങനെയുള്ള സിനിമകള്‍ കാരണം പലപ്പോഴും പല നല്ല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്: ഹരീഷ് പേരടി
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്’. സിനിമയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഹരീഷ് പേരടി. വാലിബനില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തനിക്ക് രജനികാന്ത് ചിത്രം ‘ജയിലര്‍’…
Read More » - 11 July
നിരവധി നടന്മാരുമായി പ്രണയം, ആത്മഹത്യാ ശ്രമത്തിൽ സംവിധായകൻ അറസ്റ്റിൽ: നടി സ്വസ്തികയുടേത് സിനിമയെ വെല്ലുന്ന ജീവിത കഥ
നടി അനുഷ്ക ശര്‍മ്മ നിര്‍മ്മിച്ച് ആമസോണ്‍ പ്രൈമില്‍ എത്തിയ പാതാള്‍ ലോക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്വസ്തിക മുഖര്‍ജിയുടെ ജീവിതം പലപ്പോഴും വിവാദങ്ങളിൽ…
Read More » - 10 July
‘ഭാര്യയെ തല്ലുന്നതുമായി’ ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസണ് 5 -ല്‍ ഏറെ ചർച്ചാ വിഷയമായ കാര്യമായിരുന്നു അഖില്‍ മാരാർ ‘ഭാര്യയെ തല്ലുന്നതുമായി’ ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍. താരത്തിന്റെ വാക്കുകള്‍ ബിഗ്…
Read More » - 10 July
മറ്റൊരു മത്സരാർത്ഥിക്ക് കപ്പ് കിട്ടാന്‍ വേണ്ടി ഒരു മന്ത്രി ഇടപെട്ടു: ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാർ
ബിഗ് ബോസ് മലയാളം സീസണ് 5 ലെ തന്റെ വിജയം തടയാന്‍ വേണ്ടി ഷോയുടെ പുറത്ത് വലിയ നീക്കങ്ങള്‍ നടന്നിരുന്നുവെന്ന് അഖില്‍ മാരാർ. ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാല്‍…
Read More » - 10 July
അച്ഛന്റെ പേര് നശിപ്പിക്കരുത്, ഇനി അഭിനയിക്കരുത്, ആരാധിക വന്ന് മുഖത്തടിച്ചു: തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് അഭിഷേക് ബച്ചന്. ഇപ്പോൾ താരം മുമ്പ് നല്കിയ ഒരു അഭിമുഖത്തിലെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ അഭിനയം മോശമായതിനെ തുടര്‍ന്ന്…
Read More » - 10 July
അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി: നിര്‍മ്മാതാവിനെതിരെ നിയമ നടപടി, പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിച്ച സുദീപ്
ബംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്. കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ്…
Read More » - 9 July
വെള്ളം ചോദിച്ചിട്ട് നൽകിയില്ല, വിമാനത്തിൽ തർക്കം, അടിച്ചു ചെവിക്കല്ല് തകർക്കുമെന്ന് തരികിട സാബു -വീഡിയോ
ബിഗ്ബോസ് സീസൺ വൺ വിജയിയും മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനുമായ സാബുമോന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ളൈറ്റിൽ എയർ ഹോസ്റ്റസുമായി വഴക്കുണ്ടാക്കുന്ന…
Read More » - 9 July
‘ബറോസി’ൽ നിന്നും നീക്കം ചെയ്ത ഫൈറ്റ് രംഗം വൈറൽ: വീഡിയോ പുറത്തുവിട്ട് ആക്ഷൻ ഡയറക്ടർ
കൊച്ചി: സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ്…
Read More » - 9 July
കരീനയുമായുള്ള ചിത്രങ്ങൾ വൈറലായത് എന്നെ മാനസികമായി തകർത്തു: തുറന്നു പറഞ്ഞ് ഷാഹിദ് കപൂർ
മുംബൈ: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബോളിവുഡ് താരം ഷാഹിദ് കപൂർ. 2004ൽ പുറത്തിറങ്ങിയ ‘ഇഷ്ക് വിഷ്ക്’ എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് ബോളിവുഡിലേക്ക് ചുവടുവെച്ചത്. ചുരുങ്ങിയ കാലം കൊണ്ട്…
Read More » - 9 July
‘ആദിപുരുഷ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു’: മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്
ഹൈദരാബാദ്: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’. തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു. 700 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ നേടിയത് 450 കോടിയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതു…
Read More » - 8 July
‘അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’: ഷിബു ഉദയൻ സംവിധാനാം ചെയ്യുന്ന ചിത്രത്തിൽ അഹമ്മദ് സിദ്ദിഖ് നായകനാകുന്നു
കൊച്ചി: സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെ ഒരു യാവാവിന്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് ‘അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’ എന്ന ചിത്രത്തിലൂടെ. നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച്…
Read More » - 8 July
ഒരു ശാഖയിലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറയാറില്ല, ആ വ്യക്തിയുടെ കുഴപ്പത്താലാണ് ആർഎസ്എസ് വിട്ടത്: അഖിൽ മാരാർ
സ്കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്.
Read More » - 8 July
ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള ബിസിനസുകാരൻ മാത്രം’: വിവാദ പരാമർശവുമായി പാക് നടി
മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമർശവുമായി പാക് നടി മഹ്നൂർ ബലൂച്. ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര…
Read More » - 7 July
‘അണ്‍കറപ്റ്റഡ് ലീഡര്‍ വിത്ത് വിഷൻ ഫോര്‍ ദി സ്റ്റേറ്റ്’ അതാണ് നമ്മുടെ സിഎം: പിണറായിയെ വാനോളം പുകഴ്ത്തി ഭീമൻ രഘു
തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടിയ നടന് ഭീമന് രഘുവിന്റെ ചില പ്രസ്താവനകൾ ചർച്ചയാകുന്നു. എകെജി സെന്ററിലെത്തിയ നടന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്നെ നേരില്‍ കണ്ടു. സി…
Read More » - 7 July
രാജ്യത്ത് വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കൾ: കജോൾ
മുംബൈ: രാജ്യത്ത് വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്ന പ്രസ്താവനയുമായി നടി കജോൾ. കാഴ്ച്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നതെന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും…
Read More » - 5 July
മൂന്നാം വിവാഹവും പരാജയം: തെന്നിന്ത്യൻ സൂപ്പർതാരം വിവാഹമോചിതനാകുന്നു
പിന്നീട് നടി രേണു ദേശായിയെ വിവാഹം ചെയ്തു.
Read More » - 5 July
നായികയാക്കാമെന്ന് വാഗ്ദാനം, യുവനടിയിൽ നിന്നും 27 ലക്ഷം തട്ടി, തിരികെ ചോദിക്കുമ്പോൾ ഭീഷണി: നിർമാതാവ് അറസ്റ്റിൽ
സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവ് അറസ്റ്റില്‍. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം…
Read More » - 5 July
‘ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണ്’: നിഖില വിമൽ
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ യുവ നടിയാണ് നിഖില വിമൽ. സിനിമയ്ക്കൊപ്പം, സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ നിലപാടുകൾ തുറന്നുപറയാൻ…
Read More » - 5 July
‘ബേസിക്കലി ഇവന് നല്ല മനുഷ്യനാണ്, ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്’: ജോജു ജോര്‍ജ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 5 വിജയി ആയതിന് പിന്നാലെ, കൊച്ചിയില്‍ എത്തിയ അഖില്‍ മാരാര്‍ നടൻ ജോജു ജോര്‍ജിനെ കാണാൻ എത്തിയിരുന്നു. അഞ്ചാം തീയതി…
Read More » - 4 July
ശോഭ എവിടെ പിണങ്ങിപ്പോയി? പറയുന്നത് കേട്ടാല്‍ ഞാന്‍ നാലാം സ്ഥാനം കൊടുത്ത പോലാണല്ലോ: അഖില്‍ മാരാര്‍
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 5ല്‍ രണ്ടാം സ്ഥാനം നേടുമെന്ന് പ്രേക്ഷകർ വിചാരിച്ച മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. എന്നാല്‍, ശോഭയ്ക്ക് നാലം സ്ഥാനമാണ് ലഭിച്ചത്. ഇതുമായി…
Read More » - 4 July
‘ധനുഷിന് ഒരു മോശം സ്വഭാവമുണ്ട് ‘: വെളിപ്പെടുത്തലുമായി റോബോ ശങ്കർ
ചെന്നൈ: കഴിഞ്ഞ വര്‍ഷമായിരുന്നു നടന് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായത്. എന്നാൽ, ഇരുവരും വേര്‍പിരിയലിന്റെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ധനുഷിനെ കുറിച്ച്…
Read More » - 4 July
ഷൂട്ടിങ്ങിനിടെ ഷാരൂക്ക് ഖാന് അപകടം: ശസ്ത്രക്രിയയ്ക്ക് വിധേയനായി
ലോസ് ഏഞ്ചൽസ് : സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ താരത്തിന് മൂക്കിന് പരിക്കേൽക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം വന്നതോടെ…
Read More » - 4 July
ചന്ദനമഴയുടെ സംവിധായകൻ ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: പ്രശസ്ത സീരിയൽ സംവിധായകൻ സുജിത്ത് സുന്ദർ ബിജെപിയിൽ ചേർന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സിരീയൽ സംവിധായകനാണ് സുജിത്ത് സുന്ദർ. ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രശസ്തനാവുകയും…
Read More »