Entertainment
- Oct- 2017 -19 October
അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്; പത്മപ്രിയ
സിനിമാ മേഖലയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രേക്ഷകനെ അമ്പരപ്പിക്കുകയാണ്. വെള്ളിത്തിരയിലേ മോഹിപ്പിക്കുന്ന നായികമാര്‍ തങ്ങളുടെ ജോലി സ്ഥലത്ത് ലൈംഗികമായും മറ്റും ചൂഷണം നേടിടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍…
Read More » - 19 October
തിരിച്ചുവരവിനൊരുങ്ങി ഉർവശി
ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് നടി ഉർവശി.തെലുങ്ക് ചിത്രമായ വിസ്മയം ആയിരുന്നു ഉർവശിയെ പ്രേക്ഷകർ കണ്ട അവസാന ചിത്രം.ഇപ്പോൾ വിനീത് ശ്രീനിവാസനൊപ്പം എം മോഹനന്റെ ചിത്രത്തിലൂടെ…
Read More » - 19 October
സ്റ്റൈൽ മന്നൻ രജനിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ഓഡിയോ ലോഞ്ച് ഈ മാസം 27ന് ദുബായിൽ വെച്ച് നടത്തും.ഇതിനായി ദുബായിലേക്ക് തിരിക്കുകയാണ് താരം.. രജനിയെക്കൂടാതെ…
Read More » - 19 October
നടിയുടെ നിബന്ധന; ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ച് റഹ്മാന്
എണ്‍പതുകളിലെ മലയാള സിനിമയില്‍ നായകനായി നിറഞ്ഞു നിന്ന താരമാണ് റഹ്മാന്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പലരും വിധിയെഴുതിയ ആ നടന് കുറച്ചുകാലം സിനിമയോട് അകലം പാലിച്ച് മാറി…
Read More » - 19 October
അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ കാളിദാസിനൊപ്പം തമിഴ് യുവനടൻ
പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മുഖ്യ വേഷത്തില്‍ എത്തുന്നു.ചിത്രത്തില്‍ സിദ്ധാര്‍ത്ഥിനൊപ്പം…
Read More » - 19 October
ആരാണ് ഇതിന് ഉത്തരവാദികള്‍; പൊട്ടിത്തെറിച്ച് ദീപിക
ബോളിവുഡിലും ഹോളിവുഡിലും താരമായി മാറിയ ദീപിക പദുക്കോണ്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ കരണ്‍ എന്ന കലാകാരന് 48 മണിക്കൂര്‍ പണിപ്പെട്ട് ഒരുക്കിയ, താന്‍ നായികയായ പത്മാവതിയുടെ രംഗോലി കലാരൂപം…
Read More » - 19 October
കലാഭവന്‍ മണി സ്മാരകത്തിന് 25 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി എ.കെ ബാലന്
തൃശ്ശൂര്‍: നടന് കലാഭവന്‍ മണി മരിച്ച് ഒന്നര വര്‍ഷം പിന്നിട്ടെങ്കിലും ചാലക്കുടിക്കാരുട മനസ്സില്‍ ഇന്നും നിറ സാന്നിധ്യമാണ് അദ്ദേഹം. മണിയുടെ ഓര്‍മ്മയില്‍ ജന്മനാടായ ചാലക്കുടിയില്‍ ഫോക് ലോര്‍…
Read More » - 19 October
കമ്മട്ടിപ്പാടത്തിലെ നായിക വീണ്ടുമെത്തുന്നു..
ഷോൺ റോമിയുടെ സിനിമാപ്രവേശനം അപ്രതീക്ഷിതമായിരുന്നു.തിരഞ്ഞെടുത്തത് ഗീതുമോഹൻദാസും. കമ്മട്ടിപ്പാടത്തിലെ കഥപാത്രത്തെ ധൈര്യത്തോടെ ഒരു പുതുമുഖ നായികയുടെ കൈയ്യിൽ ഏൽപ്പിക്കുകയായിരുന്നു ഗീതു.കമ്മട്ടിപ്പാടത്തിലെ ദുൽഖറിന്റെ നായിക വീണ്ടുമെത്തുകയാണ് ഒരു ശക്തമായ കഥാപാത്രത്തിലൂടെ.…
Read More » - 19 October
അഭ്യൂഹങ്ങൾക്കൊടുവിൽ പൂമരം എത്തുന്നു
കാളിദാസ് ജയറാം ആദ്യമായി മലയാളത്തിലെത്തിലെത്തുന്ന ചിത്രം പൂമരം ഡിസംബറില്‍ തിയറ്ററുകളിലെത്തുമെന്ന് ജയറാം.അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ മകന് നായകനായ ആദ്യ മലയാള ചിത്രം ഉടനെത്തുമെന്ന് ജയറാം അറിയിച്ചത്.ഏബ്രിഡ്…
Read More » - 19 October
തന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകാനൊരുങ്ങി പ്രഭാസ്
സംവിധായകൻ രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലി തന്റെ പ്രജകളെ സ്നേഹിച്ചിരുന്നതുപോലെ ഒട്ടും കുറയാത്ത ഒരു ബന്ധമാണ് നടൻ പ്രഭാസിന് തന്റെ ആരാധകരുമായി ഉള്ളത്.തനിക്ക് പിന്തുണയും സ്നേഹവുമായി…
Read More » - 19 October
ഒരുകാലത്ത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്; ഇപ്പോള്‍ ജീവിക്കാനായി ദോശമാവ് വിൽക്കുന്നു
മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമാണ് തനിയാവര്‍ത്തനം. സിബി മലയില്‍ ഒരുക്കിയ ഈ ചിത്രം നൂറു ദിവസം നിറഞ്ഞോടി. നടനെന്ന നിലയില്‍ മമ്മൂട്ടിയുടെയും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിന്റെയും…
Read More » - 19 October
ഈ അഭിനയ ചാരുത മറഞ്ഞിട്ട് പതിനൊന്നു വർഷങ്ങൾ
അഭിനയമികവുകൊണ്ട് സിനിമാചരിത്രത്തിൽ തന്റെ പേരെഴുതി ചേർത്ത നടിയാണ് ശ്രീവിദ്യ.മലയാളത്തിന് എന്നും പ്രിയപ്പെട്ട നടിയായിരുന്നു വിദ്യാമ്മ.വിദ്യാമ്മയെ സിനിമാലോകത്തിനു നഷ്ടപ്പെട്ടിട്ട് പതിനൊന്നു വർഷങ്ങളായിരിക്കുന്നു എന്നത് ഒരു ഞെട്ടലാണ്.അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട…
Read More » - 18 October
നടി വിഷ്ണുപ്രിയയുടെ പിതാവ് നിര്യാതനായി
മനാമ•പ്രമുഖ മോഡലും നടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ. രാമചന്ദ്രൻ പിള്ള നിര്യാതനായി. ബഹ്റൈനിലായിരുന്നു അന്ത്യം. 35 വർഷത്തിലധികമായി ബഹ്റൈനിലുള്ള രാമചന്ദ്രന്…
Read More » - 18 October
മെര്‍സല്‍-സിനിമ റിവ്യൂ
റിലീസിന് മുമ്പേ തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞിരുന്ന മെര്‍സല്‍ ദീപാവലിക്ക് വെടിക്കെട്ടുമായി എത്തിയിരിക്കുന്നു. മെര്‍സല്‍ എന്നാല്‍ അത്ഭുതപ്പെടുത്തുക , വിസ്മയിപ്പിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. ആരാധകര്‍ക്കിത് ‘മെര്‍സല്‍’ തന്നെ. കാരണം…
Read More » - 18 October
ഭൈരവയിലെ ഗാനം ബോളിവുഡിലേക്ക്
വിജയ് ആരാധകർക്ക് സന്തോഷമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.വിജയ് ചിത്രമായ ഭൈരവയിലെ വരലാം വരലാം വാ എന്ന ഗാനം രോഹിത് ഷെട്ടിയുടെ ബോളിവുഡ് ചിത്രമായ ഗോൽമാൽ എഗെയിനിൽ…
Read More » - 18 October
ഇന്ത്യൻ ചിത്രങ്ങൾക്ക് ഓസ്കർ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തം : അടൂർ ഗോപാലകൃഷ്ണൻ
ഒരു സിനിമ, സംവിധായകന്റെ കലയാണ്.അത്രത്തോളം മേൽത്തരമാകണം ഒരു സംവിധയകന്റെ ചിത്രം.അത്തരമൊരു വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനായ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് ഒരു ഭാഗ്യമായാണ്…
Read More » - 18 October
ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റിലായാതോടെ താര സംഘടനകള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ നിര്‍ബന്ധിതരായി. അതിനെ തുടര്‍ന്ന് പുരത്താകിയ സംഘടനകളില്‍ ഒന്നായ ഫിയോക്ക് ജാമ്യം നേടി…
Read More » - 18 October
തിരിച്ചുവരവിനൊരുങ്ങി പെരുന്തച്ചന്റെ മകൻ
ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴ് നടൻ പ്രശാന്ത്.നടൻ തിലകന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നായ പെരുന്തച്ചനിൽ തിലകന്റെ മകനായി എത്തിയ പ്രശാന്തിനെ മലയാളികളും അറിയും.നടനും സ്റ്റണ്ട് മാസ്റ്ററുമായ ത്യാഗരാജന്റെ…
Read More » - 18 October
ഞാൻ ഗ്ളാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷെ !!! ഇനിയ പറയുന്നു
ഇനിയ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ്.വാരിവലിച്ചു പടങ്ങൾ ചെയ്യുന്ന കൂട്ടത്തിലല്ല ഇനിയ എന്ന അഭിനേത്രി.വളരെ ശ്രദ്ധയോടെ മാത്രമേ ഇനിയ വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളു . സമുദ്രക്കനിയുടെ…
Read More » - 18 October
കർണൻ യാഥാർഥ്യമാകുമോ ? പ്രതികരണവുമായി ആർ എസ് വിമൽ
പൃഥ്വിരാജ് നായകനായെത്തുന്ന കർണൻ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എങ്ങും.ചിത്രം വരുമെന്നും അല്ല ഉപേക്ഷിക്കപ്പെട്ടെന്നുമുള്ള വാർത്തകൾ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കുന്നു.ഇതുവരെ ഇത്തരം വാർത്തകളോട് പ്രതികരിക്കരിക്കാൻ ചിത്രത്തിന്റെ സംവിധായകൻ…
Read More » - 18 October
പാതിരാത്രി റോഡില്‍ പതിയിരുന്ന അപകടം; മുന്നറിയിപ്പുമായി പാര്‍വ്വതി
മലയാളത്തിന്റെ യുവതാരനിരയില്‍ ശ്രദ്ധേയയായ നടിയാണ് പാര്‍വതി. സാമൂഹിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പലതാരങ്ങളും തുറന്നു പറയാറുണ്ട്. സോഷ്യല്‍ മീഡിയ അതിനൊരു മാധ്യമമായി അവര്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍…
Read More » - 18 October
ഗോദയിലെ പഞ്ചാബി സുന്ദരി വീണ്ടുമെത്തുന്നു
ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പഞ്ചാബി സുന്ദരിയാണ് വമീഖാ ഗബ്ബി.ബേസിൽ ജോസെഫിന്റെ ഗോദയിൽ ഗുസ്തിക്കാരിയായി മികച്ച പ്രകടനമാണ് വമീഖാ കാഴ്ചവെച്ചത്.ഇപ്പോൾ അച്ചായൻസ് എന്ന ചിത്രത്തിന്റെ സംവിധായകനായ…
Read More » - 18 October
‘ആനപ്പാപ്പാന്‍’ പ്രചരിക്കുന്നത് വ്യാജ വാർത്ത; ഭദ്രൻ
മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്നു സംവിധായകന് ഭദ്രന്. നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ ആനപ്പാപ്പാനായി വേഷമിടുന്നു എന്ന വാർത്ത സോഷ്യല്‍…
Read More » - 18 October
അനുവാദമില്ലാതെ റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി; പത്മാവതി റിലീസ് അനിശ്ചിതത്വത്തില്‍
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. രജപുത്ര രാജ്ഞി റാണി പത്മാവതിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് എതിരെ വീണ്ടും ഭീഷണി. റിലീസിങ്ങിനെതിരെ…
Read More » - 18 October
അജ്ഞാതനായ സംഗീത സംവിധായകന്റെ പേര് വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾക്കായി .കഥയും കഥാപാത്രങ്ങളും സംഗീതവും എന്നുവേണ്ട അടിമുടി മികച്ചതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ.ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്, ഇളയരാജ…
Read More »