Entertainment
- Jan- 2019 -31 January
ലൂക്കയുടെ ഷൂട്ടിംഗ് തുടങ്ങി; ടൊവിനോയുടെ നായികയായി താരസുന്ദരി
ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അരുണ്‍ ബോസ് സംവിധാനം നിര്‍വഹിക്കും.…
Read More » - 30 January
പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേ ഉടനെത്തുന്നു
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബ്രദേഴ്സ് ഡേയില്‍ പൃഥ്വിരാജ് നായകനായെത്തുന്നു. പൃഥ്വിരാജും ഷാജോണും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രദേഴ്സ് ഡേ. സിനിമയുടെ പ്രഖ്യാപനം…
Read More » - 30 January
ദിലീപും അനു സിതാരയും ഒന്നിക്കുന്നു
ദിലീപിന് നായികയായി അനു സിതാര വരുന്നു. കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാവും ഇരുവരെയും മലയാളി പ്രേക്ഷകര്‍ ഒന്നിച്ചു കാണുക. ഷറഫുദ്ദീന്റെ നായികയായി ഈ…
Read More » - 30 January
‘ഉറി’ക്ക് ഉത്തര്‍പ്രദേശില്‍ നികുതിയില്ല
ഉത്തര്‍പ്രദേശില്‍ പോയി ഉറി കണ്ടാല്‍ നികുതി അടക്കേണ്ട. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് ആണ് ചിത്രത്തിന് നികുതി ഇളവ് നല്കി പ്രഖ്യാപനം നടത്തിയത്. വിക്കി കൗശാല്‍,…
Read More » - 30 January
പാ രഞ്ജിത്ത് അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക്
സിനിമാ മേഖലയില്‍ വത്യസ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട പ്രമുഖ സംവിധായകന് പാ. രഞ്ജിത്ത് പ്രത്യേക ക്ഷണിതാവായി അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക്. ‘ദലിത്…
Read More » - 30 January
ആഷിക് അബുവിന്റെ വൈറസ് ഏപ്രില്‍ 11ന് തിയറ്ററുകളിലേക്ക്
കൊച്ചി: കോഴിക്കോട് പേരാമ്പ്രയില്‍ തുടങ്ങി കേരളത്തെയാകെ ഭയപ്പെടുത്തിയ നിപാ വൈറസ് ബാധയെ ആസ്പദമാക്കിയുള്ള ആഷിക് അബു ചിത്രം ‘വൈറസ്’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. പേരുകൊണ്ടു തന്നെ…
Read More » - 30 January
മാനവികതയെന്ന മതത്തെ അടിസ്ഥാനമാക്കി സിനിമയെടുത്ത സംവിധായകനാണ് ലെനിന് രാജേന്ദ്രന്- ജോണ്‍പോള്‍
കൊച്ചി : പുരോഗമന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ചാണ് ലെനിന് രാജേന്ദ്രന് സിനിമകളെടുത്തതെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ചിലര്‍ രാഷ്ട്രീയത്തെ സിനിമയില്‍ ഇടകലര്‍ത്തിയപ്പോള്‍ രാഷ്ട്രീയത്തെ കാല്പ്പനികതയോടെ അവതരിപ്പിക്കാനാണ് ലെനിന്…
Read More » - 30 January
ബച്ചന്റെ ഫോട്ടാകണ്ട രേഖയുടെ പ്രതരികരണം; വീഡിയോ വൈറലാകുന്നു
പ്രണയജോഡികള്‍ എന്നാല്‍ എല്ലാവരുടെയും മനസില്‍ ആദ്യം തെളിയുന്ന രണ്ട് മുഖങ്ങളാണ് അമിതാഭ് ബച്ചനും രേഖയും. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. ഇപ്പോഴും ബച്ചനും രേഖയും പ്രത്യക്ഷപ്പെടുന്ന…
Read More » - 30 January
പൃഥ്വിരാജിനെക്കുറിച്ച് മഞ്ജുവാര്യര്‍
പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു . ആദ്യമായി സംവിധാനം ചെയുന്ന ഒരാള്‍ ആണ് പൃഥ്വിരാജ് എന്ന് തോന്നില്ലെന്നാണ് മഞ്ജു…
Read More » - 30 January
ധനുഷ് മകനാണെന്ന അവകാശവാദം: കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് ദമ്പതികള്‍: ധനുഷിന് നോട്ടീസ്
ചെന്നൈ: തെന്നിന്ത്യന്‍ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്കിയ കേസില്‍ നടന് വീണ്ടും നോട്ടീസ്. ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് ചൂണ്ടിക്കാട്ടി മധുരൈ ജില്ലയിലെ…
Read More » - 30 January
‘ അയാള്‍ കഥയെഴുതുകയാണ്’ മോഷണമെന്ന് പരാതി; ശ്രീനിവാസന് കോടതിയില്‍ ഹാജരായി
കൊയിലാണ്ടി : മറ്റൊരാളുടെ കഥ മോഷ്ടിച്ച് സ്വന്തം സിനിമയാക്കി എന്ന പരാതിയില്‍ നടനും സംവിധായകനുമായ ശ്രീനിവാസന് കോടതിയില്‍ ഹാജരായി. കൊയിലാണ്ടി കോടതിയിലാണ് ശ്രീനിവാസന് ഹാജരായത്. സത്യചന്ദ്രന് പൊയില്‍ക്കാവ്…
Read More » - 30 January
83 യില്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്താവാനൊരുങ്ങി പ്രിയ താരം
ബോളീവുഡ് താരം റണ്‍ബീര്‍ സിംഗിന്റെ പുതിയ ചിത്രം 83യുടെ ഭാഗമാകാനൊരുങ്ങുകയാണ് തമിഴിലെ യുവതാരം ജീവ. ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ട 1983യിലെ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഇതി…
Read More » - 30 January
നടന് ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി : പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോവില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.…
Read More » - 29 January
ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിന് പുതിയ നിര്‍മ്മാതാവ്
മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന് പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിന് പുതിയ നിര്‍മ്മാതാവ്. ഡോ: എസ് കെ നാരായണനാണ് ചിത്രത്തിന്റെ പുതിയ നിര്‍മ്മാതാവെന്നാണ്…
Read More » - 29 January
ധനുഷ് സിമ്പുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
വിവാദങ്ങള്‍ അന്നും ഇന്നും സിമ്പുവിന്രെ പിന്നാലെ തന്നെയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നത് സിമ്പുവിന്റെ അടുത്ത സുഹൃത്തും താരവുമായ മഹത് ധനുഷിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ്. ചിമ്പുവിന്റെ…
Read More » - 29 January
മരക്കാറിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഒടിയനു ശേഷം മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍, ഷൂട്ടിംഗ് നേരത്തെ ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ പുതിയ വിശേഷങ്ങള്‍…
Read More » - 29 January
ഷൂട്ടിംഗിനിടെ തമിഴ് നടന് വിഷ്ണു വിശാലിന് പരിക്ക്
ചെന്നൈ: രാക്ഷസന് എന്ന ചിത്രത്തിലൂടെ നായകന്റെ ഇമേജ് തിരിച്ചുപിടിച്ച നടനാണ് വിഷ്ണു വിശാല്‍. കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ നേടാന്‍ വിഷ്ണുവിന് സാധിച്ചു. രാക്ഷസന് ശേഷം…
Read More » - 29 January
ഓസ്കറിന് മുമ്പ് ബ്ലാക്ക്പാന്തര്‍ വീണ്ടും റിലീസിനൊരുങ്ങുന്നു
സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഓസ്കറിന് മുമ്പ് യു.എസ്സില്‍ വീണ്ടും റിലീസിനൊരുങ്ങി ബ്ലാക്ക് പാന്തര്‍. ബ്ലാക് ഹിസ്റ്ററി മാസമായ ഫെബ്രുവരി ആദ്യ വാരം…
Read More » - 29 January
ദുല്‍ഖറും വിക്രമും വിജയ് സേതുപതിയും ഒന്നിക്കുന്ന മണിരത്നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ പടം വരുന്നു
സംവിധായകന് മണിരത്നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. ഒടുവില്‍ റിലീസ് ചെയ്ത ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിട്ട്…
Read More » - 29 January
പാര്‍വതിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു
ദേശീയ പുരസ്കാര ജേതാവ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലൂടെ പാര്‍വതിയും ആസിഫ് അലിയും വിണ്ടുമൊന്നിക്കുന്നു. പേരിട്ടിട്ടില്ലാത്ത സിനിമയില്‍ നാലാം തവണയാണ് പാര്‍വതിയും ആസിഫലിയും…
Read More » - 29 January
മധുരരാജയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു; പൃഥ്വിരാജ്
2010ല്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുരരാജ റിലീസിനൊരുങ്ങുകയാണ്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചത് പൃഥ്വിരാജായിരുന്നു. മധുരരാജയിലും സര്‍പ്രൈസ് വേഷത്തില്‍ പൃഥ്വി എത്തുമെന്ന…
Read More » - 29 January
ഇതൊക്കെ പ്രായമായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ് : നടി ഷീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രേംനസീറിന്റെ മകന്
കൊച്ചി : തുമ്പോലാര്‍ച്ച എന്ന ചിത്രത്തിന് നായകന് പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിരുന്നെന്ന ഷീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രം നസീറിന്റെ മകനും നടനുമായ ഷാനവാസ് രംഗത്തെത്തി. ഷീല…
Read More » - 29 January
വിവേക് ഒബ്റോയ് നായകനാകുന്ന ‘പി എം നരേന്ദ്ര മോദി’ ചിത്രീകരണം ആരംഭിച്ചു
മുംബൈ : ബോളിവുഡില്‍ ഇപ്പോള്‍ രാഷ്ട്രീയ സിനിമകളുടെ കാലമാണ്. പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്റോയിയെ നായകനാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിവിത കഥ പറയുന്ന ‘പി.…
Read More » - 29 January
കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിദ്യാബാലന്
നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാ ബാലന് തമിഴിലേക്ക്. അജിത് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് വിദ്യ ബാലന് കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.അമിതാഭ് ബച്ചനും തപ്സി പാന്നുവും…
Read More » - 29 January
അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്; തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
എണ്‍പതുകളിലെ ഡബ്ബിങ് കാലത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിനിടയിലാണ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ വച്ച്…
Read More »