Entertainment
- Jul- 2020 -25 July
അഭിനയ ജീവിതത്തിന്റെ പതിനൊന്ന് വർഷങ്ങൾ ആരാധകരോട് നന്ദി പറഞ്ഞ് ശ്രുതി ഹസ്സൻ
അഭിനയ ജീവിതത്തിലെ പതിനൊന്നാം വർഷം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കൊപ്പം ആഘോഷിച്ച് നടി ശ്രുതി ഹസ്സൻ.കമല ഹസ്സന്റെ മകൾ എന്നതിലുപരി അഭിനയത്തിൽ തന്റേതായ സ്ഥാനം തെന്നിന്ത്യയിൽ ഉറപ്പിച്ച നടിയാണ്…
Read More » - 25 July
സീറ്റ് ബെൽറ്റ് ധരിച്ചില്ല, സൂപ്പർ താരം രജനീകാന്തിന് പിഴ
ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ അധികം നിറഞ്ഞ് നിന്ന വാർത്തയായിരുന്നു സൂപ്പർ താരം രജനികാന്ത് കോവിഡ് കാലത് ഡ്രൈവ് ചെയുന്ന ഫോട്ടോകൾ.എന്നാൽ താരം സീറ്റ്…
Read More » - 25 July
മലയാളം ഉൾപ്പടെയുള്ള പല സിനിമകളിൽ നിന്നും അവസാന നിമിഷം മാറ്റി, വിശ്വസിച്ചു കൂടെ നിർത്തിയ കൂട്ടുകാരും അവസരത്തിനൊത്ത് പണി തന്നു – വിദ്യാ ബാലന്
മലയാളത്തിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ് ബോളിവുഡ് സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ മലയാളി കൂടിയായ വിദ്യാ ബാലന്ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം…
Read More » - 25 July
തിയറ്ററുകള്‍ ഓഗസ്റ്റിൽ തുറക്കാം കേന്ദ്ര ബ്രോഡ്കാസ്റ്റിങ് വിഭാഗം, അന്തിമ തീരുമാനം കേന്ദ്രത്തിന്
രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മാസം മുതല്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ്…
Read More » - 25 July
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല തന്റെ ചിത്രം കരിന്തണ്ടൻ നിർമ്മിക്കാൻ ജനങ്ങളില്‍ നിന്ന് സാമ്പത്തിക ശേഖരണത്തില്‍
വയനാടന്‍ ഐതീഹ്യങ്ങളിലെ ഗോത്രനായകന്‍ കരിന്തണ്ടന്റെ കഥ സിനിമയാകുന്നത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു .വിനായകൻ ആണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത് . സിനിമാ കൂട്ടായ്മയായ കളക്ടീവ് ഫേസ്…
Read More » - 25 July
ഇൻ ഹരിഹർ നഗറിൽ ജഗദിഷിനെ മാറ്റി പകരം സിദ്ദിഖിനെ അപ്പുക്കുട്ടനാക്കാൻ വലിയ ശ്രമം നടന്നു പക്ഷേ പിന്നെ നടന്നത് ട്വിസ്റ്റ്
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സംവിധാന ജോഡിയായിരുന്നു സിദ്ധീഖ്ലാൽ കൂട്ടുകെട്ട്. ഈ കൂട്ടു കെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും ഏക്കാലവും മലയാളി…
Read More » - 25 July
ഓരോ അഞ്ചു മിനിട്ടിലും രോമാഞ്ചം കൊണ്ടു ,ഐഎംഡിബിയില്‍ പത്തില്‍ പത്തു നല്കി പ്രേക്ഷകര്‍.. ഗൂഗിള്‍ റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍.. ‘ദില്‍ ബേചാര’ പ്രേക്ഷക പ്രതികരണങ്ങള്‍
സിനിമയില്‍ ഗോഡ് ഫാദര്‍മാരൊന്നുമില്ലാതിരുന്ന, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടൻ, ലഭിച്ച വേഷങ്ങള്‍ എല്ലാം തന്നെമികവുറ്റതാക്കിയ പ്രിയനടന്. സ്വന്തം വീട്ടിലെ പയ്യൻ അവന്റെ സ്വാഭാവിക അഭിനയം ആരാധകര്‍ക്ക്…
Read More » - 25 July
പ്രഭാസ് ചിത്രം സാഹോയില്‍ നായകൻ , തമന്ന കാമുകി , ലാവണ്യ ത്രിപാഠിയെ വിവാഹം ചെയ്തു,മൂന്ന് തവണ ഗര്‍ഭിണിയായെന്നും വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ
പ്രശസ്ത സിനിമാനടിമാർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ.നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവര്‍ക്കെതിരേ വ്യാജ പ്രചരണം നടത്തിയത് . തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ്…
Read More » - 25 July
നിന്നെ ഞാൻ പണ്ടേ നോട്ടമിട്ടതാ, മൂന്ന് കഥകളുമായി തന്റടുത്തെത്തിയ ആളോട് കഥകൾ വായിച്ചിട്ട് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ
നിരവധി ക്ലാസ്സ് സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടിയ ജയരാജ് മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. ഭരതന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ അദ്ദേഹം, വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ്…
Read More » - 25 July
ജഗമേ തന്തിരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി,ധനുഷ് ആണ് നായകൻ
കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷ്, സഞ്ചന നടരാജന്, ഐശ്വര്യ ലെക്ഷ്മി, വോക്സ്…
Read More » - 24 July
മണിരത്നം ചിത്രത്തിൽ നിന്നും ഐശ്വര്യ റായ് പുറത്തത്തെക്ക് ? പൊന്നിയൻ സെൽവം ഷൂട്ട് ഉടനെ ആരംഭിക്കും-മണിരത്നം
ബച്ചൻ കുടുംബത്തിന് കോവിഡ് പോസിറ്റീവ് ആയ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്നിരുന്നു .അതോടൊപ്പം ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ…
Read More » - 24 July
പകുതി ബ്ലാക്കും പകുതി വൈറ്റുമായി ഹവാല പണംകൊണ്ട് മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്- നിർമ്മാതാവ് സുരേഷ് കുമാർ
ഹവാല പണം ഉപയോഗിച്ച് നിര്‍മിച്ച സിനിമകള്‍ മലയാളത്തില്‍ വന്നിട്ടില്ലെന്ന് പറയാന്‍ കഴിയില്ല എന്നാണ് നിര്‍മാതാവായ സുരേഷ് കുമാര്‍ പറയുന്നത് .ഒരു കാലഘട്ടില്‍ പകുതി ബ്ലാക്കും പകുതി വൈറ്റുമായാണ്…
Read More » - 24 July
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഇന്ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍.
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമാണ് ദില്‍ ബെച്ചാര. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന സഞ്ജന സംഘി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രഖ്യാപിച്ചു. മുകേഷ് ചബ്ര സംവിധാനം ചെയ്ത…
Read More » - 24 July
ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടയിൽ അപ്രതീക്ഷിതമായി അയാൾ എന്നെ പ്രൊപ്പോസ് ചെയ്തു, എന്നിട്ട് സംഭവിച്ചതിങ്ങനെ -കീർത്തി സുരേഷ്
സാധാരണ ആളുകളെപ്പോലെ തന്നെ താരങ്ങൾക്ക് ഇടയിലും അവർ മറച്ചു വെക്കുന്ന ,പറയാൻ മടിക്കുന്ന സുന്ദരമായ പ്രണയകഥകൾ അവർക്കും ഉണ്ടാകും.അതുപോലെ ഒരു മനോഹരമായ വിവാഹാഭ്യർത്ഥനയെ പറ്റി വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ…
Read More » - 24 July
വില്ലനായി രഞ്ജി പണിക്കർ,സിബിഐ അഞ്ചില്‍ മമ്മൂട്ടിയ്ക്കൊപ്പം
കെ മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ യുടെ അഞ്ചാം ഭാഗം അണിയറയിൽ ഷൂട്ടിങ്ങിനായി ഒരുങ്ങി കഴിഞ്ഞു.മമ്മൂട്ടിയ്ക്കൊപ്പം വമ്പൻ താരനിര തന്നെയാണ് എത്തുന്നത്. സിബിഐ ഓഫീസര്‍ സേതുരാമ അയ്യരുടെ…
Read More » - 24 July
മമ്മൂട്ടി ചിത്രം “ബെസ്റ്റ് ആക്ടർ” സിനിമയുടെ കഥയുമായി ചെന്നപ്പോൾ നിർമ്മാതാക്കൾ മടക്കി അയക്കുകയിരുന്നു -മാർട്ടിൻ പ്രക്കാട്ട്
പ്രശസ്ത സംവിധായകനായ മാർട്ടിൻ പ്രക്കാട്ട് തന്റെ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പത്തു വർഷം മുൻപ് റിലീസ് ചെയ്ത ബെസ്റ്റ് ആക്ടർ.സിനിമക്കുള്ളിലെ സിനിമയുടെ കഥ…
Read More » - 24 July
90 ശതമാനവും അക്കൗണ്ട് ട്രാന്സാക്ഷന് വഴി പണമിടപാട് നടക്കുന്ന സിനിമകളാണ് മലയാളത്തിലേത് അനധികൃത സോഴ്സില്‍ നിന്നുള്ള പണമെന്നു പറയുന്ന സാധ്യത വിരളമാണ്. -ബി ഉണ്ണികൃഷ്ണൻ
യു എ ഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയാക്കപ്പെട്ട ഫൈസല്‍ ഫരീദിന് സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് തരത്തിലുള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.…
Read More » - 24 July
ഡിറ്റക്റ്റീവ് ആകാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ
നടന് ശ്രീനിവാസന്റെ മകന് ധ്യാന്‍ ശ്രീനിവാസന് വീണ്ടും ബിഗ് സ്ക്രീനിലേക്ക്. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ വീണ്ടുമെത്തുന്നത്. ചിത്രത്തില്‍ സത്യനേശന് നാടാര്‍ എന്ന…
Read More » - 24 July
സുശാന്തിന്റെ വേർപാടിൽ മനം നൊന്ത് പതിമൂന്നുകാരി ആത്മഹത്യ ചെയ്തു.
വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്ത സുശാന്തിന്റെ മരണം സംഭവിച്ചിട്ട് ഒരു മാസം ആകും മുൻപേ പ്രതിക്ഷേതവും സങ്കടങ്ങളുമായി തന്റെ ആരാധകർ എത്തിയിരുന്നു .എന്നാൽ അതിനേക്കാൾ ഞെട്ടിക്കുന്ന…
Read More » - 24 July
സിനിമയിലെ 16 വർഷങ്ങൾ: ആരാധകർക്ക് നന്ദി പറഞ്ഞു ഷംന
സ്നേഹവും വിജയവും വെറുപ്പും എന്തെന്ന് അറിഞ്ഞു. ഇക്കാലമത്രയും നിരുപാധികമായ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഷംനയുടെ…
Read More » - 24 July
നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു,101 വയസ്സായിരുന്നു
പ്രശസ്ത നര്‍ത്തകിയും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് അന്താരാഷ്ട്രതലത്തില്‍ പ്രചാരം നല്കിയ വിഖ്യാത നര്ത്തകന് ഉദയ് ശങ്കറിന്റെ ഭാര്യയുമായ അമല ശങ്കര്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ന്…
Read More » - 24 July
മഞ്ജു വാര്യർ എന്തുകൊണ്ടും കാവ്യ മാധവനേക്കാൾ ഒരുപടി മുകളിലാണ്- കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി
വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ നിൽക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും.ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ…
Read More » - 24 July
സെറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും പറയാതെ മുങ്ങും, സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം-സിബിമലയിൽ
ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലൂടെയാണ് 2008ലെ മിസ്സ് കേരള റണ്ണർ അപ്പായിരുന്ന റിമാ കല്ലിങ്കൽ സിനിമയിൽ എത്തിയത്. അതേ കൊല്ലം തന്നെ ലാൽ…
Read More » - 24 July
കങ്കണയ്ക്ക് എതിരെ വിമര്‍ശനവുമായി നഗ്മ
കങ്കണയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനവുമായി നടിയും രാഷ്ട്രീയക്കാരിയുമായ നഗ്മ. സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണ് കങ്കണയുടെ സിനിമ കരിയര്‍ എന്നാണ് നഗ്മ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. ഇതിന് എതിരെ കങ്കണയുടെ…
Read More » - 24 July
വിവാഹത്തിന് ശേഷമുള്ള പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് ചെമ്പൻ വിനോദ്
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെ എത്തിയ ചെമ്പൻ ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്. സിനിമാ ജീവിതത്തില്‍ പത്ത് വര്‍ഷം…
Read More »