Entertainment
- Jul- 2020 -26 July
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈക്കത്തെ…
Read More » - 26 July
‘ചുരുളി’ ഓണ്‍ലൈന്‍ റിലീസ് ഇല്ല,പക്ഷെ ഒരു വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം വഴി ചിത്രം റിലീസ് ആകും ലിജോ ജോസ് പെല്ലിശ്ശേരി
സിനിമകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും തന്റേതായ സവിശേഷവഴി പിന്തുടരുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി . ഇപ്പോഴിതാ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് സാഹചര്യത്തില്‍ തന്റെ പുതിയ ചിത്രം ‘ചുരുളി’…
Read More » - 26 July
ജയറാം-സത്യന് അന്തിക്കാട് കൂട്ടുക്കെട്ട്,സിനിമ ഉടൻ , തിരക്കഥ ഇഖ്ബാല്‍ കുറ്റിപ്പുറമാണ്
മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ടീമാണ് സത്യന് അന്തിക്കാട് – ജയറാം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . സത്യന് അന്തിക്കാടിന്റെ…
Read More » - 26 July
വിജയ് ഒഴിവാക്കിയ അഞ്ചു സിനിമകൾ എന്നാൽ അർജുനും സൂര്യയും മാധവനും വിശാലും ചേരനും ആ അഞ്ചും മെഗാഹിറ്റുളാക്കി; സംഭവം ഇങ്ങനെ
മെഗാസ്റ്റാർ മമ്മൂട്ടി മലയാളത്തിൽ ഒഴിവാക്കിയ പല സിനിമകളും പിന്നീട് മെഗാഹിറ്റുകളായി മാറിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യം, തമ്പി കണ്ണന്താനം മോഹൻലാൽ…
Read More » - 26 July
കോവിഡ് പ്രതിസന്ധിയിൽ തിയേറ്ററുകള്‍ തുറന്നാൽ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ഫെഫ്ക, തിയേറ്റർ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വാര്‍ത്താവിതരണ മന്ത്രാലയം.
ലോക്ഡൗണിനെ തുടര്‍ന്ന് നാലുമാസമായി അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ ആഗസ്റ്റില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. മാളുകളിലെ ഉള്‍പ്പെടെ തിയേറ്ററുകള്‍…
Read More » - 26 July
അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസമേകി മോഹന്‍ലാലിന്റെ വിളിയെത്തി,കുടുബത്തിനു വേണ്ട പിന്തുണയും സഹായവും ചെയ്യും..
പുത്തൂര്‍ : മസ്തിഷ്ക മരണം സംഭവിച്ച അനുജിത് 8 പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ഓര്‍മ്മയായത്. അനുജിതിന്റെ മരണം നല്കിയ കനത്ത ആഘാതത്തില്‍ നിന്ന് മോചിതരാകാത്ത കുടുംബത്തിന് ആശ്വാസമേകി…
Read More » - 26 July
തിരക്കഥാകൃത്ത് ഉണ്ണി .ആർ.രചിച്ച പെണ്ണും ചെറുക്കനും ഇ -ബുക്ക് സംവിധായകൻ അമൽനീരദ് പ്രകാശനം ചെയ്തു.
പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആർ രചിച്ച പുതിയ പുസ്തകം പെണ്ണും ചെറുക്കനും സംവിധായകൻ അമൽനീരദ് തന്റെ ഫേസ്ബുക്കിലൂടെ പ്രകാശനം നടത്തി.അമൽ നീരദ് വീഡിയോ രൂപത്തിലാണ് തന്റെ…
Read More » - 26 July
ഇയാൾ സൂപ്പർ താരമാകാൻ അധികം വൈകില്ല, മലയാള സിനിമയിൽ ഇനി ഇയാളുടെ ആധിപത്യമായിരിക്കും -പ്രേംനസീർ മോഹൻലാലിനെ കുറിച്ച് പറഞ്ഞത്
നാൽപ്പത് വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരരാജാവാണ് മോഹൻലാൽ. എണ്ണിയാലൊടുങ്ങാത്തത്ര ഹിറ്റുളാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പേര് മലയാളം ഏറ്റവും…
Read More » - 26 July
മമ്മൂട്ടി ഫാന്‍സ് ആസ്ട്രേലിയയിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനം കൊച്ചിയിലെത്തി-നന്ദി പറഞ്ഞു മമ്മൂട്ടി
ഓസ്ട്രേലിയയില്‍ നിന്നുമുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടേഡ് വിമാനം പെര്‍ത്തില്‍ നിന്നും പുറപ്പെട്ടു. ആസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേള്‍ഡ് മൈഗ്രെഷനും സില്‍ക്ക് എയര്‍ വെയ്സും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്…
Read More » - 26 July
അഭിനയം അത്ര എളുപ്പമല്ല,ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല- ഐശ്വര്യ ലക്ഷ്മി
അഭിനയിക്കണമെന്ന കൊതിയോടെ കാത്തുകാത്തിരുന്ന് സിനിമയിലെത്തിയ ആളാണ് നടി ഐശ്വര്യ ലക്ഷ്മി. ഡോക്ടര്‍ പഠനത്തോടൊപ്പം മോഡലിംഗിലെത്തി അവിടെ നിന്നും മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്കായിരുന്നു ഐശ്വര്യയുടെ പിന്നീടുള്ള…
Read More » - 26 July
ചിമ്പുവുമായുള്ള വിവാഹവാര്‍ത്ത നിഷേധിച്ച് തൃഷ
വിണ്ണെ താണ്ടി വരുവായ എന്ന ഗൗതം മേനോന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ ജോടികളായി മാറിയ തൃഷയും ചിമ്ബുവും വിവാഹിതരുകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.…
Read More » - 26 July
ചരിത്ര നേട്ടവുമായി സുശാന്തിന്റെ ‘ദിൽ ബെച്ചാര’
അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘Dil Bechara’ വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. ചിത്രം പുറത്തിറങ്ങിയ ഉടന്‍ തന്നെ നിരവധി റെക്കോര്‍ഡുകള്‍…
Read More » - 26 July
ദുല്‍ഖര്‍ സല്മാന് അധ്യാപകനായി എത്തുന്നു,സിനിമയ്ക്കല്ല
നടന് ദുല്‍ഖര്‍ സല്മാന് ജീവിതത്തില്‍ ഒരു അധ്യാപകനാകുന്നു. വരുന്ന 28 തന്റെ പിറന്നാള്‍ ദിനം കുട്ടികള്‍ക്കൊപ്പം സംവദിക്കാനാണ് താരം എത്തുന്നത്. മലയാള മനോരമ ഒരുക്കുന്ന ‘ചിറ്റ് ചാറ്റ്…
Read More » - 25 July
അടുത്ത വിജയ് സേതുപതി ചിത്രത്തില്‍ നായിക അനുഷ്ക
നടന് വിജയ് സേതുപതിയുടെ ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം മാസ്റ്ററാണ്. അതേസമയം എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന അടുത്ത പ്രൊജക്ടില്‍ വിജയ് സേതുപതി നായകനായി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.…
Read More » - 25 July
65 കഴിഞ്ഞ രാഷ്ട്രീയക്കാർക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ അഭിനേതാക്കള്‍ക്ക് എന്നിനി വിലക്ക്: നഫീസ അലി
മലയാള സിനിമയിലും ബോളിവുഡിലും ഏറെ പ്രിയങ്കരിയായ നടിയാണ് നഫീസാ അലി.മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ടീച്ചറെ അത്രവേഗം ഒന്നും മലയാളികൾ മറക്കാൻ ഇടയില്ല.സിനിമ-സീരിയല്‍…
Read More » - 25 July
മലയാളി ഗായിക ആര്യ ദയാലിനെ പ്രശംസിച്ച് അമിതാബ് ബച്ചൻ ,എന്റെ ആശുപത്രി ദിനങ്ങളെ നീ പ്രകാശപൂരിതമാക്കി എന്നും താരം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആര്യ ദയാല്‍ എന്ന മലയാളി ഗായികയ്ക്ക് പ്രശംസയുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയിലുള്ള അമിതാഭ്…
Read More » - 25 July
അമല പോളിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയൽ വൈറൽ,വേഗം ഒരു സിനിമ ചെയ്യാൻ ആരാധകർ
സിനിമ താരങ്ങള്‍ ലോക്ക് ഡൗണ്‍ കാരണം അവരുടെ വീട്ടില്‍ പല പല ജോലികളില്‍ മുഴുകുകയാണ്. അതെല്ലാം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രം…
Read More » - 25 July
ജോയ് മാത്യുവിന് മറുപടിയുമായി ഹരീഷ് പേരടി,പഴയ നകസലേറ്റുകള്ക്കൊക്കെ അമ്മമാരുടെ ശാപത്തില്‍ എന്നാണ് വിശ്വാസമുണ്ടായത് ?.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച ജോയ് മാത്യുവിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടന് ഹരീഷ് പേരടി.…
Read More » - 25 July
ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിൽ നായകനാകാനുള്ള രജനികാന്തിന്റെ ആഗ്രഹം സഫലമാകാതെ പോയി അതിന്റെ കാരണം ഇതാണ്
സ്റ്റൈൽ മന്നൻ രജനികാന്ത് മലയാളത്തിന്റെ മെഗാതാരങ്ങളുമായി എന്നും സൗഹൃദം പുലർത്തുന്ന സൂപ്പർതാരമാണ്. മമ്മൂട്ടിക്കൊപ്പം ദളപതിയിൽ അഭിനയിച്ച അദ്ദേഹം മോഹൻലാലിന്റെ ഒട്ടേറെ സിനിമകൾ തമിഴിലേക്ക് റീമേക്ക് ചെയ്ത് അതിൽ…
Read More » - 25 July
കോവിഡ് പശ്ചാത്തലത്തിൽ അവതാര്‍ 2 റിലീസ് ഉടൻ ഇല്ല; 2022 ഡിസംബറില്‍ തിയേറ്ററിൽ എത്തും
ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന്റെ റെക്കോഡ് ഏറെ വര്‍ഷങ്ങള്‍ സ്വന്തമാക്കി വെച്ചിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍. ഈ വര്‍ഷം അവതാറിന്റെ രണ്ടാം ഭാഗം എത്തുമെന്നാണ്…
Read More » - 25 July
തൊഴിലാളികള്‍ക്കുളള ഭക്ഷണ സാധനങ്ങളുമായി അടഞ്ഞ് കിടക്കുന്ന തിയറ്ററുകളില്‍ ഒരു നടനും സംവിധായകനുമെത്തി
സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ മാർച്ച് മാസം ആദ്യ വാരം മുതൽ തന്നെ അദ്ധാഞ് കിടക്കുകയാണ്.തിയറ്ററുകളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയലാണ്. ഇതിനിടെ കണ്ണൂര്‍ പയ്യന്നൂരിലെ അടഞ്ഞ്…
Read More » - 25 July
വെട്രിമാരനും ദളപതി വിജയ്യും ഒന്നിക്കുന്നു ,വിജയ്യുടെ സമയത്തിന് അനുസരിച്ചാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക
ഇളയദളപതി വിജയ്യും വെട്രിമാരനും വീണ്ടും ഒന്നിക്കുകയാണ്. ആര് എസ് ഇന്ഫോടെയ്ന്മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ എത്രയും പെട്ടെന്ന് ഷൂട്ട് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും…
Read More » - 25 July
മിയ ഖലീഫ ഇനി റോബർട്ടിന് സ്വന്തം ; സങ്കടത്തിലും നിരാശയിലും ആരാധകർ
നീല സിനിമകളിലെ അഭിനയം നിർത്തി എങ്കിലും ഇന്നും ലോകം മുഴുവൻ ആരാധകരുള്ള മോഡലും അഭിനേത്രി യുമാണ് മിയാ ഖലീഫ. താരത്തിന്റെ വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ…
Read More » - 25 July
സിനിമാമേഖലയിലും സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി സിയാദ് കോക്കര്‍
സിനിമാമേഖലയിലും സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്ത് പണം.സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവര്‍ സിനിമാ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം…
Read More » - 25 July
ദുല്‍ഖറും പൃഥ്വിരാജും വേഗപരിധി ലംഘിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
സിനിമ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും സൂപ്പര്‍ കാറുകളില്‍ അമിത വേഗത്തില്‍ എറണാകുളം-കോട്ടയം റൂട്ടില്‍ പാഞ്ഞെന്ന ആരോപണം തളളി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഞായറാഴ്ച സമൂഹമാദ്ധ്യമങ്ങളില്‍…
Read More »