Entertainment
- Feb- 2021 -14 February
പ്രണയദിനത്തില്‍ ആരാധകര്‍ക്ക് ‘ജൂനിയര്‍ സി’യെ പരിചയപ്പെടുത്തി മേഘ്ന രാജ് സാർജ (വീഡിയോ)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂനിയര്‍ ചീരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്ത മേഘ്ന. നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 13 February
ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം ; “മേരി ആവാസ് സുനോ “
വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ…
Read More » - 13 February
300 കോടി രൂപ മുതല്‍ മുടക്കില്‍ രാമായണം ത്രീഡിയിൽ ഒരുങ്ങുന്നു ; രാവണനായി ഋതിക് റോഷന്
മുംബൈ: 300 കോടി രൂപ മുതല്‍മുടക്കില്‍ രാമായണം ഒരുങ്ങുന്നു. പുരാണ ചിത്രത്തില്‍ രാവണന്റെ വേഷത്തിൽ ഹൃത്വിക് റോഷനാണ് എത്തുന്നത്. സീതയായി ദീപിക പദുക്കോണും വേഷമിടുന്നു. Read Also…
Read More » - 13 February
സജി നായരും ശാലു മേനോനും ഡിവോഴ്സിനൊരുങ്ങുന്നു? വേർപിരിയലിനെ കുറിച്ച് സജി നായർ വെളിപ്പെടുത്തുന്നു
സജി നായര്‍ – ശാലു മേനോന് താര ദമ്പതികൾ വേർപിരിയുകയാണെന്ന വാർത്തകൾ അടുത്തിടെയാണ് പ്രചരിച്ചത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തില്‍ സജീവം ആയത്.…
Read More » - 13 February
‘ലിജോ ജോസ് പെല്ലിശേരി ബിഗ് ബോസിൽ മത്സരിക്കണം’; അഭിരാമിയുടെ ആഗ്രഹമിത്
ബിഗ് ബോസ് സീസൺ മൂന്ന് ഫെബ്രുവരി 14ന് തുടങ്ങാനിരിക്കെ ആരൊക്കെയാവും മത്സരാർത്ഥികളെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 3…
Read More » - 13 February
മാധവിക്കുട്ടിയുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കാൻ ആഗ്രഹമെന്ന് പാർവതി; കമലിനും മഞ്ജുവിനുമുള്ള കൊട്ട്?
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രം സത്യസന്ധമായി സ്ക്രീനിൽ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മാധവിക്കുട്ടിയോട് കാണിക്കേണ്ട മര്യാദ, അവരുടെ ജീവിതം വിവാദമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ…
Read More » - 12 February
ഐഷയുടെ വിവാഹ ആഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽ മറന്ന് വെച്ച് നാദിർഷാ; ഒടുവിൽ സംഭവിച്ചത്
നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ഐഷയുടെ വിവാഹ ആഘോഷ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടയിൽ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് നാദിർഷ. മകൾ…
Read More » - 11 February
മോഹന്‍ലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് ; കൂടുതൽ വിവരങ്ങൾ പുറത്ത്
മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന് ഹോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹോളിവുഡില്‍ നിന്നൊരാള്‍…
Read More » - 11 February
മുപ്പത് വർഷത്തെ കലാജീവിതം ; കോട്ടയം നസീറിനെ ആദരിച്ച് കലാഭവന്‍മണി സേവന സമിതി
കൊച്ചി: മിമിക്രി കലാ രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടനും മിമിക്രി താരവുമായ കോട്ടയം നസീറിന് ‘കലാഭവന്‍മണി പുരസ്കാരം’ നൽകി ആദരിച്ചു. നടൻ കലാഭവൻ മണിയുടെ പേരിൽ…
Read More » - 11 February
‘സൂപ്പർ ശരണ്യ’ വീണ്ടുമൊരു സൂപ്പർഹിറ്റിനൊരുങ്ങി ഗിരീഷ് ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
‘തണ്ണീർമത്തൻ’ ദിനങ്ങൾ എന്ന ചിത്രത്തിനു ശേഷം ഗിരീഷ് എ ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് ‘സൂപ്പർ ശരണ്യാ’. സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്ട് ആരംഭിച്ചു. ഇന്ന്…
Read More » - 11 February
‘വി’ സസ്പെൻസ് ത്രില്ലറുമായി ഡാവിഞ്ചി ശരവണൻ ; ചിത്രം ഉടൻ പ്രദർശനത്തിന്
ഡാവിഞ്ചി ശരവണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. സസ്പെൻസ് ത്രില്ലറിൽ ഒരുക്കിയിരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായി ഉടൻ പ്രദർശനത്തിനെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ…
Read More » - 11 February
നൂതന സാങ്കേതിക സംവിധാനങ്ങളോടെ ഷേണായിസ് തിയേറ്റര്‍ വീണ്ടും തുറക്കുന്നു ; ഉദ്ഘാടന ദിവസം മൂന്ന് ചിത്രങ്ങള്‍
കൊച്ചി: ഷേണായീസ് തിയേറ്റർ നൂതന സാങ്കേതിക സംവിധാനങ്ങളോടെ 12 ആം തീയതി മുതൽ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തീയേറ്റര്‍ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ സുരേഷ് ഷേണായ് അറിയിച്ചു.…
Read More » - 11 February
ബാബുരാജ് ചിത്രം ‘ബ്ലാക്ക് കോഫി’ പ്രദർശനത്തിനെത്തുന്നു
കൊച്ചി : ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് കോഫി’ ഫെബ്രുവരി 19ന് തിയ്യേറ്ററിലെത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ ലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക്…
Read More » - 10 February
“ആരാണ് ഈ പാര്‍വതി ?, എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട” ; അമ്മയിലെ ഇരിപ്പിട വിവാദം പുതിയ തലങ്ങളിലേക്ക്
താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും ഇരിപ്പിടമില്ലാതെ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എഡിറ്റര്‍ സൈജു…
Read More » - 10 February
മലയാള സിനിമ മേഖലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങൾ ശക്തമെന്ന് സംവിധായകൻ രാജസേനൻ
തിരുവനന്തപുരം : മലയാള സിനിമയിൽ മതവും മതതീവ്രവാദ പ്രവര്‍ത്തനവും ശക്തമെന്ന് സംവിധായകൻ രാജസേനന്. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഇക്കാര്യം വെളിപ്പെടുത്തിയത്. Read Also…
Read More » - 10 February
ചെക്ക് കേസ്: തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ അറസ്റ്റിൽ
പ്രശസ്ത തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. വർക്കല സ്വദേശി നല്കിയ ചെക്ക് കേസിലാണ് പൊലീസ് നടപടി. ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് വർക്കല…
Read More » - 10 February
ഓസ്കറിൽ നിന്നും ‘ജല്ലിക്കെട്ട്’ പുറത്തേക്ക്; പ്രതീക്ഷയായി ‘ബിട്ടു’ മാത്രം
ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ നല്കി പട്ടികയിലിടം പിടിച്ച മലയാള സിനിമ ‘ജല്ലിക്കെട്ട്’ പട്ടികയിൽ നിന്നും പുറത്തായി. എന്നാൽ, 93മത് ഓസ്കർ മത്സരത്തിന് ഇന്ത്യൻ പ്രതീക്ഷയുമായി ബെസ്റ്റ്…
Read More » - 10 February
അടുത്ത അവധിക്കാലം സിറിയയിൽ വേണമെന്ന് അല്ലി, മകളുടെ ആഗ്രഹം സാധിച്ച് പൃഥ്വി; സിറിയയിൽ നിന്നും യുസ്രയുടെ സന്ദേശമെത്തി
അടുത്ത വെക്കേഷന് എവിടെ പോകണമെന്ന പൃഥ്വിരാജിൻ്റെ ചോദ്യത്തിന് മകൾ അലംകൃത നൽകിയ മറുപടിയാണ് ഇന്നലെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അലംകൃതയ്ക്ക് സിറിയയിലേക്ക് പോകണമെന്ന ആഗ്രഹം സുപ്രിയ ആണ്…
Read More » - 9 February
നീണ്ട ഇടവേളക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടുന്നു
തിരുവനന്തപുരം : ഒരു നീണ്ട ഇടവേളക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടുന്നു. വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് ചിത്രത്തോടെയാണ് കേരളത്തിലെ പല തിയേറ്ററുകളും…
Read More » - 9 February
കല്യാണ സാരി കയ്യിൽ പിടിച്ച് വധു , പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്ഥമാക്കാം എന്നതാണ് ഓരോ ദമ്പതികളും ആലോചിക്കുന്നത്.പുതിയ ആശയങ്ങൾ ഉൾപ്പെടുത്തി വെഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ ഫോട്ടോഗ്രാഫർമാരും നോക്കുന്നത്. Read…
Read More » - 9 February
വസ്ത്ര സ്വാതന്ത്ര്യത്തിനായി പ്രസംഗിക്കുന്നവര്‍ എന്തിനാണ് ഇത്ര തിളക്കുന്നത്?: രശ്മിതയ്ക്ക് മറുപടിയുമായി അഞ്ജലി അമീര്‍
പൃഥ്വിരാജ് തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സമൂഹമാധ്യമത്തിൽ നഗ്നത പ്രദർശിപ്പിച്ചതിന് പൃഥ്വിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി അഡ്വ. രശ്മിത രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ,…
Read More » - 9 February
പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത നടന് ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്…
Read More » - 9 February
വേറെ ലെവൽ ട്രാൻസ്ഫൊര്മേഷന്; വൈറലായി വിദ്യുലേഖയുടെ മേക്കോവർ ചിത്രങ്ങള്‍
ഹാസ്യ റോളുകളിലൂടെ ശ്രദ്ധേയയായ താരമാണ് വിദ്യു രാമന്. തെന്നിന്ത്യൻ താരമായ വിദ്യുലേഖയുടെ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ശരീരഭാരം കുറച്ചെത്തിയ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ സിനിമാലോകത്തെയും…
Read More » - 9 February
ചിലര്‍ അങ്ങനെയാണ്, എന്തിനും തെറ്റുകാണുന്നവര്‍; ‘കസേര’ വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന
താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ മറുപടിയുമായി നടിയും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രചന നാരായണൻകുട്ടി. ചിത്രത്തില്‍…
Read More » - 9 February
കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ട്വീറ്റ് വ്യാജം , നസറുദ്ദീന്‍ ഷായ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് ഭാര്യ
ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബോളിവുഡ് താരം നസറുദ്ദീന്‍ ഷായുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന്…
Read More »