Entertainment
- Apr- 2021 -1 April
‘നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും’; അഹാന കൃഷ്ണ
നടൻ ശ്രീനിവാസനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘നാന്‍സി റാണി’ എന്ന ചിത്രത്തിലാണ് അഹാനയും…
Read More » - 1 April
‘അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ തനിക്ക് രാഷ്ട്രീയമില്ല’; ഇഷാനി കൃഷ്ണ
മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ. സിനിമയിൽ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ രമ്യ എന്ന കോളജ് വിദ്യാര്‍ത്ഥിനിയെയാണ്…
Read More » - Mar- 2021 -31 March
ലഹരിഗുളികകള്‍ കണ്ടെത്തി; ബിഗ്ബോസ് താരം അറസ്റ്റില്‍
തന്റെ വീട്ടില്‍നിന്നോ, എയര്‍ പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തസമയത്തോ ലഹരി മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് അജാസ്
Read More » - 31 March
ഫഹദ് ഫാസിൽ നായകനാകുന്ന ‘ജോജി’; റിലീസ് തീയതി പുറത്തുവിട്ടു
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോജി’. ചിത്രം ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സിനിമയുടെ ടീസർ ആമസോൺ പ്രൈമിന്റെ…
Read More » - 31 March
തൂഫാനിൽ ബോക്സിങ് താരമായി ഫർഹാൻ അക്തർ
ഫർഹാൻ അക്തർ നായകനാകുന്ന പുതിയ ചിത്രമാണ് തൂഫാൻ. സ്പോർട്സ് കാറ്റഗറിയിൽ പെട്ട ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 31 March
പ്രതീക്ഷയുണര്‍ത്തി “വീണ്ടും മനു” ട്രെയിലര്‍ പുറത്ത്
സൂമാറ്റിക് മീഡിയയുടെ ബാനറിൽ സുജിൻ സുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്
Read More » - 31 March
‘തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷ്’; സംവിധായകൻ മാരി സെൽവരാജ്
ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കർണൻ. മലയാളി നടിയായ രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ മാരി സെൽവരാജ് ധനുഷിനെ കുറിച്ച് പറഞ്ഞ…
Read More » - 31 March
‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്?
താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണെന്ന് റിപ്പോർട്ടുകൾ. പ്രിയദര്ശന്-ടി കെ രാജീവ്കുമാര്‍ ചിത്രം ഉപേക്ഷിച്ചുവെന്നും പകരം ഉദയകൃഷ്ണയുടെ തിരക്കഥയില്‍…
Read More » - 31 March
‘ആർക്കറിയാം ‘ നാളെ മുതൽ പ്രദർശനത്തിനെത്തും
ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ആർക്കറിയാം ‘ നാളെ മുതൽ പ്രദർശനത്തിനെത്തും. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്…
Read More » - 31 March
‘അനുഗ്രഹീതൻ ആന്റണി’ സെക്കന്റ് ട്രെയിലർ പുറത്തുവിട്ടു
സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ സെക്കന്റ് ട്രെയിലർ പുറത്തുവിട്ടു. രസകരമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് സെക്കന്റ് ട്രെയിലർ. ചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും.…
Read More » - 31 March
അഭിഷേക് ബച്ചന്റെ ദി ബിഗ് ബുൾ റിലീസിനൊരുങ്ങുന്നു
അഭിഷേക് ബച്ചൻ നായകനാകുന്ന ദി ബിഗ് ബുൾ ഏപ്രിൽ എട്ടിന് ഒടിടി റിലീസിനൊരുങ്ങുന്നു. സിഡ്നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്. 1980-90 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ…
Read More » - 31 March
‘നിഴൽ’ ഈസ്റ്റർ റിലീസിന്
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ ഏപ്രിൽ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ…
Read More » - 31 March
മുൻ ബിഗ്ബോസ് മത്സരാർത്ഥിയും ബോളിവുഡ് താരവുമായ അജാസ് ഖാന് അറസ്റ്റില്‍
മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടനും മുന്‍ ബിഗ്ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാന് അറസ്റ്റില്‍. വീട്ടില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍…
Read More » - 31 March
ടി.പി. 51 സംവിധായകന് മൊയ്തു താഴത്ത് കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മിൽ ചേർന്നുവെന്നു അഭ്യൂഹം
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ടിപി 51 വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് കോൺഗ്രസ് വിട്ടു. അദ്ദേഹം ഇടതുപക്ഷത്തേക്ക് പോകുന്നു എന്ന് ഏഷ്യാനെറ്റ്…
Read More » - 31 March
ചതുർമുഖത്തിലെ പുതിയ ഗാനം ‘മായ കൊണ്ട് കാണാക്കൂടൊരുക്കി’
മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ചതുർമുഖം. ചിത്രത്തിലെ പുതിയ ഗാനം മായ കൊണ്ട് കാണാക്കൂടൊരുക്കി സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. കഴിഞ്ഞ ദിവസമാണ് ഗാനം…
Read More » - 31 March
തെരഞ്ഞെടുപ്പ് സർവേയിൽ വിശ്വാസമില്ലെന്ന് ധർമജൻ ബോൾഗാട്ടി
തെരഞ്ഞെടുപ്പ് സർവേയിൽ തനിക്ക് വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ ധർമജൻ ബോൾഗാട്ടി. ജീവിക്കാൻ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ല. തന്റെ പ്രചാരണ…
Read More » - 31 March
ബിജു മേനോന്റെ ‘ആർക്കറിയാം ‘ പ്രൊമോ സോങ് പുറത്തുവിട്ടു
ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ആർക്കറിയാം ‘ ചിത്രത്തിലെ പ്രൊമോ സോങ് പുറത്തുവിട്ടു. ചിത്രം ഏപ്രിൽ 30 ന് പ്രദർശനത്തിനെത്തും. സാനു…
Read More » - 31 March
‘നിരന്തരം പ്രകോപിപ്പിച്ചു, എനിക്കും പ്രതികരിക്കാൻ അറിയാം’; ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ടിനി ടോമിന്റെ പ്രതികരണം
നിരന്തരം തനിക്ക് എതിരെ കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ആ വ്യക്തിക്കെതിരെ പ്രതികരിക്കേണ്ടി വന്നതെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം പറഞ്ഞു. ഇതുപോലുള്ള കമന്റുകൾ…
Read More » - 31 March
സണ്ണി വെയ്ന്റെ അനുഗ്രഹീതൻ ആന്റണി നാളെ മുതൽ
സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണി നാളെ മുതൽ പ്രദർശനത്തിനെത്തും. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന ചിത്രം പ്രിൻസ് ജോയിയാണ് സംവിധാനം ചെയ്യുന്നത്.…
Read More » - 31 March
അക്ഷയ് കുമാറിന്റെ ‘രാം സേതു’ അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു
അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം രാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തുഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്. കുമാർ കാപേയുടെ ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും…
Read More » - 31 March
‘ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം’, ദൃശ്യം 2 വിൽ സംഭവിച്ച പിഴവിനെക്കുറിച്ച് ഗണേഷ് കുമാർ പറയുന്നു
മോഹൻലാൽ നായകനായി ഓ.ടി.ടി. പ്ലാറ്റ് ഫോമിൽ റിലീസായ ദൃശ്യം 2 വൻ വിജയമാണ് നേടിയത്. റിലീസായി നാളുകൾക്ക് ശേഷവും ചിത്രത്തെക്കുറിച്ചുള്ള, അഭിപ്രായങ്ങളും, നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.…
Read More » - 30 March
പവൻ കല്യാണിയന്റെ വക്കീൽസാബ് ട്രെയിലർ പുറത്തുവിട്ടു; തിയേറ്റർ തകർത്ത് ആരാധകർ
നടൻ പവൻ കല്യാണിയന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ തിയേറ്റർ തകർത്ത് ആരാധകർ. വക്കീൽസാബ് എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാനാണ് ആരാധകർ തിയേറ്ററിലേക്ക് തള്ളിക്കറിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ…
Read More » - 30 March
ധനുഷിന്റെ ‘കർണൻ’ ആശിർവാദ് സിനിമാസ് കേരളത്തിലെത്തിക്കും
ധനുഷിനെ നായകനാക്കി മാരി സെൽവ രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കർണൻ’. ചിത്രം ഏപ്രിൽ ഒമ്പതിന് കേരളത്തിലെത്തിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ…
Read More » - 30 March
മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ ; തമിഴ് റോക്കേഴ്സ് ചാനൽ ബാൻ ചെയ്ത് അണിയറപ്രവര്‍ത്തകര്‍
മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ബാന്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍. തമിഴ് റോക്കേഴ്സ് എന്ന ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പലതും മുഴുവനായും…
Read More » - 30 March
‘പൂമരം’ സിനിമയിലെ സംഗീത സംവിധായിക സായൂജ്യ ദാസിന്റെ പുതിയ മ്യൂസിക്കൽ ആൽബം ‘
സംഗീത സംവിധായിക സായൂജ്യ ദാസിന്റെ പുതിയ മ്യൂസിക്കൽ ആൽബം ‘നീയെൻ കണ്ണിൽ’ യൂട്യൂബിൽ വൈറലാകുന്നു. കാളിദാസ് ജയറാം നായകനായ പൂമരം എന്ന സിനിമയിലെ ‘ഒരു മാമരത്തിന്റെ നെറുകിൽ’…
Read More »