Entertainment
- Oct- 2021 -30 October
ജനപ്രിയ സിനിമകളുടെ രാജാവ്: ക്രോസ് ബെൽറ്റ് മണി ഓർമ്മയാകുമ്പോൾ
കമ്പോള സിനിമയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനാകാത്ത ഒരു പേരാണ് ക്രോസ് ബെൽറ്റ് മണി
Read More » - 30 October
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവെച്ചു
കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി…
Read More » - 30 October
കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും, ആര്യൻ നിരപരാധി: പടക്കങ്ങളും പോസ്റ്ററുകളുകളുമായി ആര്യനെ സ്വീകരിച്ച് ആരാധകർ
മുംബൈ: ജയിൽ മോചിതനായ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളം. പടക്കങ്ങളും പോസ്റ്ററുകളും ബാനറുകളുമായി ഒരു ഉത്സവാന്തരീക്ഷം തന്നെയാണ് ആരാധകർ…
Read More » - 30 October
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കുക്കറുകള്‍ കൈമാറി പൃഥ്വിരാജ്
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിൽ ഉള്ളവർക്ക് സഹായമായി കുക്കറുകള്‍ കൈമാറി ‘കടുവ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. രണ്ട് പഞ്ചായത്തുകൾക്കുമായി 200 കുക്കറുകളാണ് പൃഥ്വിരാജും സംവിധായകന് ഷാജി…
Read More » - 30 October
പൃഥ്വിരാജ് അവതരിപ്പിക്കേണ്ടിയിരുന്ന വാരിയംകുന്നൻ ഇതായിരുന്നു: റമീസ്
മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്‍ത്താന്‍ വാരിയംകുന്നന്’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത്…
Read More » - 29 October
’26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 19 ഗോശാലകൾ’: മനുഷ്യത്വത്തിന്റെ പര്യായം – പുനീത് രാജ്കുമാർ
ബംഗളൂരു: രാജ്യത്തെ സിനിമാസ്വാദാകരേയും സിനിമാപ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അഭിനയത്തോടൊപ്പം തന്നെ…
Read More » - 29 October
രജനികാന്ത് തീവ്രപരിചരണ വിഭാഗത്തിൽ: അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയ്ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ്…
Read More » - 29 October
മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററുകളിൽ, അതെന്താ മറ്റു സിനിമകളോട് അയിത്തമാണോ: സോഷ്യൽ മീഡിയ
തിരുവനന്തപുരം: മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററുകളിലാണെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ തീയേറ്ററില്‍ തന്നെ കാണിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ…
Read More » - 29 October
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു
ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി…
Read More » - 29 October
‘അഡ്വാൻസ് 25 കോടി വേണം, ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം’: നിബന്ധനകൾ മുന്നോട്ട് വെച്ച് ആന്റണി പെരുമ്പാവൂർ
കൊച്ചി: മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനെ നിർമാതാവെന്ന നിലയിൽ തനിക്ക് ചില നിബന്ധനകൾ ഉണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.…
Read More » - 29 October
കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിൽ, വിഗ്രഹങ്ങളെ ആരാധിക്കാൻ മടിയില്ല: കോട്ടയം നസീർ
അന്നം തരുന്ന ദൈവത്തെ തൊഴുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിലാണെന്നും അതിനാൽ തന്നെ വിഗ്രഹങ്ങളെ വന്ദിക്കുന്നതിൽ…
Read More » - 29 October
ആര്യന് ഖാന് ഉടന്‍ പുറത്തിറങ്ങും: ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ ഒരുങ്ങി ഷാരൂഖും ഗൗരി ഖാനും
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന് ആര്യന് ഖാന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ജയില്‍ മോചിതനായേക്കും. വ്യാഴാഴ്ച ബോംബെ ഹൈക്കോടതി…
Read More » - 29 October
സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സേഫ് പദ്ധതിയുമായി കേരളാ പോലീസ്
തൃശ്ശൂർ: സൈബർ ലോകത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ ഡി- സേഫ് പദ്ധതിയുമായി കേരള പൊലീസ്. സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് (ഡി-സേഫ്) പദ്ധതിയുമായി…
Read More » - 28 October
ഈശ്വരന് കൂട്ടിക്കൊടുപ്പുകാരനോ ഒഴിച്ച് കൊടുപ്പുകാരനോ അല്ല, ഹിത രഹിതനാണ്: അലി അക്ബർ
ജനിക്കപ്പെടുന്ന ഇടം നല്ലതാവാം മോശമാവാം അതാണ് കര്‍മ്മ ഫലം
Read More » - 28 October
രജനികാന്ത് ആശുപത്രിയിൽ
ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്ത് ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം പതിവ്…
Read More » - 28 October
ഓരോ കേരളീയനും അഭിമാനപൂര്‍വ്വം ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാനും ഏറ്റുപാടാനും ഒരു വസന്തഗീതം ‘കേരളം… എന്റെ കേരളം’
കേരളത്തിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്ന ഈ മനോഹര ഗാനത്തിനു വരികൾ ഒരുക്കിയത് ശിവാനി ശേഖറാണ്
Read More » - 28 October
‘മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല, എന്റെ മനഃസമാധാനത്തിന് വേണ്ടിയാണ്’: ഭാവന
ഇനി കുറച്ച് കാലത്തേക്ക് മലയാള സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും മലയാളത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണെന്നും നടി ഭാവന. ഭാവനയും നടന് ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി…
Read More » - 28 October
നായികയ്ക്ക് നായകനേക്കാൾ പ്രായം കൂടുതൽ, സിനിമ കാണും: ഹൃദയത്തെ കുറിച്ച് എൻ.എസ് മാധവൻ
പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരന് എന്‍.എസ്.…
Read More » - 28 October
പലരും പറഞ്ഞ് കേട്ടാണ് ഞാനും ലേഖയും അവിടെ പോയത്, എന്റെ ഡ്രസ്സിന് ചേർന്ന മോതിരമുണ്ടെന്ന് പറഞ്ഞത് മോൻസൻ: എം.ജി ശ്രീകുമാർ
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോൻസൻ മാവുങ്കൽ അറസ്റ്റിലായതിനു പിന്നാലെ ഗായകന് എം.ജി ശ്രീകുമാറിന് നേരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. ഒരു ചാനലിലെ സംഗീത പരിപാടിക്കിടെ മോൻസൻ…
Read More » - 28 October
‘അഭിസാരിക’യെന്ന് കമന്റിട്ടവർക്ക് മറുപടിയുമായി അഭയ ഹിരണ്മയി: സപ്പോർട്ടുമായി ഗോപി സുന്ദർ
അല്ലു അർജുൻ അതിഥിയായെത്തി പരിപാടിയിൽ പങ്കെടുത്ത ഗോപി സുന്ദറിനും പങ്കാളി അഭയ ഹിരണ്മയിക്കും നേരെ സൈബർ ആക്രമുണ്ടായിരുന്നു. അഭയയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകളെല്ലാം. പാർട്ടി ചിത്രങ്ങൾക്ക് അശ്ളീല…
Read More » - 27 October
തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം: മലയാള ചിത്രം വെള്ളിയാഴ്ച എത്തും, ദുല്‍ഖര്‍ ചിത്രം നവംബര്‍ 12ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറന്നിരുന്നെങ്കിലും സിനിമ പ്രദര്‍ശനം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച തുറന്ന തിയേറ്ററുകളില്‍…
Read More » - 26 October
പണത്തിനോട് ഇത്രയും കൊതിയാണേല്‍ താന്‍ വേറെ വല്ല പരിപാടിയും നോക്ക്: ആന്റണി പെരുമ്പാവൂരിനു പൊങ്കാലയുമായി മോഹൻലാൽ ആരാധകർ
ഭരതം, വാനപ്രസ്തനം പോലെ സിനിമകള്‍ സാമ്പത്തിക ലാഭം നോക്കാതെ എടുത്ത ലാലേട്ടന് ഇപ്പോള്‍ മരക്കാര്‍ ഒടിടിക്ക് കൊടുക്കാന്‍ പോകുന്നു. കഷ്ടം
Read More » - 26 October
നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ? നീയൊന്നും ഒന്നും അല്ല: പാർവ്വതിയ്ക്ക് നേരെ വിമർശനം
വരുമാനം എത്രയാണ് എന്ന് ചോദിക്കുന്നതും ദേഷ്യം ഉണ്ടാക്കാറുണ്ട്
Read More » - 26 October
‘നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഇഷ്ടം ഇല്ലാതാകാൻ കാരണം പൃഥ്വിരാജ്’: ധ്യാൻ ശ്രീനിവാസൻ, വീഡിയോ
താരകുടുംബമാണ് ശ്രീനിവാസന്റേത്. മക്കൾ രണ്ട പേരും സിനിമയിൽ തന്നെ. സംവിധായകനായും ഗായകനായും നടനായും വിനീത് ശ്രീനിവാസൻ നിറഞ്ഞുനിൽക്കുമ്പോൾ നടനെന്ന നിലയിൽ തന്റേതായ ശൈലിയിൽ മികച്ച് നിൽക്കുകയാണ് ധ്യാൻ…
Read More » - 26 October
മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന 6 ജില്ലകൾ തമിഴ്നാടിന് വിട്ടു കൊടുക്കുക, അവർ പുതിയ ഡാം പണിയും: സന്തോഷ് പണ്ഡിറ്റ്
കൊച്ചി : മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഡാം ഡീ കമ്മിഷന് ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം. സിനിമ…
Read More »