Cinema
- Jan- 2023 -7 January
ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ മല ചവിട്ടി : ദൈവീകവും മനോഹരമായ നിമിഷങ്ങൾ എന്ന് മനോജ് കെ ജയൻ
ഈ സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തിൽ ആയിരുന്നു
Read More » - 7 January
നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം: ഗായത്രി സുരേഷ്
മലയാളികളുടെ പ്രിയ നടിയാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ അഭിമുഖങ്ങൾ ഏറെ വൈറലാകാറുണ്ട്. ഗായത്രി പറയുന്ന കാര്യങ്ങൾ ട്രോളർമാരും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, ഗായത്രി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞ ചില…
Read More » - 7 January
എന്നോട് സംസാരിക്കില്ല, കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു: റോഷനെക്കുറിച്ച് നൂറിൻ
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നൂറിൻ ഷെരീഫ്. പ്രിയ പി വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ എന്നിവർക്ക്…
Read More » - 7 January
അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ‘മാളികപ്പുറം’: മേജർ രവി
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ…
Read More » - 7 January
തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് മഞ്ജു വാര്യർ
തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് നടി മഞ്ജു വാര്യർ. തെറ്റുകൾ ആവർത്തികാതിരിക്കാനും അഭിനയത്തിലെ പിഴവുകൾ കണ്ടുപിടിച്ച് തിരുത്താനും ട്രോളുകൾ സഹായകമാണെന്ന് താരം പറയുന്നു. എന്നാൽ, പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം…
Read More » - 7 January
ഞാൻ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല, ഇത് എനിക്ക് പറ്റിയ സിനിമയല്ല: കിഷോർ
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ കെജിഎഫ് 2 താന്‍ കണ്ടിട്ടില്ലെന്ന് നടൻ കിഷോര്‍. കെജിഎഫ് 2 തനിക്ക് പറ്റിയ…
Read More » - 7 January
‘ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ’ ഒടിടി റിലീസിനൊരുങ്ങുന്നു
മുംബൈ: ‘ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 2018ല്‍ പ്രദർശനത്തിനെത്തി വന്‍ ഹിറ്റായ ബ്ലാക്ക് പാന്തറിന്റെ…
Read More » - 7 January
ഷൈൻ ടോം ചാക്കോയുടെ ‘ബൂമറാംഗ്’ റിലീസിനൊരുങ്ങുന്നു
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍…
Read More » - 7 January
പീരിഡ് മിസ്റ്ററി ഹൊറർ ത്രില്ലർ ‘1899’ സീരീസ് നെറ്റ്ഫ്ലിക്സ് റദ്ദാക്കി
ഡാർക്കിന് ശേഷം ബാരൻ ബൊ ഒഡാറും ജാന്റ്ജെ ഫ്രീസും സംവിധാനം ചെയ്ത പുതിയ സീരിസ് ‘1899’ നെറ്റ്ഫ്ലിക്സ് റദ്ദാക്കി. ഈ സീരീസ് രണ്ടും മൂന്നും സീസണിൽ തീർക്കാൻ…
Read More » - 7 January
അയൺ മാൻ തിരിച്ചുവരുന്നു: സീക്രട്ട് വാർസിൽ റോബർട്ട് ഡൗണി ജൂനിയർ വീണ്ടും
ലണ്ടൻ: സീക്രട്ട് വാർസിൽ റോബർട്ട് ഡൗണി ജൂനിയർ ‘അയൺ മാനാ’യി തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ‘അവഞ്ചേഴ്സ്: എൻഡ്ഗെയിം’ എന്ന ചിത്രത്തിൽ മരണമടയുന്ന അയൺ മാന്റെ തിരിച്ചുവരവിനെ കുറിച്ച് വളരെയധികം…
Read More » - 7 January
മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത…
Read More » - 7 January
‘സിനിമയില്ലാത്തതുകൊണ്ട് തുണിയൂരിത്തുടങ്ങിയല്ലേ’: വിമർശനങ്ങൾക്ക് മറുപടിയുമായി നയന എൽസ
കൊച്ചി: ജൂൺ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച അഭിനേത്രിയാണ് നയന എൽസ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ നയന…
Read More » - 7 January
രജനികാന്തിന്റെ ജയിലറിൽ അതിഥി വേഷത്തിൽ മോഹൻലാൽ
ചെന്നൈ: രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം ജയിലറിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തും. ഈ വാർത്ത ഇതിനകം തന്നെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. നെൽസൺ സംവിധാനം…
Read More » - 6 January
തുനിവിൽ അജിത്തിനൊപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ
തുനിവിൽ അജിത്തിനൊപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ. അജിത്ത് സാറില്‍ നിന്നും പഠിക്കേണ്ട നിരവധി വിഷയങ്ങളുണ്ടെന്നും അതെല്ലാം നമ്മളുടെ ലൈഫിലും പ്രായോഗികമാക്കണമെന്നും മഞ്ജു പറയുന്നു.…
Read More » - 6 January
സംവിധായകനായി തിളങ്ങി റിതേഷ് ദേശ്മുഖ്: ‘വേദ്’ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ്…
Read More » - 6 January
ജനതാ മോഷൻ പിക്ച്ചേഴ്സിന് ആരംഭം കുറിച്ചു
പ്രശസ്ത തിരക്കഥാകൃത്ത്, എസ് സുരേഷ് ബാബുവും വ്യവസായ പ്രമുഖനായ ഉണ്ണി രവീന്ദ്രനും നേതൃത്വം നൽകുന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ജനതാ മോഷൻ പിക്ച്ചേഴ്സ്. ഈ സ്ഥാപനത്തിൻ്റെ…
Read More » - 6 January
ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ റിലീസിനൊരുങ്ങുന്നു
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന്…
Read More » - 6 January
സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ ഇന്നു മുതൽ തിയേറ്ററുകളിൽ
സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ജിന്ന്’ ഇന്നു മുതൽ തിയേറ്ററുകളിൽ. ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നീട്ടിയിരുന്നു. ‘ചന്ദ്രേട്ടൻ…
Read More » - 6 January
‘മാളികപ്പുറം വലതുപക്ഷ സിനിമ തന്നെയാണ്, അതിൽ ഏതവനാ ഇത്ര വിഷമം എന്ന് ചോദിക്കാനുള്ള ആർജ്ജവം കാട്ടണം’: വൈറൽ കുറിപ്പ്
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സിനിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ പ്രചാരണമുണ്ടായിരുന്നു. വലതുപക്ഷ സിനിമയാണെന്നും, ഹൈന്ദവ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും, നായകൻ ഹിന്ദു മത…
Read More » - 6 January
വിനീത് ശ്രീനിവാസന്റെ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു
വിനീത് ശ്രീനിവാസൻ നായകനായ ചിത്രം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 13ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നവാഗതനായ അഭിനവ് സുന്ദറാണ് ചിത്രം…
Read More » - 6 January
എം.ഡി.എം.എ അടിക്കുമെന്ന് പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടി: വൈറൽ ഗേൾ പറയുന്നു
നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് എയറിലായ ആഞ്ചലിൻ മരിയ പ്രതികരിക്കുന്നു. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ടെന്ന കണ്ടെത്തലിൽ കേസ്…
Read More » - 6 January
സിനിമ പ്രൊഡക്ഷന്‍ ഡിസൈനറും കലാ സംവിധായകനുമായ സുനില്‍ ബാബു അന്തരിച്ചു
സിനിമ പ്രൊഡക്ഷന്‍ ഡിസൈനറും കലാ സംവിധായകനുമായ സുനില്‍ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി…
Read More » - 6 January
ട്രാവൽ മൂഡ് ചിത്രം ‘ഉത്തോപ്പിൻ്റെ യാത്ര’: ചിത്രകരണം പുരോഗമിക്കുന്നു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്ത്, കോമഡി ത്രില്ലർ സ്വഭാവത്തിൽ കഥ പറഞ്ഞു പോകുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുന്നു. റിയാസ്…
Read More » - 6 January
കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരിക്കല്‍ പോലീസ് പിടിച്ചു: ലെന
കൊച്ചി: മിനി സ്ക്രീനിലൂടെ അഭിനയ ലോകത്തെത്തി ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന. ഇപ്പോള്‍ ഇതാ തന്റെ പഠനകാലത്തുണ്ടായ സംഭവങ്ങളെ കുറിച്ച് അഭിമുഖത്തിൽ ലെന…
Read More » - 5 January
ജനത പിക്ചേഴ്സിന്റെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
മനോഹരനും ജാനകിയും , ആര്യബഡ എന്നീ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു സംവിധാനം ചെയ്യും.
Read More »