Cinema
- Nov- 2017 -4 November
നടി ശ്രുതി മേനോന് വിവാഹിതയായി
മുംബൈ•നടിയും അവതാരകയുമായ ശ്രുതി മേനോന് വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ സഹില്‍ ഡിംപാഡിയയാണ് വരന്. ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ദീര്‍ഘകാലത്തെ…
Read More » - 4 November
“എന്റെ കഴിവുകള്‍ ഞാന്‍ തിരിച്ചറിയുന്നത് അവള് വന്നതിന് ശേഷമാണ്” -വിരാട് കോഹ്ലി
അനുഷ്കയെക്കുറിച്ച് പറയുമ്പോൾ വിരാടിന് വാക്കുകൾ തികയുന്നില്ല.ജീവിതത്തിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അനുഷ്ക തനിക്ക് കരുത്ത് പകർന്നു എന്നാണു കോഹ്ലി പറയുന്നത്.തന്നെ ഒരു നല്ല മനുഷ്യനാക്കി തീര്‍ത്തത് കാമുകി അനുഷ്ക…
Read More » - 4 November
കാക്കിയണിഞ്ഞ് തല വീണ്ടുമെത്തുന്നു
വീരം, വേതാളം, വിവേകം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ആരാധകരെ കൂടുതൽ ആവേശഭരിതരാക്കാൻ തല അജിത് വീണ്ടുമെത്തുന്നു എന്നാണ് വാർത്തകൾ.അതേ കൂട്ടുകെട്ടിൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അജിത്…
Read More » - 4 November
“ആ സംഭവം സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റി” ദിലീഷ് പോത്തന്
ഒരു സംവിധായകന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ സിനിമയില്‍ സ്വാധീനം ചെലുത്തിയേക്കാം.അത്തരമൊരു അനുഭവത്തെകുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ.പഠിക്കുന്ന കാലത്ത് സ്കൂള്‍ കട്ട് ചെയ്ത് സിനിമയ്ക്ക് പോവുകയും…
Read More » - 4 November
“കവിക്ക് എന്തും എഴുതാം. എങ്ങനെയും. ആശയങ്ങൾക്കും ആവിഷ്ക്കാരങ്ങൾക്കും അതിരുകളില്ല”
സിനിമാപാട്ടെഴുത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്കായി നടത്തിയ ശില്പശാല അവസാനിച്ചു.മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (മാക്ട) കുമരനാശാൻ സ്മാരക സമിതിയുമായി ചേർന്നാണ് ശിൽപ്പശാല നടത്തിയത്. കുമാരനാശാൻ അന്ത്യവിശ്രമം കൊളളുന്ന…
Read More » - 4 November
കാർത്തി- പാണ്ഢ്യൻ ചിത്രത്തിൽ നായിക ?
പാണ്ഢ്യൻ സംവിധാനം ചെയ്യുന്ന കാർത്തിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ചിത്രത്തിനെകുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല .കൂടാതെ നായികയാര് എന്നൊരു ചോദ്യവും വിവിധ…
Read More » - 4 November
നാല്പതാം വയസ്സിലുണ്ടായ പ്രണയവും അതു മനസ്സിലുണ്ടാക്കിയ മാറ്റങ്ങളുമെല്ലാം വളരെ വലുതാണ്: ഭാഗ്യലക്ഷ്മി
പല ആളുകളുടേയും മോശം പെരുമാറ്റങ്ങള്‍ക്ക് നേരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് പല തുറിച്ചുനോട്ടങ്ങള്‍ക്കും ഭയപ്പെടുത്തലുകള്ക്കുമെല്ലാം മയം വന്നതെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.പ്രതികരിക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രമേ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ നിലയ്ക്കൂ.വായനയിലൂടെയായിരുന്നു…
Read More » - 4 November
ഡൽഹിയിലെ മാഡം ത്യുസൈഡ്സ് വാക്സ് മ്യൂസിയത്തിലേയ്ക്ക് പുതിയ അതിഥികൾ
ഡൽഹിയിലെ മാഡം ത്യുസൈഡ്സ് മെഴുക് മ്യൂസിയം പുതിയ അതിഥികളുമായ് എത്തിയിരിക്കുകയാണ്.പോപ്പ് താരം ജസ്റ്റിൻ ബീബറാണ് അതിലൊരാൾ.ഡൽഹിയിൽ സംഘടിപ്പിച്ച ഒരു ഭഷ്യ മേളയിലാണ് ജസ്റ്റിന്റേതടക്കം പ്രമുഖ താരങ്ങളായ ജെന്നിഫർ…
Read More » - 4 November
അപ്പാനി ശരത് നായകനായി തമിഴിലേയ്ക്ക് ;കൊണ്ടുപോകുന്നത് ദേശീയ പുരസ്കാര ജേതാവ്
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തന്റെ അഭിനയ ശേഷി മലയാളികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത മിടുക്കനാണ് ശരത് കുമാർ അഥവാ അപ്പാനി ശരത്.ഒരു പുതുമുഖത്തിനു ഉണ്ടാകാൻ…
Read More » - 4 November
“സൗന്ദര്യം അവരുടെ രൂപത്തിലല്ല ,ആത്മാവിലാണ്” :ദീപിക
ഏറെ വിവാദങ്ങളാണ് പത്മാവതി എന്ന ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത് .ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തു വന്ന സമയം മുതൽ രജപുത്രരുടെയും ബി ജെ പിയുടേയുമൊക്കെ പലതരം ഭീക്ഷണി ചിത്രം നേരിട്ടു…
Read More » - 3 November
പുതിയ മെയ്ക് ഓവറിൽ നിവേദ
സനില്‍ കളത്തില്‍ സംവിധാനം ചെയ്ത ഉത്തര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നിവേദ തോമസ്. അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യയിലെ വേഷമാണ്…
Read More » - 3 November
മതവികാരത്തെ വ്രണപ്പെടുത്തുന്നില്ല ; പദ്മാവതിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പച്ചക്കൊടി
പത്മാവതി എന്ന ചിത്രത്തിന്റെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് തളളി. ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപെടുത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബിജെപി എതിര്‍പ്പുമായെത്തിയത്.…
Read More » - 3 November
നികുതിവെട്ടിപ്പ് ;പുതിയ വാദങ്ങളുമായി അമല പോൾ
ആഡംബരം കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ പുതിയ വാദങ്ങളുമായി അമല പോൾ.ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നും അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും…
Read More » - 3 November
സെക്സി ദുർഗ: കേരള പ്രീമിയർ തിരുവനന്തപുരത്ത്
KIF നടത്തിപ്പിനായുള്ള പണം സമാഹരിക്കുന്നതിലേക്കായി സെക്സി ദുർഗയുടെ കേരളത്തിലെ പ്രിമിയർ തിരുവനന്തപുരത്ത് ഏരീസ് പ്ളക്സിലെ ഓഡി -1 ൽ നടത്തുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി റോട്ടർഡാം ഫിലിം…
Read More » - 3 November
ഷൂട്ടിംഗ് സെറ്റിലെ നിബന്ധനകളുമായി സന്തോഷ് പണ്ഡിറ്റ്
പുതിയ ചിത്രമായ ഉരുക്കു സതീശന്റെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്.ഒപ്പം തന്റെ സിനിമയുടെ ഭാഗമാകണമെങ്കിൽ ഷൂട്ടിംഗ് സെറ്റിൽ പാലിച്ചിരിക്കേണ്ട നിബന്ധനകളും താരം…
Read More » - 3 November
മലയാള സിനിമയുടെ അപ്പൻ തമ്പുരാൻ വിടവാങ്ങിയിട്ട് 14 വർഷം
2003 നവംബർ മൂന്നിനായിരുന്നു ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത വിടവ് സൃഷ്ടിച്ച് നരേന്ദ്ര പ്രസാദ് എന്ന മഹാനടൻ നമ്മെ വിട്ടുപിരിഞ്ഞത്.പകരംവെക്കാനില്ലാത്ത മികച്ചകഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയത്. മലയാള മനസുകളിൽ…
Read More » - 3 November
തിരുവിതാംകൂർ രാജവംശം : ചരിത്ര പുരുഷന്മാർ ഇനി വെള്ളിത്തിരയിൽ
നൂറു വർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ഭരിച്ച പ്രഗത്ഭമതികളായ രണ്ട് മഹാരാജാക്കന്മാരുടെ ജീവിതം ഇനി വെള്ളിത്തിരയിൽ.രണ്ടു ഭാഗങ്ങളായി ചരിത്രത്തെ ആവേശഭരിതമായ കാഴ്ചകളായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് സംവിധായകൻ കെ മധു .ആധുനിക…
Read More » - 3 November
ചതിച്ചതാര്? വിഷ്ണുലോകം എന്റെ തിരക്കഥ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കോട്ടൂര്‍ സതീഷ്
തിരുവനന്തപുരം•മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിഷ്ണുലോകം എന്ന സിനിമ തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് കോട്ടൂർ സതീഷ്. സംവിധായകൻ കമലിനെതിരെയും,ഡാൻസർ തമ്പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിച്ചിരിക്കുന്നത്.ഈസ്റ്റ്…
Read More » - 3 November
മോഹൻ ലാലിന്റേത് വളരെ വ്യത്യസ്തമായ വേഷം;പുതിയ ചിത്രത്തെ പ്രശംസിച്ച് ഋഷി രാജ് സിംഗ്
അടുത്തിടെ ഇറങ്ങിയ മോഹൻ ലാൽ ചിത്രമായ വില്ലനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് കേൾക്കുന്നത്.ചിത്രം വൻ വിജയമെന്ന് ഒരു കൂട്ടർ,നിരാശാജനകമെന്ന് മറ്റൊരു കൂട്ടർ.ചിലർ ബി ഉണ്ണിക്കൃഷ്ണനെയും വെറുതെ വിട്ടില്ല എന്നത്…
Read More » - 3 November
സൗബിൻ ഷാഹിർ വിവാഹിതനാകുന്നു
നടനായും സംവിധായകനായും കഴിവ് തെളിയിച്ച, വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സൗബിൻ ഷാഹിർ.പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ്…
Read More » - 3 November
വ്യാജ മരണവാര്‍ത്തയെക്കുറിച്ച് ഗായിക പി സുശീല പ്രതികരിക്കുന്നു
സോഷ്യല്‍ മീഡിയയുടെ വ്യാജമരണത്തിനു ഇരയായിരിക്കുകയാണ് ഗായിക പി.സുശീല. ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച ഇന്ത്യന്‍ ഗായികയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ സുശീല അന്തരിച്ചു എന്ന…
Read More » - 3 November
നടിയുടെ കൊലപാതകം കൂട്ടമാനഭംഗത്തെ തുടർന്ന്: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഹൈദരാബാദ്: മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും ആണ് പ്രതികൾ എന്നും ആരോപണം…
Read More » - 3 November
എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി പ്രത്യുഷയുടെ അമ്മ
നടി പ്രത്യുഷയുടെ മരണം വീണ്ടും വിവാദത്തിലാകുന്നു. പ്രത്യുഷയുടെ അമ്മ സരോജിനി ദേവിയുടെ പുതിയ വെളിപ്പെടുത്തലുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പതിനഞ്ചു വര്‍ഷം മുന്‍പ് അന്തരിച്ച നടി പ്രത്യുഷ ആത്മഹത്യ…
Read More » - 2 November
എനിക്ക് വിവാഹമെന്ന ഒരു ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യമില്ല : ശ്രദ്ധ കപൂർ
ഹിന്ദി സിനിമാലോകത്തുള്ള നടിമാരില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന സുന്ദരിയാണ് ശ്രദ്ധാകപൂര്‍.ഈ വിജയത്തിനു കാരണം എന്തെന്ന് ചോദിച്ചാല്‍ തോല്‍വിയിലൂടെ ലഭിച്ച അനുഭവങ്ങളാണെന്ന് പറയും ശ്രദ്ധ.അനുഭവങ്ങളെ മൂലധനമാക്കിക്കൊണ്ട് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്…
Read More » - 2 November
കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ
കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു .ഇതിനു പിന്നാലെയാണ് കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് നടൻ ഫഹദ്…
Read More »