Latest NewsCinemaBollywoodMovie SongsEntertainment

നടി സാഗരിക വിവാഹിതയായി

ബോളിവുഡ് സുന്ദരി നടി സാഗരിക ഖഡ്​ഗെ വിവാഹിതയായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ ആണ് വരന്‍. ഇന്ന് രാവിലെ ലളിതമായ ചടങ്ങോടെ നിയമപരമായി ഇരുവരും വിവാഹിതരായി

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ആരാധകര്‍ക്കായി ഇരുവരുടെയും സുഹൃത്തായ അഞ്ജനാ ശര്‍മ്മ ചിത്രങ്ങള്‍ പങ്കുവച്ചു. നവംബര്‍ 27ന്​ മുംബൈ താജ്​ ഹോട്ടലില്‍ സിനിമാ- ക്രിക്കറ്റ്​ മേഖലയിലുള്ളവര്‍ക്കായി വിരുന്ന്​ സംഘടിപ്പിക്കും.

ഷാറൂഖ്​ ഖാന്‍ നായകനായ ചക്​ദേ ഇന്ത്യയിലൂടെയാണ്​ സാഗരിക ശ്രദ്ധ നേടിയത്​. സഹതാരമായ വിദ്യ ഇരുവരുടെയും വിവാഹ ക്ഷണകത്തും സാഗരികയുടെ ചിത്രവും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു

And its done…my last partner in crime…@zaheer_khan34 @sagarikaghatge …let the party begin

A post shared by Anjana Sharma (@anjiestylediva) on

shortlink

Related Articles

Post Your Comments

Related Articles


Back to top button