Cinema
- Dec- 2017 -30 December
ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്
ആന്ധ്രപ്രദേശ്: ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. തന്റെ ബന്ധുക്കൾ അമ്മയെ കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് താൻ ഇത്രയും നാൾ വരാതിരുന്നതെന്നും ഇപ്പോൾ എനിക്കെല്ലാം…
Read More » - 29 December
ആട് 2 പകര്‍ത്തി ഫെയ്സ്ബുക്കില്‍ ഇടുന്നവര്‍ക്ക് ഷാജി പാപ്പന്റെ മുന്നറിയിപ്പ്
ആട് 2 പകര്‍ത്തി ഫെയ്സ്ബുക്കില്‍ ഇടുന്നവര്‍ക്ക് ഷാജി പാപ്പന്റെ മുന്നറിയിപ്പ്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘നിങ്ങളുടെ…
Read More » - 29 December
ഈ ചിത്രങ്ങളിലൂടെ സഭയെയും വൈദികരെയും അവഹേളിച്ചു; ഇനി മുതല്‍ ചിത്രീകരണത്തിന് പള്ളികളും ചാപ്പലുകളും അനുവദിക്കില്ല
സിനിമാ, സീരിയല്‍ ചിത്രീകരണത്തിനായി പാളികളും ചാപ്പലുകളും വിട്ടു കൊടുക്കേണ്ട എന്ന് തീരുമാനം. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സുന്നഹ ദോസിന്റേതാണു തീരുമാനം. ഗുഡ്ന്യൂസ്, ശാലോം തുടങ്ങിയ…
Read More » - 29 December
പാര്‍വതിയെ തെറിവിളിച്ചയാള്ക്ക് ജോലി വാഗ്ദാനം ചെയ്ത കസബ നിര്‍മ്മാതാവ് കുടുങ്ങി: പഴയവാര്‍ത്ത കുത്തിപ്പൊക്കി ട്രോളര്‍മാര്‍
കൊച്ചി•മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടി പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രിന്റോക്ക് ജോലി വാഗ്ദാനം ചെയ്ത കസബയുടെ നിര്‍മ്മാതാവ്…
Read More » - 29 December
സിനിമയിലായാലും ജീവിതത്തിലായാലും നല്ല കുട്ടിയായി എനിക്ക് മിനുവിന്റെ എല്ലാ ആഗ്രഹങ്ങളും ചെയ്തുകൊടുക്കണം : ശ്രീ ശ്രീസങ്ഖ്യ
മലയാളത്തിന്റെ പ്രിയ നടി കല്പ്പനയുടെ മകൾ ശ്രീ ശ്രീസങ്ഖ്യക്ക് അമ്മ എന്നും കൂട്ടുകാരിയായിരുന്നു. ‘ഞാന്‍ വളര്‍ന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. പക്ഷെ അങ്ങനെയൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നെന്നും ശ്രീസങ്ഖ്യ…
Read More » - 28 December
ആവിഷ്കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും വലുതെന്ന് മമ്മൂട്ടി
നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി…
Read More » - 28 December
സംഘടനക്ക് പുറത്തുള്ളവർ തെറിവിളിച്ചാൽ ഒന്നും ചെയ്യാനാകില്ല :പാർവതിയെ തെറിവിളിച്ചവരെ കയ്യൊഴിഞ്ഞു മമ്മൂട്ടി ഫാൻസും
കൊച്ചി: നടിമാരായ പാര്‍വതി, റിമ കലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ക്കെതിരേ നടക്കുന്ന െസെബര്‍ ആക്രമണങ്ങളെ പറ്റി മമ്മൂട്ടി ഫാൻസും പ്രതികരിക്കുന്നു. നടി പാർവതിയെ വ്യക്തിഹത്യ ചെയ്തതിൽ അറസ്റ്റിലായ തൃശൂര്‍…
Read More » - 27 December
സംവിധായകന് യു.സി റോഷന് അന്തരിച്ചു
സംവിധായകന് യു.സി.റോഷന് അന്തരിച്ചു. തമ്പുരാന്, മംഗല്യപല്ലക്ക് , മാമി, പ്രേമാഗ്നി തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ സംവിധായകനായിരുന്നു. കണ്ണൂര്‍ സ്വദേശിയായ റോഷന് കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച…
Read More » - 26 December
കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍ : പ്രതാപ് പോത്തന് ജൂഡ് ആന്റണിയുടെ മറുപടി
പ്രതാപ് പോത്തനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന പേരില്‍ ആരംഭിച്ച ജൂഡ്-പാര്‍വതി തര്‍ക്കമാണ് ഇപ്പോള്‍ പ്രതാപ് പോത്തനിലേക്ക് കൂടി എത്തിയിരിക്കുന്നത്. ‘കഞ്ചാവടിച്ച…
Read More » - 26 December
ഇങ്ങനെയാവാന്‍ കാരണം ഈ നടിമാര്‍: വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
ബോളിവുഡ് മുഖ്യാധാര സിനിമകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. അതിന് തന്നെ സഹായിച്ച നായികമാരെ കുറിച്ചുള്ള സണ്ണി ലിയോണിന്റെ ട്വീറ്റ് വൈറലാകുന്നു. അമേരിക്കന്‍ പൗരത്വമുള്ള സണ്ണി ലിയോണ്‍…
Read More » - 26 December
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം എന്നെന്ന് വെളിപ്പെടുത്തി രജനികാന്ത്
ചെന്നൈ ; രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വരുന്ന 31ന് നടത്തുമെന്ന് രജനികാന്ത്. കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. ആരാധകരോട് പോരാട്ടത്തിന് തയാറെടുത്തിരിക്കാനും, രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജയം നമുക്ക്…
Read More » - 25 December
ഫോണില്‍ നിന്നും സിഗ്നല്‍ ഐക്കണ്‍ ഉടന്‍ അപ്രത്യക്ഷമാകും?
അടുത്തഘട്ടത്തിലുള്ള ആന്‍ഡ്രോയ്ഡ് അപ്ഡേഷനില്‍ ഫോണിന്റെ സിഗ്നല്‍ ശേഷി മറയ്ക്കപ്പെടും എന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ സ്ക്രീനില്‍ നിന്നും സിഗ്നല്‍ കാണിക്കുന്ന ഐക്കണ്‍ എടുത്തു കളയുന്ന ഗൂഗിള്‍ എന്നാല്‍ പ്ലേ…
Read More » - 25 December
നടന് ദീപന് മുരളി വിവാഹിതനാകുന്നു
സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖ നടന് ദീപന് മുരളി വിവാഹിതനാകുന്നു. പരിണയം, നിറക്കൂട്ട്, ഇവള് യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് ദീപന് മുരളി. ഫേസ്ബുക്കില്‍…
Read More » - 25 December
ഫഹദ് ഫാസില്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ നടന് ഫഹദ് ഫാസില്‍ ഇന്ന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. കേസില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി…
Read More » - 24 December
ഉണ്ണി മുകുന്ദന് പിന്തുണയുമായി രശ്മി നായര്‍
കൊച്ചി ; നടന് ഉണ്ണി മുകുന്ദനും പ്രമുഖ ചാനല്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി രശ്മി നായര്‍. സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ അനുവാദമില്ലാതെ…
Read More » - 24 December
യുവനടി അയ്മ സെബാസ്റ്റിന് വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താര നടി അയ്മ സെബാസ്റ്റിന് വിവാഹിതയാകുന്നു. കെവിന് പോള്‍ ആണ് വരന്. പ്രശസ്ത നിര്‍മ്മാതാവ് സോഫിയാ പോളിന്റെ മകനാണ് കെവിന്. കെവിന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 23 December
വിമാന യാത്ര സൗജന്യമാക്കി; ഒപ്പം ആരും എഴുന്നേറ്റ് നിന്ന് കൈയടിച്ചു പോകുന്ന ഒരു തീരുമാനവും
കൊച്ചി•വിജയകരമായി പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജിന്റെ വിമാനം എന്ന സിനിമ ക്രിസ്മസ് ദിനത്തില്‍ സൗജന്യമായി കാണാം. ക്രിസ്മസ് ദിവസം വിമാനം പ്രദർശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂൺ &…
Read More » - 22 December
നേര്‍ത്ത വസ്ത്രമണിഞ്ഞ് സെക്സി ലുക്കില്‍ രാധിക ആപ്തെ; ചിത്രങ്ങള്‍ കാണാം
ട്വിറ്ററില്‍ തരംഗമായി ബോളിവുഡ് നടി രാധികാ ആപ്തേയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ജിക്യു ഇന്ത്യക്കു വേണ്ടി നടത്തിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടാണ് വൈറലായത്. നിരവധി…
Read More » - 22 December
രാഷ്ട്രീയ ചായ്വ് വ്യക്തമാക്കി ഭാഗ്യലക്ഷ്മി; ജനുവരിയില്‍ ആ പാര്‍ട്ടിയില്‍ ചേരും
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയും നടിയുമായ ഭാഗ്യലക്ഷ്മി രാഷ്ട്രീയ പാര്‍ട്ടിയില്‍ അഗത്വമെടുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ഇത് താരം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. സിപിഐയില്‍ ജനുവരിയോടെ അംഗമാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു…
Read More » - 21 December
ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ച് രാധിക ആപ്തെ പറയുന്നതിങ്ങനെ
അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ് മാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്തെ. ആദ്യ…
Read More » - 21 December
മാസ്റ്റര്‍ പീസ് സിനിമാ റിവ്യൂ
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വലിയ ഒരു ആഘോഷ ചിത്രത്തിന്റെ ഭാഗമാകുന്നത്. ‘രാജാധിരാജ’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന മാസ്റ്റര്‍പീസിന്റെ…
Read More » - 21 December
ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്തെ
അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ് മാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്തെ. ആദ്യ…
Read More » - 21 December
പിറന്നാൾ ദിനത്തിൽ താരദമ്പതികളുടെ മകന് സമ്മാനമായി ലഭിച്ചത് ഒരു കുഞ്ഞു വനം
സെയ്ഫ് അലിഖാന്-കരീന കപൂര്‍ ദമ്പതികളുടെ മകൻ തൈമൂറിന് ലഭിച്ച പിറന്നാൾ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഒന്നാം പിറന്നാളിന് ഒരു കുഞ്ഞുവനമാണ് ഈ കുഞ്ഞ് സെലിബ്രിറ്റിക്ക്…
Read More » - 21 December
സ്ത്രീവാദം പറയുന്ന പാര്‍വതിയുടെ സ്ത്രീവിരുദ്ധത തുറന്നുകാട്ടി നിര്‍മ്മാതാവ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചയാണ് പാര്‍വതിയും കസബയും. മമ്മൂട്ടിയെയും കസബ എന്ന ചിത്രത്തെയും വിമര്‍ശിച്ച പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിവാദങ്ങള്‍ കൊഴുക്കുകയാണ്. എന്നാല്‍…
Read More » - 21 December
ദിലീപ് വിഷയത്തിൽ എന്താണ് സംഭവിക്കുന്നത്
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കത്തിൽ ദിലീപിനൊപ്പം നിന്ന പലരും ഇപ്പൊ അദ്ദേഹത്തിനെതിരെ മൊഴി കൊടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആണ് പുറത്തുവരുന്നത്. സിനിമാ മേഖലയിലെ…
Read More »