CinemaLatest NewsNewsIndia

പത്മാവത് സിനിമയുടെ നിരോധനം : സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ

ഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവത് സിനിമയുടെ നിരോധനം സുപ്രീംകോടതി നീക്കി. പത്മാവത് നിരോധിച്ച നാല് സംസ്ഥാനങ്ങളുടെ നടപടിയാണ് കോടതി റദ്ദാക്കിയത്.

സിനിമകള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടെന്നും സിനിമ നിരോധിച്ചത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളാണ് സിനിമ നിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button