Cinema
- Mar- 2019 -10 March
ലേലം 2 വില്‍ ചാക്കോച്ചിയുടെ മകനായി ഗോകുല്‍ സുരേഷ് എത്തുന്നു
ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു. ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നത് ഏറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.…
Read More » - 9 March
ഒരു അഡാര്‍ ലൗവിനെക്കുറിച്ച് സംവിധായകന് ഒമര്‍ ലുലു മനസ് തുറക്കുന്നു
പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഒരു അഡാര്‍ ലവ്. ഗാനരംഗത്തിലുള്ള പ്രിയ വാര്യരുടെ കണ്ണിറുക്കലിലൂടെ സിനിമയെക്കുറിച്ച് ലോകമൊട്ടാകെ അറിയുകയും ചെയ്തു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് ഈ…
Read More » - 9 March
അംബേദ്കറിന്റെ ജീവിതവും വെള്ളിത്തരയിലേക്ക്
ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും സ്യതന്ത്രഇന്ത്യയുടെ അവിഭാജ്യഘടകവുമായ ബി.ആര് അംബേദ്കറിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍.നീലം പ്രൊഡക്ഷന്റെ ഏറ്റവും പുതിയ സിനിമയാണ് ബി.ആര് അംബേദ്ക്കര്‍ നൗ ആന്‍ഡ് ദെന്‍ എന്ന…
Read More » - 9 March
ടാന്‍സാനിയ ചലച്ചിത്രോത്സവത്തില്‍ മൂന്ന് പുരസ്കാരങ്ങളുമായി ഈ. മ. യൗ
തിരുവനന്തപുരം: ഈ മ യൗവിന് വീണ്ടും പുരസ്കാരം. ടാന്‍സാനിയയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മൂന്ന് പുരസ്കാരങ്ങളാണ് ഈ മ യൗ സ്വന്തമാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ…
Read More » - 8 March
നയന്‍താരയുമായുള്ള പ്രണയം പങ്കുവെച്ച് വിഘ്നേശ് ശിവന്
വിഘ്നേശ് ശിവനും നയന്‍താരയും എന്നും തങ്ങളുടെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളതാണ്. എന്നാല്‍ ലോക വനിതാദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്നേശ് ശിവന്. നയന്‍താരയുമായുള്ള സ്നേഹം പങ്കുവെച്ചു…
Read More » - 8 March
വനിതാദിന ആശംസകളുമായി സുചിത്രയ്ക്കൊപ്പം മോഹന്‍ലാല്‍
വനിതാ ദിനത്തില്‍ ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഹാപ്പി വുമണ്‍സ് ഡേ എന്ന തലക്കെട്ടിന് താഴെയാണ് ഭാര്യയ്ക്കൊപ്പം നില്ക്കുന്ന മനോഹര ചിത്രം മോഹന്‍ലാല്‍…
Read More » - 8 March
മേക്കപ്പിനായി ഉപയോഗിച്ചത് ലിപ്സ്റ്റിക് മാത്രം; വൈറലായി ഈ നടിയുടെ വീഡിയോ
ശ്രീദേവിയുടെ മകളും ബോളിവുഡിലെ വളര്‍ന്നുവരുന്ന നടിയുമായ ജാന്‍വി കപൂര്‍ പ്രശസ്തിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. സോഷ്യല്‍ മീഡിയയിലും ജാന്‍വി കപൂര്‍ താരമാണ്. ജാന്‍വിയുടെ ഒരു കിടിലന്‍ മേക്ക് അപ്പ്…
Read More » - 8 March
തുരുമ്പെടുത്തു നശിക്കുന്ന മണിച്ചേട്ടന്റെ വാഹനങ്ങള്‍ ലേലത്തില്‍ വെക്കൂ; ഞങ്ങള്‍ സ്മാരകം പോലെ നോക്കും
നാടന്‍ പാട്ടുകളുടെ കൂട്ടുകാരന് വിട പറഞ്ഞിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്നും മണിയുടെ ഒരു പാട്ടോ, അഭിനയിച്ച രംഗമോ ഇല്ലാതെ ഒരു ദിവസം കടന്നുപോകാറില്ല. കഷ്ടപ്പാടുകളിലൂടെയാണ് താരം സിനിമയിലെത്തിയതെന്ന്…
Read More » - 7 March
അഭിനയവും രാഷ്ട്രീയവും; ഇനി ഈ താരത്തിന് ഗായകവേഷം
നടനായും ജനപ്രതിനിധിയായും മലയാളികള്‍ക്ക് സുപരിചിതനായ മുകേഷ് ഇനി സിനിമയില്‍ പാടാനൊരുങ്ങുന്നു. നവാഗത സംവിധായകനായ സുജിത് വിഘ്നേശ്വറിന്റെ ‘രമേശന് ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് താരം ഗായകന്റെ കുപ്പായമിടുന്നത്.മുകേഷ്…
Read More » - 7 March
കരീനയെ ഇഷ്ടപ്പെടാന്‍ കാരണം എന്റെ അമ്മ; സാറ അലി ഖാന്
മുംബൈ: കരീന കപൂറിന്റെ കടുത്ത ആരാധികയാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്. പല തവണ സാറ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇന്ന്…
Read More » - 5 March
കൊച്ചുണ്ണിയിലെ ആ രംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചത് ഇങ്ങനെ; മേക്കിംഗ് വീഡിയോ കാണാം
നിവിന്‍ പോളി നായകനായെത്തിയ റോഷന് ആന്‍ഡ്രൂസിന്റെ ഐതിഹ്യ ചിത്രം ‘കായംകുളം കൊച്ചുണ്ണി’ മേക്കിംഗ് തുടക്കം മുകലെ ചര്‍ച്ചാ വിഷയമായിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുള്‍പ്പടെ പലഭാഗങ്ങളും നൂതനമായ സാങ്കേതികവിദ്യയുടെ…
Read More » - 5 March
മീടുവിനെ ഹാസ്യവത്കരിച്ചു കൊണ്ടുള്ള കോടതി സമക്ഷം ബാലന് വക്കീലിലെ ഒഴിവാക്കിയ രംഗം പുറത്ത്
ലോകത്തൊട്ടാകെ തരംഗം സൃഷ്ടിച്ച മീടു ക്യാമ്പയിനെ ഹാസ്യവത്കരിച്ചു കൊണ്ടുള്ള ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന സിനിമയിലെ ഒഴിവാക്കിയ രംഗം പുറത്ത്. 14 സെക്കന്റുകളുള്ള…
Read More » - 4 March
28 വര്‍ഷങ്ങള്‍ക്കുശേഷം ചാന്‍സ് ചോദിച്ച് സിനിമാ സെറ്റില്‍ നടി
കൊച്ചി: പട്ടണപ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവര്ക്കും ഓര്മ കാണുമല്ലോ അല്ലേ…??? ‘ചേട്ടന് ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്.…
Read More » - 4 March
മോഡിയെപ്പോലൊരു ഫാഷിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് വേണ്ട; രോഹിണി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി രോഹിണി. നരേന്ദ്ര മോഡിയെപ്പോലൊരു ഫാഷിസ്റ്റ് ഭരണാധികാരിയെ ഇന്ത്യക്ക് ആവശ്യമില്ലെന്ന് രോഹിണി പ്രതികരിച്ചു. മനോരമ ന്യൂസിന് നല്കി…
Read More » - 4 March
ക്യാന്‍സറിനെ അതിജീവിച്ച സൊണാലി ബിന്ദ്രെ മാധ്യമങ്ങളോട് മനസ്സ് തുറക്കുന്നു
ന്യുയോര്‍ക്കിലെ കീമോതൊറാപ്പി ചികിത്സ പൂര്‍ത്തിയാക്കി ബോളിവുഡ് താരം സൊണാലി ബിന്ദ്രെ അടുത്തിടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് തനിക്ക് അര്‍ബ്ബുദരോഗമുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത്. അതും രോഗം…
Read More » - 4 March
രജനിക്ക് നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും
തന്റെ 166 –ാമത് ചിത്രത്തില്‍ ഇരട്ടവേഷത്തിലെത്തുന്ന രജനിക്ക് നായികയാകുന്നത് രണ്ടുപേര്‍. പേട്ടയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ രജനികാന്തിന്റെ അടുത്ത ചിത്രം സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ എ ആര്…
Read More » - 4 March
ചോലയുടെ ടീസര്‍ പുറത്തിറങ്ങി
നാലു സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയതിന് തൊട്ട് പിന്നാലെ ചോലയുടെ ടീസര്‍ പുറത്തു വിട്ട് അണിറപ്രവര്‍ത്തകര്‍. നാല് മിനിറ്റുള്ള പ്രൊമോ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഉന്മാദിയുടെ മരണം…
Read More » - 4 March
ശ്രീദേവിയുടെ ‘മോം’ മാര്‍ച്ച് 22ന് ചൈനയില്‍
ബോളീവുഡ് സ്വപ്നനായികയായിരുന്ന ശ്രീദേവിയുടെ അവസാന ചിത്രം ‘മോം’ ചൈനയില്‍ റിലീസിന് ഒരുങ്ങുന്നു.അമ്മയുടേയും കൗമാരക്കാരിയായ മകളുടേയും കഥ പറയുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്. തന്റെ മകളെ…
Read More » - 4 March
’99’ ജാനുവായി ഭാവന; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
2018ല്‍ ഏറ്റവും കൂടുതല്‍ ജനമനസ്സുകള്‍ കീഴടക്കിയ സിനിമയാണ് ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ ല്‍ വിജയ് സേതുപതിയും തൃഷയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.റാം എന്ന…
Read More » - 4 March
രാജീവ് രവിയുടെ തുറമുഖം; ചിത്രത്തില്‍ നിവിന്‍ പോളിയും ബിജുമേനോനുമടക്കം വന്‍ താരനിര
കൊച്ചി: രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നിവിന്‍ പോളി, ബിജു മേനോന്, നിമിഷ…
Read More » - 4 March
കായിക താരത്തിന്റെ ജീവിതം സിനിമയാവുന്നു
കായിക താരം സ്വപ്ന ബര്‍മ്മന്റെ ജീവിതം സിനിമയാവുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ സ്വപ്നയുടെ ജീവിതം ഏറെ ജന ശ്രദ്ധ നേടുകയും…
Read More » - 4 March
കരണ്‍ ജോഹറിന് മറുപടിയുമായി കങ്കണ
ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറും നടി കങ്കണ റണാവത്തും തമ്മിലുളള പ്രശ്നങ്ങള്‍ ഒരു സ്ഥിരം കഥയാണ്. അതുകൊണ്ട് തന്നെ ബോളീവുഡില്‍ ഇത് ഒരു പുതിയ കാര്യമൊന്നുമല്ല.…
Read More » - 4 March
ബെന്യാമിന്റെ ‘ആടുജീവിത’ ത്തിലെ നജീബിന്റെ മകളുടെ വിവാഹം നടന്നു
ആലപ്പുഴ: മലയാളക്കരയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ് ബെന്യാമിന്റെ ആടുജീവിതവും അതിലെ കേന്ദ്രകഥാപാത്രം നജീബും. നോവല്‍ പുറത്തിറങ്ങി കാലങ്ങള്‍ക്കിപ്പുറവും ആടുജീവിതത്തിലൂടെ നജീബ് ഏവരെയും നൊമ്പരപ്പെടുത്താറുണ്ട്. സ്വപ്നം കണ്ട…
Read More » - 4 March
ആകാശഗംഗയുടെ രണ്ടാം ഭാഗം; വിനയന് പുതുമുഖ നായികമാരെ തേടുന്നു
കൊച്ചി: മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഹൊറര്‍ മൂവി ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന് വിനയന് ഫേസ്ബുക്കിലൂടെ അറിയിച്ചു. പുതുമുഖ താരമാകും…
Read More » - 4 March
പുരസ്കാര നിറവില്‍ നിമിഷ; പുതിയ ചിത്രത്തില്‍ ബിജുമേനോന് നായകന്
സംസ്ഥാന പുരസ്കാര ജേതാവ് നിമിഷ സജയനും ബിജു മേനോനും ആദ്യമായൊന്നിക്കുന്ന പുതിയ ചിത്രം വരുന്നു. കുഞ്ചാക്കോബോബനും മറ്റ് പുതുമുഖങ്ങളും ഒന്നിച്ച തട്ടുമ്പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ്…
Read More »