Latest NewsCinema

നയന്‍താരയുമായുള്ള പ്രണയം പങ്കുവെച്ച് വിഘ്‌നേശ് ശിവന്‍

വിഘ്‌നേശ് ശിവനും നയന്‍താരയും എന്നും തങ്ങളുടെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളതാണ്. എന്നാല്‍ ലോക വനിതാദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവന്‍.

നയന്‍താരയുമായുള്ള സ്‌നേഹം പങ്കുവെച്ചു കൊണ്ടാണ് വിഘ്‌നേശ് ശിവന്‍ വനിതാ ദിനം ആശംസിച്ചത്. നീ എന്‍ ഉലഗ അഴഗിയേ.. ഉന്നൈ പോല്‍ ഒരുത്തി ഇല്ലെയീ എന്ന് കുറിച്ചാണ് വിഘ്‌നേശ് ശിവന്‍ നയന്‍താരയുടെ ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. നാനും റൌഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. നയന്‍താരയുമായുള്ള സ്‌നേഹം പങ്കുവെച്ചുകൊണ്ടുള്ള വിഘ്‌നേശിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ താരജോഡികളുടെ വിവാഹത്തിനായി കാത്തിരിക്കുകയുമാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button