Cinema
- Apr- 2019 -17 April
രജനി ചിത്രം ദര്ബാറില് വില്ലനായി പ്രതീക് ബാബ്ബര്
എ ആര് മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദര്ബാര്. ഹിന്ദി താരം പ്രതീക് ബാബ്ബറാണ് ചിത്രത്തില് വില്ലനായി എത്തുന്നത്. ചിത്രത്തില് രജനികാന്ത് ഇരട്ട വേഷത്തിലാണ്…
Read More » - 17 April
പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര് യൂട്യൂബില് നിന്ന് അപ്രത്യക്ഷം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര് യൂട്യൂബില് നിന്ന് അപ്രത്യക്ഷമായി. ചിത്രത്തിന്റെ ട്രെയിലര് യൂട്യൂബില് നിന്ന് നീക്കം ചെയ്യുകയോ…
Read More » - 17 April
നയന്താരയുടെ ‘മിസ്റ്റര് ലോക്കല്’ ലിറിക്കല് വീഡിയോ ഗാനം പുറത്തുവിട്ടു
ശിവകാര്ത്തികേയന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര് ലോക്കലിലെ ലിറിക്കല് വീഡിയോ പുറത്തുവിട്ടു. കലക്കാലു മിസ്റ്റര് ലോക്കലു എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറക്കല് വീഡിയൊയാണ് പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 17 April
കങ്കണയുടെ ‘മെന്റല് ഹേ ക്യാ’ ജൂണ് 21 പ്രദര്ശനത്തിനെത്തും
കങ്കണ റണാവത്തും രാജ് കുമാര് റാവുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘മെന്റല് ഹേ ക്യാ’ ജൂണ് 21 ന് പ്രദര്ശനത്തിന് എത്തും. ചിത്രത്തിന്റെ…
Read More » - 17 April
ഉള്ട്ടയുടെ ഇലക്ഷന് സ്പെഷ്യല് ടീസര്
തിരക്കഥാകൃത്ത് സുരേഷ് പൊതുവാള് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഉള്ട്ടയുടെ ഇലക്ഷന് സ്പെഷ്യല് ടീസര് പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് കാലമായതിനാല് തന്നെ തിരഞ്ഞെടുപ്പ് സ്പെഷ്യല് ടീസറായാണ് പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 17 April
ഉയരെയുടെ ട്രെയിലര് പുറത്ത്
ഒരിടവേളയ്ക്ക് ശേഷം പാര്വതിയുടെ ശക്തമായ സ്ത്രീ കഥാപാത്രവുമായി ഉയരെയുടെ ട്രെയ്ലര് പുറത്ത്. നവാഗതനായ മനു അശോകന് സംവിധാനം ചെയ്യുന്ന ചിത്രത്തില് ടൊവിനോ തോമസ്, ആസിഫ് അലി…
Read More » - 17 April
99 കന്നട പതിപ്പ് ട്രെയിലര് പുറത്ത്
2018ല് ഏറ്റവും കൂടുതല് ജനമനസ്സുകള് കീഴടക്കിയ സിനിമയാണ് ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ല് വിജയ്സേതുപതിയും തൃഷയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. റാം എന്ന വിജയ്…
Read More » - 16 April
‘ദി ഗാംബ്ലര്’ ടീസര് പുറത്ത്
മലയാളത്തിലെ ആദ്യ സൂപ്പര് ഹീറോ ചിത്രം ‘ദി ഗാംബ്ലര്’ ടീസര് പുറത്ത് വിട്ടു. ആന്സണ് പോള് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. തങ്കച്ചന്…
Read More » - 16 April
‘ജീംബൂംബാ’ പുതിയ ഗാനം പുറത്തുവിട്ടു
ആസിഫ് അലിയുടെ സഹോദരന് അസ്കര് അലി നായകനാകുന്ന ചിത്രം ‘ജീംബൂംബാ’ യിലെ പുതിയ ഗാനം അണിയറപ്രവര്ത്തകര് പുറത്തുവിട്ടു. ജിഎന്പിസി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജുബൈര് മുഹമ്മദാണ്…
Read More » - 16 April
ടൊവിനോയുടെ കല്ക്കി ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്
ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കല്ക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസിങ് ദിവസവും പുറത്തുവിട്ടു. ആഗസ്റ്റ് എട്ടിനാണ് ചിത്രം പ്രദര്ശനത്തിന് എത്തുന്നത്. നവാഗതനായ പ്രവീണ്…
Read More » - 16 April
ആലിയയുടെ പുതിയ അബദ്ധം; വീഡിയോ വൈറല്
വരുണ് ധവാനെ രണ്ബീര് എന്ന് വിളിച്ച് ആലിയ . താരങ്ങളുടെ പുതിയ ചിത്രമായ കലങ്കിന്റെ പ്രമോഷന് പ്രോഗ്രമിനിടെ ആലിയയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള് വൈറലാകുന്നത്.…
Read More » - 16 April
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് ടീസര് പുറത്തുവിട്ടു
അര്ജുന് കപൂര് നായകനാകുന്ന പുതിയ ചിത്രം ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിന്റെ ടീസര് അണിയറപ്രവര്ത്തകര് പുറത്തുവിട്ടു. ഇന്റലിജന്സ് ഓഫീസറായിട്ടാണ് ചിത്രത്തില് അര്ജുന് കപൂര് അഭിനയിക്കുന്നത്. 2007 മുതല്…
Read More » - 16 April
ദുല്ഖര് ചിത്രം ഒരു യമണ്ടന് പ്രേമകഥയിലെ ആദ്യ ഗാനമെത്തി
ദുല്ഖര് സല്മാന് ചിത്രം ഒരു യമണ്ടന് പ്രേമകഥയിലെ ആദ്യ ഗാനമെത്തി. ‘ഇനി വന്ദിപ്പിന് മാളോരെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വര്മയുടെ വരികള്ക്ക് നാദിര്ഷയാണ്…
Read More » - 16 April
ടൊവിനോ ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്തുവിട്ടു
ടൊവിനോ തോമസ് നായികനാകുന്ന പുതിയ ചിത്രം ഫോറന്സികിന്റെ ടൈറ്റില് പോസ്റ്റര് പൃഥ്വിരാജ് പുറത്തിറക്കി. തന്റെ ഒഫീഷ്യല് ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥി ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്തുവിട്ടത്.…
Read More » - 16 April
ഒടുവില് ഗാനഗന്ധര്വ്വനും ഇളയരാജയും വീണ്ടും ഒന്നിക്കുന്നു
പത്തു വര്ഷങ്ങള്ക്കു ശേഷം ഗാനഗന്ധര്വ്വനും ഇളയരാജയും ഒന്നിക്കുന്നു. ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന തമിഴരശന് എന്ന ചിത്രത്തിലൂടെയാണ് നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത്.…
Read More » - 16 April
സല്ലുവിന്റെ ഭാരതിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
സല്മാന് ഖാന് നായകനാകുന്ന പുതിയ ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് അണിയറപ്രവര്ത്തകര് പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററിന് വന് വരവേല്പ്പാണ് ലഭിക്കുന്നത്. കത്രീന കൈഫ്, ദിഷ…
Read More » - 16 April
പ്രധാനമന്ത്രിയായി മോഹന്ലാലിന്റെ കാപ്പാന്
ലൂസിഫറിന് ശേഷം തമിഴില് ആഘോഷമാക്കാന് മോഹന്ലാല് എത്തുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന് എന്ന ചിത്രത്തില് മോഹന്ലാല് പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ…
Read More » - 15 April
തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്
നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തമാശ’.ചിത്രത്തിന്റെ പോസ്റ്റര് പുറത്ത് വിട്ടു. ഹാപ്പി ഹവേഴ്സിന്റെ ബാനറില് സമീര് താഹിര്, ഷൈജു…
Read More » - 15 April
വെള്ളിത്തിരയില് ഒന്നിക്കാന് ശ്രീനിവാസനും ധ്യാനും
ശ്രീനിവാസനും മകന് ധ്യാനും വെള്ളിത്തിരയില് ആദ്യമായി ഒന്നിച്ചെത്തുന്നു. വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് അച്ഛനും മകനും ഒന്നിച്ചെത്തുന്നത്. മീര വാസുദേവും, ദുര്ഗ്ഗ…
Read More » - 15 April
ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത് വിട്ട് മമ്മൂട്ടിയുടെ ‘ഉണ്ട’
മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്ത്. വിഷു ദിനത്തില് തന്റെ ഒഫീഷ്യല് ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര് റിലീസ് ചെയ്തത്. ജെമിനി സ്റ്റുഡിയോസിന്റെ…
Read More » - 15 April
ബ്രാഡ്പിറ്റും ആഞ്ജലിന ജോളിയും വിവാഹ മോചിതരായി
ബ്രാഡ്പിറ്റും ആഞ്ജലിന ജോളിയും ഇനി സിംഗിള്. ഹോളിവുഡിന്റെ പ്രിയതാര ജോഡികളായ ഇവര് രണ്ടു വര്ഷം മുമ്പാണ് വിവാഹമോചനത്തിന് നിയമനടപടി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ദത്തെടുത്ത…
Read More » - 15 April
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഓണത്തിനെത്തും
മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന് ചോദിച്ചാല് ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്, സേതുരാമയ്യര് സിബി ഐ ഇറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുകയാണ്.…
Read More » - 15 April
ചെമ്പന് വിനോദിന്റെ പൂഴിക്കടകന് ചിത്രീകരണം ആരംഭിച്ചു
ചെമ്പന് വിനോദ് ഹവില്ദാറായി എത്തുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായില് തുടങ്ങുന്നു. സഹസംവിധായകനായ ഗിരീഷ് നായര് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാമുവല് ജോണ് എന്ന ഹവില്ദാറായിട്ടാണ്…
Read More » - 15 April
ഒരു യമണ്ടന് പ്രേമകഥയിലെ ക്യാരക്ടര് പോസ്റ്റ് പുറത്ത് വിട്ടു
ദുല്ഖര് സല്മാന് നായകനാകുന്ന ഒരു യമണ്ടന് പ്രേമകഥ യിലെ പുതിയ ക്യാരക്ടര് പോസ്റ്റര് പുറത്തുവിട്ടു. ദിലീഷ് പോത്തന്റെ ക്യാരക്ടര് പോസ്റ്റര് ആണ് പുറത്തുവിട്ടിരിക്കുന്നത്. എസ് ഐ…
Read More » - 15 April
ജീന് പോള് ലാല് ചിത്രത്തില് പൃഥിരാജ് നായകന്
ജീന് പോള് ലാല് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില് പൃഥിരാജ് നായകനാകുന്നു. ഡ്രൈവിംഗ് ലൈസെന്സ് എന്ന ചിത്രത്തിലാണ് പൃഥി നായകനാകാന് ഒരുങ്ങുന്നത്. ഹണീ ബി 2…
Read More »