Cinema
- Jan- 2020 -29 January
അമ്മയ്ക്കും രണ്ട് മക്കൾ ഉണ്ട്, കണ്ടാൽ ഈ വഴിയൊക്കെയൊന്ന് വരാൻ പറയണേ; പൂർണിമ ഇന്ദ്രജിത്തിനോട് മല്ലിക സുകുമാരൻ
പൂർണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് മറുപടിയായി അമ്മായിയമ്മ മല്ലിക സുകുമാരൻ നൽകിയ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു!…
Read More » - 27 January
ഗ്രാമി 2020: എല്ലാ കണ്ണുകളും അവാർഡ് വേദിയിൽ എത്തിയ പ്രിയങ്ക ചോപ്രയിൽ; ഇതുവരെ കണ്ടിട്ടില്ലാത്ത വസ്ത്രം കണ്ട് ഞെട്ടി ആരാധകർ; ചിത്രങ്ങൾ കാണാം
ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയിലെത്തിയ പ്രിയങ്ക ചോപ്രയിയിലേക്കായിരുന്നു എല്ലാ കണ്ണുകളും. പ്രിയങ്കയുടെ വസ്ത്രം കണ്ട് ആരാധകർ ഞെട്ടി. വേദിയെ മനോഹരമാക്കിയ നടി പ്രിയങ്ക ചോപ്രയോടൊപ്പം ഭർത്താവ് നിക്…
Read More » - 27 January
ഷെയ്ൻ നിഗം വിഷയം: നടന്റെ വിലക്ക് സംബന്ധിച്ചുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ഇന്ന്
നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് വിഷയത്തിൽ നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടായേക്കും. രാവിലെ 11 മണിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേരും. വിലക്കില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നതില്‍…
Read More » - 26 January
പരിവര്‍ത്തനത്തിന്റെ ചിറകുകളില്‍ പറന്നുയര്‍ന്ന് ഭാവന ; സോഷ്യല്‍മിഡിയയില്‍ തരംഗമായി താരത്തിന്റെ പുതിയ ഫോട്ടോ
മലയാളികളുടെ പ്രിയ താരമാണ് ഭാവന. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും താരത്തിനെ മലയാളികള്‍ക്ക് ഇഷ്ടമാണ്. മലയാളത്തില്‍ മാത്രത്തില്‍ മാത്രമല്ല അന്യഭാഷകളിലും താരത്തിന് നിരവധി ആരാധകരുണ്ട്.…
Read More » - 23 January
പൗരത്വബിൽ ; മോഹന്‍ലാല്‍ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ആലപ്പി അഷ്റഫ്
രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ നടന് മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി സംവിധായകന് ആലപ്പി അഷ്റഫ് രംഗത്ത്.ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ പങ്കുവച്ച കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ,…
Read More » - 23 January
പൗരത്വ ഭേദഗതിയെ അനുകൂലിച്ചു , തനിക്കെതിരെ പ്രസ്താവന നടത്തിയ നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി അനുപം ഖേർ
ന്യൂ ഡൽഹി : തനിക്കെതിരെ പ്രസ്താവന നടത്തിയ നടൻ നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി നടൻ അനുപം ഖേർ. നസറുദ്ദീൻ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന് ട്വിറ്ററിൽ…
Read More » - 23 January
സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി; നടന് പൃഥ്വിരാജ് മാപ്പു പറഞ്ഞു
ചലച്ചിത്രത്തിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന് പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ചിത്രത്തിൽ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങള്‍ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു.
Read More » - 22 January
പൗരത്വ നിയമ ഭേദഗതി: സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ ആരോപണവുമായി സംവിധായകൻ കമല്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ മൗനം പാലിക്കുന്നെന്ന ആരോപണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പൗരത്വ നിയമ…
Read More » - 22 January
തന്റെ അഭിരുചി എന്തെന്ന് വെളിപ്പെടുത്തി മോഹൻലാലിന്റെ മകൾ വിസ്മയ
മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ ഇനി എഴുത്തിന്റെയും വരകളുടെയും ലോകത്തേക്ക്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. ‘ഗ്രെയിൻസ്…
Read More » - 21 January
നടി അമല പോളിന്റെ പിതാവ് അന്തരിച്ചു
കൊച്ചി: പ്രമുഖ നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗ്ഗീസ്(61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാര…
Read More » - 21 January
നവോത്ഥാന നായകൻ പെരിയാറിനെ അപമാനിച്ചു; സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ കസ്റ്റഡിയിൽ
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ. അതി തമിഴർ പേരവൈ എന്ന സംഘടനയുടെ പ്രവർത്തകരെയാണ് താരത്തിനെതിരെ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു…
Read More » - 19 January
ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാൻ; റഹ്മാൻ
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഒരു നായകനായിരുന്നു റഹ്മാൻ. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്വന് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരമിപ്പോൾ. ഇതിന് വേണ്ടി ജിമ്മില്‍…
Read More » - 18 January
നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം ; കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട് : പാര്‍വതി തിരുവോത്ത്
ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാളികള്‍ പുറമേയ്ക്ക് സമ്മതിച്ചില്ലെങ്കിലും അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം എന്നും താരം പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരെപ്പോലെ തങ്ങളുടെ പക്ഷപാതിത്വവും…
Read More » - 17 January
ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്ക്കാന് എനിക്ക് താത്പര്യമില്ല : കങ്കണ റണാവത്ത്
മുംബൈ : ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ…
Read More » - 15 January
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു. മുംബൈ-ഡൽഹി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ…
Read More » - 14 January
ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരൻ
മുംബൈ: വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ബോളിവുഡ് താരം…
Read More » - 12 January
ജെ.എന്‍.യു ഇഫക്ടില്‍ ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ് : ആദ്യ ദിനം ലഭിച്ചത് ചപ്പാക്കിനേക്കാൾ മൂന്നിരട്ടി
ന്യൂഡല്‍ഹി: ദീപിക പദുകോണ്‍ മുഖ്യവേഷത്തിലെത്തിയ ഛാപക്കിന് ബോക്സോഫീസില്‍ തിരിച്ചടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജയ് ദേവ്ഗണിന്റെ താനാജി…
Read More » - 10 January
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ട്; ജെ എൻ യു വിഷയത്തിൽ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ടെന്ന് പ്രമുഖ നടി സണ്ണി ലിയോണ്‍. ജെഎൻയുവിലെ അക്രമങ്ങളെ അപലപിച്ചു കൊണ്ട്പ്ര തികരിക്കുകയായിരുന്നു സണ്ണി ലിയോൺ.
Read More » - 9 January
മോഹൻലാൽ ഇടപെട്ടു, ഷെയിൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കും
കൊച്ചി: മോഹൻലാൽ ഇടപെട്ടു, ഇനി ഷെയിൻ നിഗത്തിന് മലയാള സിനിമകളിൽ അഭിനയിക്കാം. അമ്മ ഇടപെട്ട് നടത്തിയ അനുനയ ചർച്ചയിലാണ് ഷെയ്നിന്റെ വിലക്ക് പിൻവലിക്കാൻ ധാരണയായത്. മോഹൻലാൽ ഉൾപ്പെടെ…
Read More » - 9 January
ഷെയ്ൻ നിഗം വിഷയം: നിര്‍ണായക ചര്‍ച്ച നടന്നേക്കും; താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്
നടൻ ഷെയ്ൻ നിഗം വിഷയത്തിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നേക്കും. കൊച്ചിയില്‍ ഇന്ന് ചേരുന്ന താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് ചർച്ച. ഷെയ്ൻ നിഗത്തിന്…
Read More » - 7 January
നടി ആക്രമിക്കപ്പെട്ട കേസ്: പേരൊഴിവാക്കാൻ ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോ? സാക്ഷി വിസ്താരത്തിനുളള തീയതി ഇന്ന് തീരുമാനിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനുളള തീയതി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് നിശ്ചയിക്കും. അതേസമയം, വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ്…
Read More » - 3 January
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും; വസ്ത്രം മാറുന്നത് ഒളിക്യാമറയിൽ പകർത്തും; മലയാള സിനിമയെ നിയന്ത്രിക്കുന്ന ലോബിക്കു നേരെ വിരൽ ചൂണ്ടി ഹേമ കമ്മീഷന് റിപ്പോര്‍ട്ട്
മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഒരു ലോബിയാണെന്നും ഈ ലോബിയിൽ നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്.
Read More » - 2 January
മലയാള സിനിമയെ നിയമവിധേയമാക്കണം; ഹേമ കമ്മിഷന് റിപ്പോര്‍ട്ട് കൂട്ടായ്മയ്ക്കുള്ള അംഗീകാരം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി
സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരണത്തിനുള്ള അംഗീകാരമാണ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് എന്ന് ഡബ്ല്യുസിസി (വുമൻ ഇൻ സിനിമാ കലക്ടീവ്) പറഞ്ഞു. മലയാള സിനിമയെ നിയമവിധേയമാക്കണം.
Read More » - Dec- 2019 -31 December
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി 64 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘മാസ്റ്റർ’
വിജയ് നായകനായി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 ന് പേരായി. മാസ്റ്റർ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകർക്ക് പുതുവർഷ…
Read More » - 31 December
സിനിമയിൽ അവസരം വേണോ? ‘കിടക്ക പങ്കിടണം’ ചിലർ പറയുന്നു; ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്
ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
Read More »