Cinema
- Dec- 2019 -1 December
തിരിച്ചറിവ് മതി, നടനും നിര്‍മ്മാതാവും – സംഘട്ടനം ആവശ്യമില്ല, മോഹന്‍ലാല്‍ എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 22 വയസ്സാണ് പ്രായം;- ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി
നടൻ ഷെയ്ന് നിഗവും, നിർമ്മാതാക്കളും തമ്മിലുള്ള വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. നടനും നിര്‍മ്മാതാവും - സംഘട്ടനം ആവശ്യമില്ല;
Read More » - Nov- 2019 -30 November
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എ കെ ബാലൻ വിളിച്ച ചലച്ചിത്ര സംഘടനകളുടെ യോഗം ഇന്ന്
മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എ കെ ബാലൻ വിളിച്ച ചലച്ചിത്ര സംഘടനകളുടെ യോഗം ഇന്ന്…
Read More » - 29 November
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ അക്കിത്തത്തിന് സ്നേഹാദരവുമായി മോഹന്‍ലാല്‍
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ അക്കിത്തം അച്യുതന് നമ്പൂതിരിയ്ക്ക് സ്നേഹാദരവുമായി മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്ഞാനപീഠ പുരസ്ക്കാരം നേടിയ അക്കിത്തം അച്യുതന് നമ്പൂതിരിയ്ക്ക് മോഹന്‍ലാല്‍ അനുമോദനം അര്‍പ്പിച്ചത്.
Read More » - 28 November
മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന് വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന് വി.എ ശ്രീകുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഓഫീസിലും പൊലീസ് റെയ്ഡിനെത്തി. ശ്രീകുമാറിനെ…
Read More » - 28 November
ഷെയ്ൻ നിഗത്തെ വിലക്കുകയല്ല അയാളെ ഞങ്ങൾക്ക് ആവശ്യമില്ല; നടനെതിരെ കടുത്ത വിമർശനവുമായി നിർമാതാവ് സിയാദ് കോക്കർ
ഷെയ്ൻ നിഗത്തെ വിലക്കുകയല്ല അയാളെ ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചലച്ചിത്ര നിർമാതാവ് സിയാദ് കോക്കർ. ഷെയ്ൻ പലപ്പോഴും സ്വബോധത്തോടെയല്ല പെരുമാറുന്നതെന്ന് പറഞ്ഞ നിർമാതാവ് സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്…
Read More » - 28 November
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്ര നേട്ടവുമായി ലിജോ ജോസ് പെല്ലിശ്ശേരി : മലയാള സിനിമയ്ക്ക് അഭിമാന നിമിഷം
പനാജി: 50ആമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്ര നേട്ടവുമായി മലയാള സിനിമ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് സിനിമയിലൂടെ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്കാരം…
Read More » - 28 November
യുവനടൻ ഷെയിൻ നിഗമിന് വിലക്ക്
കൊച്ചി : യുവനടൻ ഷെയിൻ നിഗമിന് സിനിമ നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. വെയിൽ,കുർബാന സിനിമകൾ ഉപേക്ഷിക്കാനും തീരുമാനം. രണ്ടു സിനിമകൾക്കും കൂടി ചെലവായത് ഏഴ്…
Read More » - 27 November
ആനക്കൊമ്പ് കേസിൽ ഗൂഢാലോചന: പരാതിയുമായി സര്‍ക്കാരിനെ സമീപിച്ച് മോഹൻലാൽ
തിരുവനന്തപുരം : സർക്കാരിനു മുന്നിൽ പരാതിയുമായി നടൻ മോഹൻലാൽ. ആനക്കൊമ്പ് കൈവശംവെച്ച കേസിൽ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും, കോടനാട് വനം…
Read More » - 25 November
മലയാളികളെ പൊട്ടിചിരിപ്പിച്ച “ചാളമേരി”യുടെ ചിരി മായരുത്; നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി
മലയാള സിനിമാ-സീരിയൽ താരം മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. എല്ലാവരെയും പൊട്ടിചിരിപ്പിച്ച “ചാളമേരി” ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വലയുന്ന വാർത്ത കണ്ട് സഹായഹസ്തം നീട്ടുകയായിരുന്നു…
Read More » - 24 November
സിനിമാ-സീരിയൽ താരം മോളി കണ്ണമാലി ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വലയുന്നു; മലയാളികളെ പൊട്ടിചിരിപ്പിച്ച “ചാളമേരി”യുടെ അവസ്ഥ ഇങ്ങനെ
മലയാള സിനിമാ-സീരിയൽ താരം മോളി കണ്ണമാലി രോഗാവസ്ഥയിൽ. എല്ലാവരെയും പൊട്ടിചിരിപ്പിച്ച "ചാളമേരി" ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വലയുകയാണ്.
Read More » - 23 November
ഖജുരാഹോ ഡ്രീംസ് ചിത്രീകരണം പൂര്‍ത്തിയായി
പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ ശിഷ്യനായ മനോജ് വാസുദേവ് സ്വതന്ത്ര സംവിധായകനാവുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. സേതു രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ യുവതാരനിര അണിനിരക്കുന്നു. സഞ്ചാര…
Read More » - 21 November
‘രണ്ടാമൂഴം’ സിനിമ വിവാദം: സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി
‘രണ്ടാമൂഴം’ സിനിമ വിവാദത്തിൽ സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി. ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതിനുള്ള കരാർ, വിഎ ശ്രീകുമാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നോവലിൻ്റെ സ്രഷ്ടാവ് എംടി വാസുദേവൻ…
Read More » - 21 November
തീരുമാനം വന്നു; ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ട; നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ഷെയ്ൻ നിഗം ലംഘിച്ചെതിനാൽ താരത്തെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടന്ന തീരുമാനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
Read More » - 20 November
കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കിയ ‘വിക്രം 58’ ടീം മടങ്ങി ; ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു വിക്രം
കൊച്ചി : തെന്നിന്ത്യയെമുഴുവൻ വ്യത്യസ്ത വേഷങ്ങൾ കൊണ്ട് കീഴടക്കിയ കോളിവുഡ് താരം വിക്രം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിക്രം 58 എന്ന് താത്കാലിക…
Read More » - 20 November
പ്രകൃതി സംരക്ഷണവും കുടിയൊഴിപ്പിക്കലും..! മരട് ഫ്ലാറ്റ് വിഷയം സിനിമയാകാനൊരുങ്ങുന്നു
കൊച്ചി : അടുത്തകാലത്ത് ജനങ്ങളെയും ഭരണാധികാരികളെയും ഒരുപോലെ കുഴക്കിയ സംഭവമായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. മോളിവുഡിലെ പ്രധാനപ്പെട്ട അഭിനേതാക്കളെ കോർത്തിണക്കി ഒരുക്കാനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്…
Read More » - 20 November
സനൽകുമാർ ശശിധരന്റെ പുതുചിത്രം ചോലയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്
പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് പ്രദർശനാനുമതി ലഭിച്ച സംവിധായകൻ സനൽ കുമാർ ശശിധരന്റെ പുതിയ ചിത്രം ചോലയുടെ പുതിയ പോസ്റ്റർ പുറത്ത്. നടൻ…
Read More » - 20 November
ഉലകനായകനും സ്റ്റൈൽ മന്നനും ; തമിഴ്നാട് രാഷ്ട്രീയത്തിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയ ഭൂമികയിൽ പ്രതിപക്ഷങ്ങളെ ഞെട്ടിപ്പിക്കുന്ന നീക്കവുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. പൊതുജനത്തിന്റെ നന്മയ്ക്കായി ഉലകനായകൻ കമൽഹാസനുമായി രാഷ്ട്രീയ കൈകോർക്കൽ നടത്തുമെന്ന് താരം അറിയിച്ചു.…
Read More » - 20 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നാരംഭിക്കും; ‘ഡെസ്പൈറ്റ് ഫോഗ്’ ഉദ്ഘാടന ചിത്രം
പനജി: ലോക സിനിമകളുടെ ദൃശ്യാസ്വാദനത്തിനായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഗോവ തലസ്ഥാനമായ പനജിയില്‍ ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍നിന്നുള്ള…
Read More » - 19 November
കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മടിയില്ലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്
ഉലക നായകൻ കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മടിയില്ലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. തമിഴ്നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി സഹകരിച്ച് മുന്നോട്ട്…
Read More » - 19 November
ഇന്ദ്രൻസ്, സുരാജ് എന്നിവരെപ്പോലെ അജുവർഗീസും നല്ലൊരു നടനാവുമെന്ന് പുതുമുഖ സംവിധായകൻ
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിപ്പറ്റിയ പുതുമുഖ നടി അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഹെലൻ തീയേറ്ററുകളിൽ ഇതിനോടകം കൈയടി…
Read More » - 19 November
ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറിന്റെ ജീവിതം അഭ്രപാളിയിൽ
മഹാനടൻ മമ്മൂട്ടിയുടെ ‘പേരന്പ്’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ഈ അടുത്ത കാലഘട്ടത്ത് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് സിനിമയിലെത്തിചേരുകയും ദൃശ്യവിനോദ…
Read More » - 19 November
ആശുപത്രിയിൽ കഴിയുന്ന നടന് ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ് ശ്രീനിവാസന്. വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം…
Read More » - 18 November
‘സ്വപ്നാടനം’ സിനിമയുടെ നിർമാതാവ് പാർസി മുഹമ്മദ് അന്തരിച്ചു
ദേശീയ പുരസ്കാരം നേടിയ ‘സ്വപ്നാടനം’ സിനിമയുടെ നിർമാതാവ് പാർസി മുഹമ്മദ് അന്തരിച്ചു. മാറഞ്ചേരി സ്വദേശിയായ മുഹമ്മദ് ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖത്തിലായിരുന്നു.
Read More » - 18 November
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഗോൾഡൻ ട്രബറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് നിർമിക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More » - 18 November
പിടികിട്ടാപ്പുള്ളി കുറുപ്പായി ദുൽഖർ – പുത്തൻ ലുക്ക് വൈറൽ
മലയാളത്തിന്റെ മിന്നും താരം കുഞ്ഞിക്ക, ദുൽഖർ സല്മാൻ നായകനാവുന്ന പുതിയ ചിത്രം കുറുപ്പിലെ ചിത്രങ്ങൾ വൈറലാകുന്നു. കേരളത്തിലെ പ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ…
Read More »