Cinema
- Jun- 2020 -8 June
”സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ ഞാൻ അറിഞ്ഞു” ; സുരേഷ് ഗോപിയെ കുറിച്ച് സുഹൃത്ത് എഴുതിയ കുറിപ്പുമായി അഴകപ്പന്‍
സുഹൃത്ത് റസാഖ് നടനും എം പിയുമായ സുരേഷ്ഗോപിയെക്കുറിച്ച് എഴുതിയ കുറിപ്പ് പങ്കുവെച്ച് ഛായാഗ്രഹകന് അഴകപ്പന്‍. സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ താൻ അറിഞ്ഞുവെന്ന്…
Read More » - 8 June
ചിമ്പുവിന് ലണ്ടൻ സ്വദേശിയായ യുവതിയുമായി കല്യാണം? പ്രതികരണവുമായി അച്ഛന് രാജേന്ദര്‍
പ്രണയവും ബ്രേക്ക് അപ്പുമായി തമിഴ് സിനിമ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് ചിമ്പു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് കോളിവുഡിൽ ചർച്ച വിഷയമായിരിക്കുന്നത്. ലണ്ടൻ…
Read More » - 8 June
ചേട്ടൻ വെജിറ്റേറിയൻ അല്ലേ; മീൻകച്ചവടത്തിൽ കൈവച്ച രമേശ് പിഷാരടിയോട് ആരാധകന്
കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ധർമ്മജന്റെ 'ധർമൂസ് ഫിഷ് ഹബ് ' പ്രവർത്തനമാരംഭിക്കുന്നത്.
Read More » - 8 June
മണിക്കൂറുകള്‍ക്ക് ശേഷമായാണ് അവര്‍ എന്നെ തുറന്നുവിട്ടത്; അനു മോഹന്‍
അവസാനത്തെ മൂന്നുദിവസം മാത്രമായിരുന്നു എനിക്ക് ഷൂട്ടിങ്. ഓരോ താരത്തിനും ഓരോ കോട്ടേജായിരുന്നു അനുവദിച്ചത്.
Read More » - 7 June
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ദേവസ്വം ബോർഡിന് ലാഭക്കൊതിയോ? ക്ഷേത്രത്തിൽ നിന്ന് തീർത്ഥം വാങ്ങുമ്പോൾ കോവിഡ് പടരുമെങ്കിൽ കാണിക്ക പെട്ടിയിൽ നിന്നും രോഗം പടരും; വൈറലായി പ്രമുഖ നടൻ സന്തോഷിന്റെ വീഡിയോ
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു കൊടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നടൻ സന്തോഷ്. ക്ഷേത്രത്തിൽ നിന്ന് തീർത്ഥം വാങ്ങുമ്പോൾ കോവിഡ് പടരുമെങ്കിൽ…
Read More » - 7 June
ഇതെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു, മരിച്ച ശേഷം ഇങ്ങനെയൊന്നും പറയരുത്; സൂര്യ കൃഷ്ണമൂര്‍ത്തി
നഖക്ഷതങ്ങള്‍ കാണുമ്ബോഴൊക്കെ ഇതേ സംശയങ്ങള്‍ ആവര്‍ത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ല
Read More » - 6 June
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഒരേയൊരു ഇന്ത്യക്കാരൻ ; ഫോബ്സ് പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ടിവി താരം കൈലി ജെന്നര്‍ ആണ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ്…
Read More » - May- 2020 -30 May
ആ ദിവസത്തിന് ഇനി അധികനാളില്ല, നമുക്ക് കാണാം: നടന് ഇര്‍ഫാന്റെ ഓര്‍മ്മയില്‍ ഭാര്യയുടെ വികാരനിര്‍ഭര കുറിപ്പ്
നടന് ഇര്‍ഫാന്റെ ഓര്‍മ്മയില്‍ ഭാര്യ സുതാപ സിക്ദർ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. ഫേസ്ബുക്കിലൂടെയാണ് അവർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകള്‍ക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ…
Read More » - 23 May
”നാലു പതിറ്റാണ്ട് മുൻപ് എംജി കോളജ് അറിഞ്ഞിരുന്നില്ല ആ നടുക്ക് കാണുന്ന ‘പയ്യൻ’ ഇന്ന് ചരിത്രം സൃഷ്ട്ടിക്കുമെന്ന് ; കുറിപ്പുമായി നടൻ അനിൽ നെടുമങ്ങാട്
മോഹൻലാൽ അറുപതിന്റെ നിറവിലെത്തുമ്പോൾ നാലു പതിറ്റാണ്ട് മുമ്പുള്ള താരത്തിന്റെ കലാലയ ചിത്രം പങ്കുവച്ച് നടൻ അനിൽ നെടുമങ്ങാട്. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ആ ചിത്രവുമായി…
Read More » - 22 May
അച്ഛൻ വരുന്ന സന്തോഷത്തിൽ അല്ലി; എന്റെ റാണിയെയും രാജകുമാരിയെയും കാണാൻ കാത്തിരിക്കുകയാണെന്ന് പൃഥ്വിരാജ്
ഒരു വലിയ കാത്തിരിപ്പിന് ശേഷം ദാദ മടങ്ങിവരുന്ന സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്ന അലംകൃത. എന്റെ അച്ഛൻ വരുന്നു എന്ന് സന്തോഷത്തോടെ എഴുതുന്ന അല്ലിമോളുടെ വീഡിയോയാണ്…
Read More » - 21 May
മലയാളത്തിന്റെ നടന വിസ്മയം മോഹൻ ലാലിന് ഇന്ന് 60–ാം പിറന്നാൾ
മലയാളത്തിന്റെ നടന വിസ്മയം മോഹൻ ലാലിന് ഇന്ന് 60–ാം പിറന്നാൾ. ലോക്ക് ഡൗണായതിനാൽ ആഘോഷമില്ലാതെ വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം മോഹൻലാൽ ഇന്നു പിറന്നാളുണ്ണും. മകൾ…
Read More » - 20 May
ഹോളിവുഡ് നടന് ഗ്രിഗറി ടൈറെയ് ബോയിസും കാമുകിയും വീടിനുള്ളില്‍ മരിച്ച നിലയില്‍
ഹോളിവുഡ് താരം ഗ്രിഗറി ടൈറെയ് ബോയിസിനെയും കാമുകി നതാലി അഡേപൗവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ലാസ് വേഗാസിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട്…
Read More » - 20 May
‘ആടുജീവിതം’ സിനിമാ പ്രവർത്തകർ വെള്ളിയാഴ്ച കൊച്ചിയിലെത്തും
‘ ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയ സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിലെത്തും. നടന് പൃഥ്വിരാജ്, സംവിധായകന് ബ്ലെസി അടങ്ങുന്ന 58 അംഗ സംഘം ആണ് കൊച്ചിയിൽ…
Read More » - 20 May
ബോളിവുഡ് നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ്; മക്കള്‍ക്കൊപ്പം ക്വാറന്റൈനില്‍ കഴിയുമെന്ന് ബോണി കപൂര്‍
മുംബൈ; അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ് 19 എന്ന് സ്ഥിരീകരണം, മുംബൈയിലാണ് ശ്രീദേവിയുടെ ഭർത്താവും 2 പെൺമക്കളും താമസം. നടിയുടെ ഭർത്താവും പ്രമുഖ ബോളിവുഡ്…
Read More » - 15 May
ആമസോണ്‍ പ്രൈം വഴി റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യൻ സിനിമകൾ, വിവരങ്ങൾ ഇങ്ങനെ
കോവിഡ് വ്യാപനം തടയുനനത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ തീയറ്ററുകൾ എല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസിന് തയ്യാറെടുത്ത്…
Read More » - 14 May
‘മതമോ, നിറമോ, രാഷ്ട്രീയമോ നോക്കാതെ കാവലായി നിൽക്കുന്ന സുരേഷേട്ടൻ’ ; താരത്തിന് നന്ദി പറഞ്ഞ് നടൻ ജെയ്സ് ജോസ്
ലുക്കീമിയ ബാധിച്ച് അവശനിലയിലായ അയർലന്റിലുള്ള വിദ്യാർഥിയെ നാട്ടിലെത്തിക്കാൻ സുരേഷ് ഗോപി എടുത്ത പരിശ്രമത്തെ പ്രശംസിച്ച് നടൻ ജെയ്സ് ജോസ് . സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും…
Read More » - 14 May
ഞാന്‍ ഒരു നൈജീരിയക്കാരന് ആയതുകൊണ്ട് തട്ടിപ്പുകാരനാകില്ല; കേരളാ പോലീസ് പങ്കുവെച്ച ട്രോളിനെതിരെ സാമുവല്‍ റോബിന്‍സണ്‍
കേരള പൊലീസിന്റെ ട്രോളിനെ വിമര്‍ശിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവല്‍ എബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ മെയിലുകള്‍ തയ്യാറാക്കി അയക്കുന്ന നൈജീരിയന്‍ സംഘത്തെ…
Read More » - 14 May
ഒരാഴ്ചയ്ക്കിടെ ആ സിനിമ 12 തവണ കണ്ടു; രഹസ്യം തുറന്നു പറഞ്ഞ് സംവിധായിക അഞ്ജലി മേനോന്
ഒരാഴ്ചയ്ക്കിടെ 12 തവണ കണ്ട സിനിമ ഏതാണെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയസംവിധായിക അഞ്ജലി മേനോന്. ലണ്ടന്‍ ഫിലിം സ്കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്തായിരുന്നു അത്.
Read More » - 13 May
കോവിഡ്-19 : തമിഴ്നാടിന് സഹായഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്
കോവിഡ് പ്രതിരോധത്തിന് തമിഴ്നാടിന് സഹായവുമായി മോഹൻലാൽ. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ആയിരം പിപിഇ കിറ്റുകളും രണ്ടായിരം എൻ–95 മാസ്കുകളും വിതരണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍…
Read More » - 13 May
കോവിഡ് കാലത്ത് പോപ്പ് ഗായിക വിഷാദത്തിൽ; വശ്യ സുന്ദരിയുടെ മൗനത്തിന് കാരണം ഇങ്ങനെ
ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായിക വിഷാദത്തിൽ. മുപ്പത്തിയഞ്ചുകാരിയായ വശ്യ സുന്ദരി കാറ്റി പെറിയാണ് വിഷാദ അവസ്ഥയിൽ തുടരുന്നത്. ഇപ്പോള്‍ ഗര്ഭിണിയായിരിക്കുന്നതിനാലുംകോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലും പങ്കാളി…
Read More » - 12 May
നഗരത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ബസ്സുകൾ ഏര്‍പ്പെടുത്തി നടന് സോനു സൂദ്
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ബസ് ഏര്‍പ്പാടാക്കി നടന് സോനു സൂദ്. ഇതിന് പുറമെ ഇവർക്ക് ആവിശ്യമായ ഭക്ഷണ കിറ്റുകളും…
Read More » - 12 May
ആ മെസേജുകൾ അയയ്ക്കുന്നത് ഞാനല്ല; ലൈവിൽ മീരാനന്ദന്റെ വെളിപ്പെടുത്തൽ
സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരില്‍ മെസേജുകള്‍ അയക്കുന്ന ആള്‍ക്കെതിരെ നടി മീരാ നന്ദന്. തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി സുഹൃത്തുക്കൾക്ക് സ്ക്രീൻ ഷോട്ടുകൾ അയയ്ക്കുന്നുവെന്നും…
Read More » - 11 May
ലോക്ക് ഡൗൺ ലംഘനം: നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മുംബൈ മറൈന്‍ ഡ്രൈവില്‍ കാറില്‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് പൂനം…
Read More » - 11 May
‘വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ട ഡോക്ടറും മീരാജാസ്മിനും’; കുറിപ്പുമായി ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ
തമിഴ് സിനിമയായ റണ്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന കാലത്ത് സംഭവിച്ച മീരാജാസ്മിന്റെ ഫോട്ടോഷൂട്ട് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍. നമ്പര്‍ വണ്‍ നായികയായി കത്തി…
Read More » - 9 May
കോവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി; പ്രതിഫലം കുറച്ച് സംവിധായകന് ഹരി
കോവിഡ് -19 നെ തുടർന്ന് സിനിമാമേഖലയും വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇപ്പോഴിതാ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് തന്റെ പ്രതിഫലം കുറിച്ചിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്…
Read More »