MollywoodLatest NewsCinemaNewsEntertainmentMovie GossipsMovie Reviews

ജനപ്രിയ നായകൻ ദിലീപും യൂത്ത് ഐക്കൺ പ്രിത്വിരാജും ഒരു വേദിയിൽ

ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

ജനപ്രിയ നായകൻ ദിലീപും പ്രിത്വിരാജും 2012 ഡിസംബർ 6 ന് ഒരുമിച്ചു പങ്കെടുത്ത ഒരു ഉദഘാടന ചടങ്ങിലെ ഫോട്ടോയാണ് ഫേസ്ബുക്കിൽ ഇരുവരുടെയും ആരാധകർ കുത്തിപ്പൊക്കിയത്.വലിയ ശ്രദ്ധ ആകർഷികത്തെ 100 ന് താഴെമാത്രം ലൈക്ക് ഉള്ള ഫോട്ടോ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.പ്രിത്വിരാജ്‌ തന്നെയാണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ഫോട്ടോ പോസ്റ്റ് ചെയ്തതും.വിത്ത് ആക്ടർ ദിലീപ് എന്ന അടിക്കുറിപ്പോടെയാണ്‌ പൃഥ്വിരാജ് ഇ ഫോട്ടോ ഷെയർ ചെയ്തതും.

ആരാധകർക്കും ട്രോളന്മാർക്കും ആഘോഷിക്കാൻ ഉള്ള നൂൽ എന്ന തരത്തിലാണ് ഫോട്ടോയുടെ താഴെയുള്ള കമന്റുകൾ.എന്തായാലും ഇരുവരും ഒന്നിച്ച ഒരു സിനിമ ,അത് കോവിഡോക്കെ മാറി തിയേറ്ററിൽ ഫസ്റ്റ് ഡേ പോയി കാണുക എന്നതാണ് ഇരുവരുടെയും ആധാധകർ ആഗ്രഹിക്കുന്നത്.

മോഹൻലാൽ, മമ്മൂട്ടി പൃഥ്വിരാജ്,നിവിൻ പൗളി തുടങ്ങിവരുടെ പഴയകാല ഫോട്ടോകൾ കുത്തിപ്പൊക്കുക അതിനു താഴെ അവർ ശ്രദ്ദിക്കപ്പെടാനുള്ള കമെന്റുകൾ ഇടുക എന്നത് സ്വാഭാവികം.എന്തായാലും ഇരുവരും ഒന്നിച്ചൊരു സിനിമ ഏതൊരു സിനിമ ആരാധകനും പ്രതീക്ഷിക്കുന്നു. ദിലീപിന്റെതായി റിലീസിന് ഒരുങ്ങാൻ ഇരിക്കുന്ന ചിത്രം കേശു ഇ വീടിന്റെ നാഥൻ ആണ്.പ്രിത്വിരാജിന് ആകട്ടെ ബ്ലെസ്സി സംവിധാനം ചെയുന്ന ആട് ജീവിതവും ….

shortlink

Related Articles

Post Your Comments

Related Articles


Back to top button