CinemaMollywoodLatest NewsNews

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ധാരണയിലെത്തിയ ശേഷം മാത്രമേ ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തിൻറെ ഷൂട്ടിങ്ങ് തുടങ്ങു

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ധാരണയിലെത്തിയ ശേഷം മാത്രമേ ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തിൻറെ ഷൂട്ടിങ്ങ് തുടങ്ങു-ആൻ്റണി പെരുമ്പാവൂർ

സിനിമ ചിത്രീകരണം: നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആന്‍റണി പെരുമ്പാവൂര്‍.പുതിയ സിനിമകളുടെ ചിത്രീകരണം വേണ്ടെന്ന നിർമാതാക്കളുടെ നിർ‍ദേശം നിലനിൽക്കെ കൂടുതൽ സിനിമകൾ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്.അതോടൊപ്പം ദൃശ്യം രണ്ടാം ഭാഗം ആഗസ്റ്റിൽ ഷൂട്ട് തുടങ്ങുന്നതാണ് സംവിധയകാൻ ജീത്തു ജോസഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

പക്ഷെ തന്റെ നിലപാടിൽ മാറ്റമില്ല പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ധാരണയിലെത്തിയ ശേഷം മാത്രമേ ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തിൻറെ ഷൂട്ടിങ്ങ് തുടങ്ങു എന്നാണ് ആൻ്റണി പെരുമ്പാവൂർ പറയുന്നത്.
പുതിയ സിനിമകളുടെ ചിത്രീകരണം വേണ്ടെന്ന നിർമാതാക്കളുടെ നിർ‍ദേശം നിലനിൽക്കെ കൂടുതൽ സിനിമകൾ ചിത്രീകരണത്തിന് ഒരുങ്ങുന്ന വിവരം അറിഞ്ഞിരുന്നുവെന്ന് നിർമാതാക്കളുടെ സംഘടനയുടെ ജനറൽ സെക്രട്ടറി ആന്റോ ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button