Cinema
- Mar- 2021 -18 March
സംഗീത സംവിധാകൻ മനു രമേശിന്റെ ഭാര്യ അന്തരിച്ചു
പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും സംഗീത സംവിധാകനുമായ മനു രമേശിന്റെ ഭാര്യ ഡോ. ഉമ മനു (35) അന്തരിച്ചു. മസ്തിഷകാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.…
Read More » - 18 March
ഓസ്കര് പ്രഖ്യാപിക്കാന്‍ എന്താണ് യോഗ്യത? വിമർശകന് മറുപടിയുമായി പ്രിയങ്ക ചോപ്ര
93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിടാൻ ഇത്തവണ അവസരം ലഭിച്ചത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസിനുമായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക…
Read More » - 18 March
പുത്തൻ മേക്കോവറുമായി മഞ്ജു വാര്യര്‍; ‘മേരി ആവാസ് സുനോ’
‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിനു വേണ്ടിയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം…
Read More » - 18 March
പ്രശസ്ത സംഗീത സംവിധായകന് മനു രമേശിന്റെ ഭാര്യ അന്തരിച്ചു
ചലച്ചിത്ര സംഗീത സംവിധായകന് മനു രമേശിന്റെ ഭാര്യ ഉമ (35) അന്തരിച്ചു. ശക്തമായ തലവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം…
Read More » - 17 March
സെൻസറിങ് പൂർത്തിയായി, ടൊവിനോ ചിത്രം ‘കള’ റിലീസിനൊരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ റിലീസിനൊരുങ്ങുന്നു. ചിത്രം മാർച്ച് 25ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതായി ടോവിനോ തോമസ് ഫേസ്ബുക്കിൽ…
Read More » - 17 March
‘ബിരിയാണി’ റിലീസ് തീയതി പ്രഖ്യാപിച്ചു
അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ അവാർഡുകൾ വാരിക്കൂട്ടിയ സജിൻ ബാബു ചിത്രം ‘ബിരിയാണി’ മാർച്ച് 26ന് പ്രദർശനത്തിനെത്തും. കനി കുസൃതി നായികയായ ചിത്രം മതപരമായ ദുരാചാരങ്ങൾക്കെതിരെ പൊരുതുന്ന സ്ത്രീയുടെ…
Read More » - 17 March
പൃഥ്വിരാജ് ചിത്രം സ്റ്റാർ റിലീസ് തീയതി പുറത്തുവിട്ടു
പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം സ്റ്റാർ ഏപ്രിലിൽ 9ന് പ്രദർശനത്തിനെത്തും. പൃഥ്വിരാജിനൊപ്പം ജോജു ജോർജ്ജും…
Read More » - 17 March
മേക്കപ്പും ചെയ്യില്ല മര്യാദയ്ക്ക് വസ്ത്രവും ധരിക്കാറില്ല; നിമിഷ സജയനെതിരെ വിമര്‍ശനം
ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു വസ്ത്രം വാങ്ങി നല്‍കണേ
Read More » - 17 March
ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ചിത്രീകരണം പൂര്‍ത്തിയായി
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം മഞ്ജു വാര്യരും, യുവാക്കളുടെ പ്രിയതാരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം…
Read More » - 17 March
തന്റെ ബയോപിക്ക് അവതരിപ്പിക്കാൻ അനുയോജ്യ ആലിയ: രാഖി സാവന്ത്
തന്റെ ബയോപിക്കിൽ അഭിനയിക്കാൻ അനുയോജ്യയായ നടി ആലിയ ഭട്ട് എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ആലിയ വളരെ ധൈര്യശാലിയും ആരെയും ഭയപ്പെടാത്തവളുമാണ്. തന്നെ അവതരിപ്പിക്കുന്ന അഭിനേത്രിക്കും…
Read More » - 17 March
ബറോസിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് കൈയിൽ കിട്ടിയ വിവരമാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബറോസിന്റെ പ്രീ പ്രൊഡക്ഷൻ…
Read More » - 17 March
പ്രഭുദേവ – സൽമാൻഖാൻ ചിത്രം രാധെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സൽമാൻഖാൻ ചിത്രം ‘രാധെ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 13 ന് ചിത്രം പ്രദർശനത്തിനെത്തും. സൽമാൻഖാൻ തന്നെയാണ്…
Read More » - 17 March
‘മനുഷ്യരോടു ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചിട്ടു കിട്ടാത്ത സാധനമാണ് സിനിമയെങ്കില്‍ വേണ്ട’; സലിം കുമാർ
കക്ഷി രാഷ്ട്രീയ ഭേദമന്യേ തന്റെ നിലപാടുകൾ തുറന്നുപറയുന്ന ആളാണ് നടൻ സലിം കുമാർ. അവസരങ്ങൾക്കായി തന്റെ നിലപാടിൽ വെള്ളം ചേർക്കാൻ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല. ഒരാളെ കുറ്റവാളിയെന്ന്…
Read More » - 17 March
കാളിദാസ് ജയറാമിന്റെ ജയരാജ് ചിത്രം ‘ബാക്ക് പാക്കേഴ്സ്’ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ
പ്രശസ്ത സംവിധായകൻ ജയരാജ് സംവിധാനം ചെയ്ത കാളിദാസ് ജയറാം സിനിമ ‘ബാക്ക് പാക്കേഴ്സ്’ ഇന്നു മുതൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെയാണ് സിനിമ…
Read More » - 17 March
അഭിഷേക് ബച്ചന്റെ ദി ബിഗ് ബുൾ റിലീസിനൊരുങ്ങുന്നു
അഭിഷേക് ബച്ചൻ നായകനാകുന്ന ദി ബിഗ് ബുൾ ഏപ്രിൽ എട്ടിന് ഒടിടി റിലീസിനൊരുങ്ങുന്നു. സിഡ്നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്. 1980-90 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ…
Read More » - 17 March
‘മന്നി’യുടെ അനുഗ്രഹം വാങ്ങി കമൽ നോമിനേഷൻ നൽകി
കമൽഹാസന് ഏറ്റവും വലിയ പിന്തുണ നൽകിയത് സഹോദരൻ ചാരുഹാസനായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കമൽഹാസന്റെ സന്തതസഹചാരിയും കെയർ ടേക്കറുമായിരുന്നു ചാരുഹാസൻ. ജേഷ്ഠൻ എന്നതിനപ്പുറം അച്ഛന്റെ സ്ഥാനമാണ് ചാരുഹാസന്,…
Read More » - 16 March
സൂര്യയുടെ സൂരറൈ പോട്ര് ഓസ്കറിൽ നിന്ന് പുറത്ത്
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരറൈ പോട്ര് ഓസ്കറിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്കാർ ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ബോളിവുഡ് നടി…
Read More » - 16 March
സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും; വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
കൊച്ചി : ശ്വാസതടസ്സവും പനിയും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർഥികൂടിയായ നടൻ സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.…
Read More » - 15 March
ജൂഡ് ആന്റണിയുടെ കണ്ണ് നിറച്ച കാഴ്ച
ജൂഡ് ആന്റണി പങ്കുവെച്ച മമ്മൂമ്മക്കയുടെ പ്രൈസ്റ്റ് എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഏതൊരു സിനിമാപ്രേമിയെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു. Also Read:പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; അസിസ്റ്റന്റ്…
Read More » - 15 March
സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ ഉപേക്ഷിച്ച് അമീർഖാൻ
സോഷ്യൽ മീഡിയ ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പർതാരം അമീർഖാൻ. തന്റെ എല്ലാം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളും ഉപേക്ഷിക്കുകയാണ് എന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെ അമീർഖാന്റെ ജന്മദിനമായിരുന്നു.…
Read More » - 15 March
ടൊവിനോ ചിത്രം ‘കള’ റിലീസിനൊരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ റിലീസിനൊരുങ്ങുന്നു. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം 97 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ടോവിനോ തോമസിനൊപ്പം…
Read More » - 15 March
ഇരുളിന്റെ രാജാവ് ഓടിയന്റെ രണ്ടാം വരവ്; ‘കരുവ്’ ചിത്രീകരണം പൂർത്തിയായി
നവാഗതയായ ശ്രീഷ്മ. ആര്. മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കരുവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. യഥാർത്ഥ ഒടിയന്റെ കഥയുമായി എത്തുന്ന ത്രില്ലര്‍ ചിത്രത്തിൽ ചിത്രത്തിൽ പുതുമുഖങ്ങള്‍ക്കാണ്…
Read More » - 15 March
ബോക്സിങ് റിങ്ങിൽ വിസ്മയിപ്പിക്കാൻ ഫർഹാൻ അക്തർ
ഫർഹാൻ അക്തർ നായകനാകുന്ന പുതിയ ചിത്രമാണ് തൂഫാൻ. സ്പോർട്സ് കാറ്റഗറിയിൽ പെട്ട ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 15 March
‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ പ്രദർശനത്തിനൊരുങ്ങുന്നു
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിൽ സാനിയ ഇയ്യപ്പനാണ് നായികയായി എത്തുന്നത്. വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിർമാതാവ് സന്തോഷ് ദാമോദർ, ജോയി വാൽക്കണ്ണാടി,…
Read More » - 15 March
സിജു വിൽസൺ ചിത്രം വരയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 28ന് ചിത്രം പ്രദർശനത്തിനെത്തും. സിജു വിൽസാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈദികനായാണ് സിജു വിൽസൺ…
Read More »