Cinema
- Mar- 2021 -14 March
150 കോടി ബഡ്ജറ്റിൽ പവൻ കല്യാണിന്റെ ‘ഹരി ഹര വീരമല്ലു’; മുഗൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു
പവൻ കല്ല്യാൺ നായകനാകുന്ന പുതിയ ചിത്രം ‘ഹരി ഹര വീരമല്ലു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എ.എം രത്നം നിർമ്മിക്കുന്ന ചിത്രത്തിന്റെ…
Read More » - 14 March
ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നത് ഭക്ഷണത്തിലെ ഉടായിപ്പ്; അജു വർഗീസ്
യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വെള്ളിത്തിരയിൽ എത്തുന്നത്.…
Read More » - 14 March
മമ്മൂട്ടി അല്ല, ചിത്രത്തിൻ്റെ കഥയാണ് ആകർഷിച്ചത്; ‘പുഴു’ ഏറ്റെടുക്കാനുണ്ടായ കാരണം പറഞ്ഞ് പാർവതി തിരുവോത്ത്
മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘പുഴു’. ചിത്രീകരണത്തിനൊരുങ്ങുന്ന സിനിമയെ കുറിച്ച് വാചാലയായി പാർവതി. ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പാർവതി അടുത്തിടെ…
Read More » - 13 March
വിഷ്ണു ഉണ്ണികൃഷ്ണന് ചിത്രം “കൃഷ്ണന്‍കുട്ടി പണി തുടങ്ങി” പ്രദർശനത്തിനെത്തുന്നു ; റിലീസ് തീയതി പ്രഖ്യാപിച്ചു
വിഷ്ണു ഉണ്ണിക്കൃഷ്ണന് നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ വിഷ്ണുവിനൊപ്പം…
Read More » - 13 March
മമ്മൂട്ടിയാണ് നായകനെന്ന് അറിയില്ലായിരുന്നു, കഥയാണ് ആകർഷിച്ചത്: പുഴുവിനെ കുറിച്ച് പാർവതി തിരുവോത്ത്
മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘പുഴു’. ചിത്രീകരണത്തിനൊരുങ്ങുന്ന സിനിമയെ കുറിച്ച് വാചാലയായി പാർവതി. ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പാർവതി അടുത്തിടെ…
Read More » - 13 March
ആണും പെണ്ണും പ്രദർശനത്തിനൊരുങ്ങുന്നു
പുതിയ ചലച്ചിത്രപരമ്പരായ ആണും പെണ്ണും പ്രദർശനത്തിനൊരുങ്ങുന്നു. മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങൾ…
Read More » - 13 March
എൽഡിഎഫിന് പിന്തുണയില്ല; ഹരീഷ് പേരടിക്ക് പിന്നാലെ ജോയ് മാത്യുവും
നാടകക്കാരനെ രണ്ടാംതരം പൗരനായി കാണുന്ന സർക്കാരിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. എൽഡിഎഫ് സർക്കാരിനുള്ള തന്റെ പിന്തുണ പിൻവലിക്കുന്നുവെന്നായിരുന്നു പേരടി ഫെസ്ബുക്കിൽ പങ്കുവെച്ചത്. ഇപ്പോഴിതാ…
Read More » - 12 March
ആഘോഷങ്ങൾക്ക് വേദിയാകാനൊരുങ്ങി ‘അമ്മ’യുടെ ഓഫീസ് മന്ദിരം
താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ഓഫീസ് മന്ദിരം ആഘോഷങ്ങൾക്ക് വേദിയാകും. അമ്മ ആസ്ഥാന മന്ദിരത്തിൽ സിനിമാസംബന്ധിയായ പരിപാടികൾക്കാണ് ഓഫീസ് മന്ദിരം വിട്ടുനൽകുക. പ്രത്യേക പരിഗണനയോടെ അമ്മയിലെ അംഗങ്ങൾക്കു…
Read More » - 12 March
സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ
സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ. ഹോട്ടൽ മുറിയിൽ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്ത സിനിമപ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്…
Read More » - 12 March
‘The Priest’- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം; ഹോളിവുഡ് സ്റ്റൈലിൽ എടുത്ത മലയാളം സിനിമ- ഋഷിരാജ് സിംഗിൻ്റെ നിരൂപണം
ഇന്നലെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് നിരൂപണമെഴുതി ഋഷിരാജ് സിംഗ്. അതിഗംഭീരമായ സിനിമയെന്നാണ് ഋഷിരാജ് സിംഗ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച റിവ്യൂ വായിക്കാം:…
Read More » - 12 March
‘യഥാർത്ഥ പോരാളി പ്രതിഫലം പ്രതീക്ഷിച്ച് ഒന്നും ചെയ്യാറില്ല’: ചെപ്പോക്ക് സീറ്റ് നഷ്ടപെട്ടതിൽ ഖുശ്ബുവിൻ്റെ പ്രതികരണം
ചെന്നൈ: ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതായതിനോട് പ്രതികരിച്ച് നടിയും ബിജെപി അംഗവുമായ ഖുശ്ബു. തനിക്ക് സീറ്റ് നൽകാത്തതിൽ പാർട്ടിയോട് യാതൊരു ദേഷ്യവുമില്ലെന്ന് വ്യക്തമാക്കിയ ഖുശ്ബു ഒന്നും…
Read More » - 11 March
എന്തുകൊണ്ട് പ്രൈസ്റ്റ് സെക്കന്റ് ഷോ ചോദിച്ചു വാങ്ങി ?
എന്തുകൊണ്ടാണ് പ്രൈസ്റ്റ് സെക്കന്റ് ഷോയ്ക്ക് വേണ്ടി ഇത്രത്തോളം കാത്തിരുന്നത്. സിനിമയുടെ ഹൊറർ മൂഡും വിഷ്വൽ ഭംഗിയുമെല്ലാം അണിയറപ്രവർത്തകരുടെ ആ വാശിക്കുള്ള ഉത്തരമാണെന്നാണ് തിയേറ്റർ എക്സ്പീരിയൻസ് ആയി സിനിമ…
Read More » - 11 March
അപ്രതീക്ഷിതമായ ട്വിസ്റ്റ്, സംഭവം ഡാർക്കാണ്; ‘ദ പ്രീസ്റ്റി’ന് ഗംഭീര വരവേല്‍പ്പ്, മികച്ച പ്രതികരണം
ആരാധകരെ ആവേശം കൊള്ളിച്ച് മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ റിലീസ് ആയി. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രമാണ് പ്രീസ്റ്റ്. സെക്കൻഡ് ഷോ ഉണ്ടെങ്കിൽ മാത്രമേ…
Read More » - 11 March
അജഗജാന്തരം മെയ് 28 മുതൽ പ്രദർശനത്തിനെത്തും
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനുശേഷം ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം ‘അജഗജാന്തരം’ മെയ് 28 മുതൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ അർജുൻ അശോകനും…
Read More » - 11 March
മണിക്കുട്ടനെ ‘വീഴ്ത്താൻ’ പഠിച്ച പണി പതിനെട്ടും നോക്കി സൂര്യ; ഇഷ്ടം തുറന്നു പറഞ്ഞു, മണിക്കുട്ടൻ്റെ മറുപടി
ബിഗ്ബോസിൽ ചർച്ചയാകുന്നത് സൂര്യയുടെ പ്രണയമാണ്. തനിക്ക് ഈ ഹൗസിനുള്ളിൽ ഒരാളോട് ഒരിഷ്ടമുണ്ടെന്ന് വെളിപ്പെടുത്തിയ സൂര്യ അത് പ്രണയമല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ, പലരോടായി മണിക്കുട്ടനോട് പ്രണയമാണെന്ന് സൂര്യ…
Read More » - 11 March
മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് ആശംസകളുമായി മോഹൻലാൽ
ഇന്ന് പ്രദർശനത്തിനെത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് ആശംസകളുമായി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇച്ചാക്കയുടെ ദി പ്രീസ്റ്റ് സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ…
Read More » - 11 March
ജോമോൻ മുതൽ ജോഫിൻ വരെ; ലിസ്റ്റിലേക്ക് രത്തീനയും- മമ്മൂട്ടി കൈപിടിച്ചുയർത്തിയ സംവിധായകർ
നിരവധി പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മെഗാസ്റ്റാറാണ് മമ്മൂട്ടി. ആദ്യപടം തന്നെ ഒരു സൂപ്പർതാരത്തെ വെച്ച് എടുക്കാൻ കഴിഞ്ഞാൽ അതാകും ഭാഗ്യമെന്ന് കരുതുന്നവരാണ് സിനിമാക്കാർ. മിനിമം ഗ്യാരണ്ടിയുള്ള…
Read More » - 11 March
സണ്ണി ലിയോണിനെ കടത്തിവെട്ടുമെന്ന് ആരാധകന്റെ കമന്റ്; നിങ്ങടെ വീട്ടിലുള്ളവരാണോ എന്ന് മീര നന്ദന്റെ മറുപടി
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര നന്ദന്. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തില്‍ നായികയായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം,…
Read More » - 10 March
‘നായാട്ട് ‘ ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ടു
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും. ജോസഫ് എന്ന ചിത്രത്തിലൂടെ…
Read More » - 10 March
‘സീ യൂ സൂണി’ന് ശേഷം മറ്റൊരു ഫഹദ് ഫാസിൽ ചിത്രം കൂടി ഒടിടി റിലീസിനൊരുങ്ങുന്നു
സീ യൂ സൂണിനുശേഷം ഫഹദിന്റെ മറ്റൊരു ചിത്രംകൂടി ഒടിടിയില്‍ റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ‘ജോജി’ ഉടന്‍ ഒടിടി പ്ളാറ്റ്…
Read More » - 10 March
മോഹൻലാലിന് വെല്ലുവിളിയായി പൃഥ്വിരാജ്; മിനിസ്ക്രീനിലേക്ക് ഉടൻ വരുന്നു
ബിഗ്സ്ക്രീനിൽ നിന്നും മിനിസ്ക്രീനിലേക്ക് വരുന്ന താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് കുടുംബ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഷോകളുടെ അവതാരകരായി എത്തുന്ന താരങ്ങളെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരണ മുറികളിലേക്ക്…
Read More » - 10 March
ഈ ഡ്രാമയില്‍ എനിക്കൊരു പങ്കുമില്ല : ‘ഭ്രമം’ വിവാദത്തില്‍ അഹാന കൃഷ്ണ പ്രതികരിക്കുന്നു
ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഹാന കൃഷ്ണയുടെ പ്രതികരണം. നിലവില്‍ നടക്കുന്ന സംഭവങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ”ഭ്രമം സിനിമയുമായി ബന്ധപ്പെട്ട്…
Read More » - 9 March
ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു; വധുവാകുന്നത് ഈ താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനാണ് വധു. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. വിവാഹ ഒരുക്കങ്ങള്‍ക്കായി ബുമ്ര ഇംഗ്ലണ്ടിനെതിരായ…
Read More » - 9 March
പ്രഥ്വിരാജ് ന്റെ ആരാധിക ; അഹാനയുടെ കുറിപ്പ് വൈറൽ ആവുന്നു
ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന രംഗത്ത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ബ്രഹ്മം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന ആരോപണത്തില്‍ പ്രതികരണവുമായിട്ടാണ് അഹാന രംഗത്ത് വന്നിട്ടുള്ളത് . തനിക്ക്…
Read More » - 9 March
പഠിക്കുമ്പോൾ എ.ബി.വി.പി പ്രവര്ത്തകൻ, പിന്നീട് ഇടതുപക്ഷം, ഇപ്പോൾ ട്വന്റി 20; ചാഞ്ചാട്ട നിലപാടുള്ള നടനോ ശ്രീനിവാസന് ?
ശ്രീനിവാസന്റെ ട്വന്റി 20 പ്രവേശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ പ്രസ്താവനയാണ്. കൃത്യമായി രാഷ്ട്രീയം മനസിലാക്കിയിട്ടുള്ള ആളല്ല ശ്രീനിവാസനെന്നും,…
Read More »