Cinema
- Apr- 2021 -9 April
പുതിയ പ്രൊഡക്ഷൻ ഹൗസുമായി ധോണി
ഇന്ത്യൻ മുൻ നായകൻ എം എസ് ധോണി പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നു. ധോണി എന്റർടൈന്മെന്റ്സ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയിൽ നിന്ന് ആദ്യം പുറത്തിറങ്ങുക ക്യാപ്റ്റൻ സെവൻ എന്നു…
Read More » - 9 April
ഇറ്റലിയിൽ ഇനി സിനിമകൾക്ക് സെൻസറിങ് ഇല്ല, കലാകാരന്മാരുടെ സ്വാതന്ത്രത്തിൽ കടന്നുകയറില്ലെന്ന് സാംസ്കാരിക മന്ത്രി
സിനിമകള്‍ക്കുള്ള സെന്‍സറിംഗ് നിർത്തലാക്കി ഇറ്റലി. സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യാനും, നിരോധിക്കാനുമുള്ള ഭരണകൂടത്തിന് അധികാരം നല്കുന്ന, 1913 മുതലുള്ള നിയമത്തിനാണ് അവസാനമായത്. സാംസ്കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ്…
Read More » - 9 April
പേരിൽ മാറ്റം വരുത്തി അഭിഷേക് ബച്ചൻ; കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അഭിഷേക് ബച്ചന്റെ പേര് മാറ്റത്തെക്കുറിച്ചാണ്. പുതിയ ചിത്രത്തിന്റെ ട്രെയിലറിൽ അഭിഷേക് ബച്ചൻ എന്നതിനു പകരം…
Read More » - 9 April
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആത്മഹത്യശ്രമം; നടി ഛൈത്ര കൂട്ടൂര് ആശുപത്രിയിൽ
കന്നട നടിയും, ബിഗ് ബോസ് താരവുമായ ഛൈത്ര കൂട്ടൂര് ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ചികിത്സയില്‍. അവശനിലയില്‍ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കീടനാശിനി കുടിച്ച ഛൈത്ര അപകടനില…
Read More » - 9 April
മക്കൾ രണ്ടും ആദ്യഭർത്താവിനൊപ്പം; ദയ അശ്വതി വീണ്ടും വിവാഹിതയായി, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്
ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. ദയയുടെ രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം.…
Read More » - 9 April
ഇന്ത്യയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്ന്; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് റാണി മുഖർജി, കണ്ടില്ലെന്ന് പൃഥ്വിരാജ്
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി നിരവധി പേരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് ബോളിവുഡ് താരം റാണി…
Read More » - 9 April
സിനിമ സെൻസറിങ് അവസാനിപ്പിച്ച് ഇറ്റലി
സിനിമ സെൻസറിങ് അവസാനിപ്പിച്ച് ഇറ്റലി. രംഗങ്ങൾ നീക്കം ചെയ്യാനും ആവശ്യമെന്നാൽ സിനിമകൾ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നൽകുന്ന 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്കാരിക…
Read More » - 9 April
‘ഐശ്വര്യയും അമ്മയും അന്ധവിശ്വാസികൾ’; അഭിഷേക് ബച്ചൻ
ഇന്ത്യ മുഴുവൻ ആരാധകരുള്ള താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബിഗ്ബിയും മകനും നടനുമായ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായ് എന്നിവർ.…
Read More » - 9 April
‘തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയം’; കങ്കണ റണാവത്ത്
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന താരമാണ് കങ്കണ. സോഷ്യൽ മീഡിയയിൽ വളരെ…
Read More » - 9 April
ദളപതി 65-ൽ നായികയാകാൻ പൂജ ഹെഗ്ഡേ; പ്രതിഫലമായി റെക്കോഡ് തുക
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 65. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക. ഇപ്പോഴിതാ സിനിമയ്ക്കായി താരം വാങ്ങുന്ന പ്രഭിലത്തെ…
Read More » - 9 April
‘വോട്ട് ചെയ്യാത്തതിന് കാരണം ഇത് ‘; വ്യക്തമാക്കി പാര്ത്ഥിപന്
നിയസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വിജയ്, വിക്രം, അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ നടനും സംവിധായകനുമായ പാര്‍ത്ഥിപനെ മാത്രം കണ്ടില്ല.…
Read More » - 9 April
അഹാന വോട്ട് ചെയ്യാൻ എത്തിയില്ല ; കാരണം വ്യക്തമാക്കി കൃഷ്ണകുമാർ
തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാര്യയും മക്കളായ ദിയയും ഇഷാനിയും രംഗത്തെത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ അഹാന കൄഷ്ണയെ മാത്രം കണ്ടില്ല.…
Read More » - 9 April
നരകത്തിലെ വിറകുകൊള്ളിയായി മാറുന്നു; ഇനി അല്ലാഹുവിൽ ജീവിതമർപ്പിക്കണം; അഭിനയം വിടുന്നതായി അറിയിച്ച് സാഖ്വിബ് ഖാൻ
സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗ്ലാമർ ലോകം വിടുന്നതായി നടൻ അറിയിച്ചത്. പുതിയ ചിത്രങ്ങളും…
Read More » - 8 April
പൃഥ്വി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ’ സംവിധായകനോട് ഇക്കാര്യം പറയണം ; സന്ദേശം അയച്ച് റാണി മുഖര്‍ജി
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് നടി റാണി മുഖര്‍ജി. നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ…
Read More » - 8 April
‘സ്നേഹത്തോടെയും ബഹുമാനത്തോടെയും നമ്മളദ്ദേഹത്തെ വിളിക്കും ഡിക്യൂ എന്ന്’; ദുൽഖറിന് നന്ദി അറിയിച്ച് റോഷൻ ആൻഡ്രൂസ്
റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ചിത്രീകരണം പൂർത്തീകരിച്ചു. ചിത്രത്തിന്റെ തിരക്കഥ ബോബി–സഞ്ജയ് ആണ്. തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ച ദുൽഖറിനോട് നന്ദി…
Read More » - 8 April
സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകൻ രാം ഗോപാൽ വർമയാണ് ചിത്രം വെള്ളിത്തിരയിലെ എത്തിക്കുന്നത്. സനോജ് മിശ്ര, ശ്രുതി മോദി,…
Read More » - 8 April
വോട്ട് ചെയ്തില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനും എത്തിയില്ല; അഹാന വരാതിരുന്നത് എന്തുകൊണ്ടെന്ന് കൃഷ്ണകുമാർ
തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാര്യയും മക്കളായ ദിയയും ഇഷാനിയും രംഗത്തെത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ അഹാന കൄഷ്ണ…
Read More » - 8 April
ഡോൺ പാലാത്തറ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ഡോൺ പാലാത്തറ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോൺ പാലാത്തറ സംവിധാനം ചെയ്ത “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” നൽപ്പത്തിമൂന്നാം മോസ്കോ ഇന്റർനാഷണൽ…
Read More » - 8 April
‘മാസ് എന്‍ട്രിയുമായി പുഷ്പരാജ് ‘ ; അല്ലു അര്ജുൻ ചിത്രം പുഷ്പയുടെ ഇന്‍ട്രോ വിഡിയോ പുറത്ത്
അല്ലു അര്ജുന് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നചിത്രം പുഷ്പയുടെ കാരക്ടർ ഇന്‍ട്രോ വിഡിയോ പുറത്തുവിട്ടു. ചിത്രത്തിൽ കള്ളക്കടത്തുകാരന് പുഷ്പരാജ് ആയിട്ടാണ് അല്ലുഅഭിനയിക്കുന്നത് . ആര്യ, ആര്യ 2…
Read More » - 7 April
‘നടിയെന്ന നിലയിൽ ദേശീയ അംഗീകാരം കിട്ടിയത്, ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദിവസമാണ്’; സുരഭി ലക്ഷ്മി
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയതോടെയാണ് നടി സുരഭി ലക്ഷ്മി സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. അതിന് മുമ്പ് ടെലിവിഷൻ പരിപാടികളിലൂടെ കുടുംബപ്രേക്ഷകർക്ക് പരിചിതയായിരുന്നു നടി. അവാർഡ് ലഭിച്ചതിന്…
Read More » - 7 April
‘ക്യാപ്റ്റൻ 7’ അനിമേഷൻ സീരീസുമായി ധോണി
ആനിമേറ്റഡ് സീരിസ് നിർമ്മിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ കഥപറയുന്ന ‘ക്യാപ്റ്റൻ 7’ എന്ന സീരീസാണ് താരം നിർമ്മിക്കുന്നത്. ധോണിയുടെയും…
Read More » - 7 April
പതിനൊന്നാം വയസ്സിൽ സിനിമയിലേയ്ക്ക് എത്തി; ആരാധക പ്രീതി നേടിയ പ്രിയനടി പ്രതിമ ദേവി അന്തരിച്ചു
1947 ൽ കൃഷ്ണലീല എന്ന സിനിമയിലൂടെയായിരുന്നു പ്രതിമയുടെ അരങ്ങേറ്റം
Read More » - 7 April
രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും പൈതൃക ഭവനങ്ങൾ മ്യൂസിയങ്ങളാക്കി മാറ്റാനൊരുങ്ങി പാകിസ്ഥാൻ സർക്കാർ
ബോളിവുഡ് ഇതിഹാസ താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും വീടുകൾ വാങ്ങാൻ പാകിസ്ഥാൻ ഖൈബർ പഖ്തുൻഖ്വ (കെപി) സർക്കാർ നിയമ നടപടികൾ ആരംഭിച്ചു. അടിയന്തര അടിസ്ഥാനത്തിൽ ഇരു…
Read More » - 7 April
കാർ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടായത് കൊണ്ടാണ് സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതെന്ന് വിജയ് പബ്ലിസിറ്റി വിഭാഗം
ചെന്നൈ: സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു ദൃശ്യമായിരുന്നു തമിഴ്നടന്‍ വിജയിന്റെ പോളിങ് ബൂത്തിലേക്കുള്ള വരുന്ന വീഡിയോ പ്രമുഖ താരങ്ങളും നേതാക്കളും പ്രശസ്തരും എല്ലാം വോട്ട് ചെയ്യാനെത്തിയത്…
Read More » - 7 April
കത്രീന കൈഫിന് കോവിഡ്
ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് കത്രീന കൈഫ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. ‘കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഡോക്ടറുടെ ഉപദേശ പ്രകാരം എല്ലാ സുരക്ഷാ…
Read More »