Movie Gossips
- Oct- 2023 -7 October
പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്ന് ഷിയാസ് കരീം
കാസർഗോഡ്: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നും ഷിയാസ്…
Read More » - 5 October
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു
ഡല്‍ഹി: മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന് വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു.…
Read More » - 3 October
‘ശരിക്കും എന്റെ പേര് ടിനി ടോം എന്നല്ല’: തുറന്നു പറഞ്ഞ് താരം
കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ടിനി ടോം. മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പേരിനെക്കുറിച്ച് ടിനി ടോം പറഞ്ഞതാണ്…
Read More » - 2 October
ഷാരൂഖിന്റെ അഭിനയം അതിഭാവുകത്വം നിറഞ്ഞത്, ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെ: വിമർശനവുമായി വിവേക് അഗ്നിഹോത്രി
മുംബൈ: ബോളിവുഡിൽ തരംഗമായി മാറിയ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ വിജയം നേടിയത് സഹതാപത്തിലൂടെയെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഷാരൂഖിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിലെ അഭിനയം അതിഭാവുകത്വം നിറഞ്ഞതാണെന്നും…
Read More » - Sep- 2023 -30 September
എന്റെ സിനിമയും കാവേരി പ്രശ്നവും തമ്മിൽ യാതൊരു ബന്ധവുമില്ല: സിദ്ധാര്‍ഥ്
ചെന്നൈ: തമിഴ്നാടിന് കാവേരി ജലം വിട്ടു കൊടുക്കുന്നതിനെതിരെ കന്നഡ കർഷക സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. വിഷയത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പുതിയ ചിത്രമായ ‘ചിറ്റ’യുടെ…
Read More » - 26 September
എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം, ആരേയും നിരാശപ്പെടുത്താറില്ല: ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ കേരളത്തിലെ ഉദ്ഘാടന…
Read More » - 26 September
നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
ഡൽഹി: ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം അറിയിച്ചത്. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ…
Read More » - 24 September
രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുകയായിരുന്നു: തന്റെ ബയോപികിൽ നിന്ന് വിജയ് സേതുപതി പുറത്തായതിനെ കുറിച്ച് മുത്തയ്യ മുരളീധരൻ
വിജയ് സേതുപതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ റിലീസായ ജവാനിലൂടെ വിജയത്തിന്റെ കുതിപ്പിലാണ്. മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ എന്ന പേരിൽ നടൻ ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം അതിൽ…
Read More » - 24 September
‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമാണ് തമിഴ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ നടി കൃതി ഷെട്ടിയ്ക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ…
Read More » - 20 September
അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്: തുറന്നു പറഞ്ഞ് കനി കുസൃതി
കൊച്ചി: സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനി കുസൃതി. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന താരത്തിന് അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ…
Read More » - 17 September
ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണ്: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു.…
Read More » - 16 September
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി: ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു
കാസര്‍ഗോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ യുവതിയുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ, കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്. കേസിൽ…
Read More » - 15 September
കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ട്, ലെസ്ബിയൻ സെക്സ് അടക്കം ചെയ്യിപ്പിച്ചു: വെളിപ്പെടുത്തലുമായി മുൻ ബിഗ് ബോസ് താരം
മുംബൈ: ഭോജ്പൂരി സിനിമയിലെ പ്രശസ്ത താരമാണ് മോണാലിസ. അന്താര ബിശ്വാസ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയയിലും സജീവമായ താരം ബിഗ് ബോസ് സീസൺ 10ൽ…
Read More » - 9 September
കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്, പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കും: പാക് നടി നൗഷീന്‍ ഷാ
ഇസ്ലാമബാദ്: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷവിമര്‍ശനാവുമായി പാകിസ്ഥാന് നടി നൗഷീന്‍ ഷാ. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കുമെന്നും നൗഷീന്‍ പറഞ്ഞു. പാകിസ്ഥാനെതിരേയും…
Read More » - 9 September
‘ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവം, യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ഹീറോയാണ്’: പ്രശംസയുമായി കങ്കണ റണൗത്ത്
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് നടി കങ്കണ റണൗത്ത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഷാരൂഖ് ഖാനെക്കുറിച്ച് കങ്കണ ഇപ്പോൾ പറഞ്ഞിരിക്കുന്ന അഭിപ്രായമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.…
Read More » - 5 September
എമ്മി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഏക്താ കപൂർ
മുംബൈ: എമ്മി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന വനിതയായി ബാലാജി ടെലിഫിലിംസ് സഹസ്ഥാപക ഏക്താ കപൂർ. 2023ലെ ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് അവാർഡ് ഏക്താ കപൂറിന്…
Read More » - 3 September
‘രജനികാന്തിനും നെൽസണും കാറും ചെക്കും, മോഹന്‍ലാലിനും വിനായകനും ഒന്നുമില്ലേ ?’: ജയിലര്‍ നിര്‍മ്മാതാക്കളോട് സോഷ്യല്‍ മീഡിയ
ചെന്നൈ: രജനികാന്ത് നായകനായി അഭിനയിച്ച ജയിലര്‍ തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്. ഇതിന്റെ ഭാഗമായി ചിത്രത്തിലെ നായകന്…
Read More » - 3 September
ജയിലർ വൻ വിജയം: നെല്‍സണ്‍ ചെക്കും പോര്‍ഷെ കാറും സമ്മാനിച്ച് സണ്‍ പിക്ചേഴ്സ്
ചെന്നൈ: ജയിലർ സിനിമ നേടിയ വന്‍ വിജയത്തിന് പിന്നാലെ, നായകൻ രജനീകാന്തിന് സമ്മാനമായി വലിയ തുകയുടെ ചെക്കും ബിഎംഡബ്യു കാറും സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് കൈമാറിയിരുന്നു.…
Read More » - Aug- 2023 -28 August
ലണ്ടനിൽ വൻ കവർച്ചയ്ക്കിരയായി ജോജു ജോർജും സംഘവും: നഷ്ടമായത് പാസ്പോർട്ടും 15 ലക്ഷം രൂപയും
ലണ്ടൻ: ലണ്ടനിൽ മോഷണത്തിനിരയായി നടൻ ജോജു ജോർജും സംഘവും. മോഷ്ടാക്കൾ താരത്തിന്റെയും ഒപ്പമുള്ളവരുടെയും പാസ്പോർട്ടും പണവും കവർന്നു. പുതിയ ചിത്രമായ ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും…
Read More » - 27 August
‘കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടില്ല’: തമന്ന
യുവപ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന. ഇപ്പോൾ ഒരു പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തമന്ന പറയുന്നു.…
Read More » - 26 August
അരവിന്ദൻ നെല്ലുവായ് ഒരുക്കുന്ന ‘തൽസമയം’: ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ…
Read More » - 26 August
‘ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു’: റോക്കട്രിയെ പ്രശംസിച്ച് എആർ റഹ്മാൻ, നന്ദി പറഞ്ഞ് മാധവന്
ചെന്നൈ: മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ റോക്കട്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ എആർ റഹ്മാൻ. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന് സോഷ്യൽ മീഡിയയിൽ കുറിച്ചു.…
Read More » - 26 August
‘ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണ്’: നോമ്പ് എടുക്കാറുണ്ടെങ്കിലും ഇതുവരെ മതം മാറിയിട്ടില്ലെന്ന് പ്രിയാമണി
മുംബൈ: നോമ്പ് എടുക്കാറുണ്ടെങ്കിലും ഇതുവരെ മതം മാറിയിട്ടില്ലെന്ന് വ്യക്തമാക്കി നടി പ്രിയാമണി. നോമ്പിന്റെ ആശയം ഇഷ്ടപ്പെട്ടതു കൊണ്ടാണ് താന്‍ നോമ്പ് എടുത്തതെന്നും പ്രിയാമണി പറയുന്നന്നു. വിവാഹവുമായി ബന്ധപ്പെട്ട…
Read More » - 25 August
ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞര്ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ്: വിഷ്ണു മോഹന്‍
കൊച്ചി: ‘മേപ്പടിയാന്’ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണെന്ന് സംവിധായകന് വിഷ്ണു മോഹന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരമാണ് മേപ്പടിയാന് ചിത്രത്തിലൂടെ വിഷ്ണു…
Read More » - 25 August
ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയ കശ്മീർ ഫയൽസിനെ പരിഹസിച്ച് ഒമർ അബ്ദുള്ള: മറുപടിയുമായി വിവേക് അഗ്നിഹോത്രി
മുംബൈ: ബോളിവുഡ് ചിത്രം കാശ്മീർ ഫയൽസിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ പ്രതികരിച്ച്…
Read More »