Movie Gossips
- Oct- 2022 -18 October
ബേസിൽ ജോസഫ് നായകനായ ‘കഠിന കഠോരമീ അണ്ഡകടാഹം’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ ചിത്രീകരണം പൂർത്തിയായി. നവാഗതനായ മുഹഷിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ…
Read More » - 17 October
‘എനിയ്ക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് എന്നോടൊപ്പം പ്രവര്‍ത്തിച്ചവർ’
കൊച്ചി: തന്റെ മാനസിക നില തെറ്റിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് രംഗത്ത്. തനിയ്ക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് തന്നോടൊപ്പം പ്രവര്‍ത്തിച്ചവരാണെന്ന തിരിച്ചറിവ് അമ്പരപ്പിച്ചെന്ന്…
Read More » - 17 October
മോളി കണ്ണമാലി ഹോളിവുഡ് ചിത്രത്തില്‍: ‘ടുമോറോ’ ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയതാരം മോളി കണ്ണമാലി ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ടുമാറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ നടന്നു. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും…
Read More » - 17 October
പൃഥ്വിരാജ് നായകനാകുന്ന ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നർ ‘ഖലീഫ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും യുവതാരം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ഖലീഫ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ‘പ്രതികാരം സ്വർണത്താൽ എഴുതപ്പെടും’…
Read More » - 17 October
പൃഥ്വിരാജ് ചിത്രം ‘കാപ്പ’: ടീസർ പുറത്ത്
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജിആർ ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്.…
Read More » - 17 October
പൃഥ്വിരാജ് ചിത്രം ‘കാളിയന്’: മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: യുവതാരം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ‘കാളിയന്’. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഒരു…
Read More » - 17 October
ശ്രീനാഥ് ഭാസിയെ നായകനാകുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’: തീയേറ്ററുകളിലേക്ക്
starrer Bijit Bala's 'Patachone Ingalu Katholi': Hits the theaters
Read More » - 16 October
മുൻ കാമുകന്റെ ഭീഷണി: സമ്മർദ്ദത്തെ തുടർന്ന് സീരിയൽ നടി ആത്മഹത്യ ചെയ്തു
ഭോപ്പാൽ: സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും…
Read More » - 16 October
ഐശ്വര്യാ ലക്ഷ്മി നായികയാകുന്ന കുമാരിയിലെ ആദ്യ ഗാനം: ‘മന്ദാരപ്പൂവേ’ റിലീസായി
First song from Kumari:
Read More » - 16 October
‘നേരിട്ട് കാണാൻ പറയുകയാണെങ്കിൽ ചിലപ്പോൾ ഞാൻ ബോധം കെട്ട് നിലത്തു വീഴും’: തുറന്നു പറഞ്ഞ് ഹനാൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആളുകളുടെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട താരമാണ് ഹനാൻ. ഒരു അപകടത്തെ തുടർന്ന് ഹനാൻ ഒട്ടും വയ്യാത്ത ഒരു സ്ഥിതിയിലേക്ക് പോവുകയും…
Read More » - 16 October
‘നീതി’: പിന്നോക്കക്കാരുടെ ചെറുത്തു നിൽപ്പുമായി ഒരു ചിത്രം, ചിത്രീകരണം തുടങ്ങി
കൊച്ചി: ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ‘നീതി’. ഡോ. ജെസ്സി ആദ്യമായി സംവിധാനം ചെയ്യുന്ന…
Read More » - 15 October
വാടക ഗർഭധാരണം: നടപടിയെടുക്കാനാവില്ല, വിവാഹം രജിസ്റ്റർ ചെയ്തത് ആറുവര്‍ഷം മുന്‍പ്, വെളിപ്പെടുത്തലുമായി നയൻതാര
ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറു വർഷം മുൻപ് തങ്ങളുടെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ…
Read More » - 14 October
‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക്: അനശ്വര രാജനും പ്രിയ വാര്യരും നായികമാരാകുന്നു
മുംബൈ: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ബാംഗ്ലൂര്‍ ഡേയ്സ്’. അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ്…
Read More » - 14 October
‘ശുഭദിനം’ കാണൂ ലക്ഷം രൂപ നേടൂ: സിനിമ തീയറ്ററിൽ കണ്ട് പണം നേടാൻ സുവർണാവസരം
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ശുഭദിനം’ സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു…
Read More » - 14 October
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശുഭദിനം’: ‘ഓടെടാ.. ഓടെടാ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിലെ ‘ഓടെടാ.. ഓടെടാ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. നെയ്യാർ ഫിലിംസിൻ്റെ…
Read More » - 14 October
അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘അടി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: യുവതാരങ്ങളായ അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘അടി’. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 14 October
ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’, പ്രീ വിഷ്വലൈസേഷൻ വീഡിയോ പുറത്ത്
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.…
Read More » - 13 October
ജാൻവി കപൂർ നായികയായെത്തുന്ന ‘മിലി’: ടീസർ പുറത്ത്
മുംബൈ: ജാൻവി കപൂറിനെ നായികയാകുന്ന ബോളിവുഡ് ചിത്രം ‘മിലി’ നവംബർ നാലിന് തിയറ്ററുകളിൽ എത്തും. ജാൻവിയുടെ പിതാവും നിർമ്മാതാവുമായ ബോണികപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. അന്ന ബെൻ…
Read More » - 13 October
എന്റെ അടുത്ത് ഒരു സബ്ജക്ട് ഉണ്ട്, കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരും: വലിയ ബജറ്റില്‍ എടുക്കണമെന്ന് രാമസിംഹന്
കൊച്ചി: ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് ശേഷം പുതിയ പ്രോജക്ട് മനസിലുണ്ടെന്ന് വ്യക്തമാക്കി സംവിധായകന് രാമസിംഹന്. കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരുമെന്നും…
Read More » - 13 October
പ്രഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’: ഒക്ടോബർ 19ന് ആരംഭിക്കുന്നു
കൊച്ചി: പ്രഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ 19ന് മറയൂരിൽ ആരംഭിക്കുന്നു. നവാഗതനായ ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം…
Read More » - 13 October
‘അതുകൊണ്ടാണ് അത്തരം പടങ്ങള്‍ തെരഞ്ഞെടുത്തത്’: തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് തമിഴ് സിനിമകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കാളിദാസ് പറഞ്ഞ…
Read More » - 12 October
സിനിമയിൽ ഇന്നിംഗ്സിന് തുറക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ: നായികയായെത്തുന്നത് നയൻതാര
മുംബൈ: സിനിമയിൽ ഇന്നിംഗ്സിന് തുറക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. 2019ൽ ഭാര്യ സാക്ഷിക്കൊപ്പം ചേർന്ന് ധോണി എന്റർടെയ്ൻമെന്റ് എന്ന…
Read More » - 12 October
ടൊവിനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’: ചിത്രീകരണം ആരംഭിച്ചു
with Tovino in triple role: Shooting begins in Karakudi
Read More » - 11 October
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ഛെല്ലോ ഷോ’ എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ഛെല്ലോ ഷോ’ ഷോ എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു. രക്താർബുദം രൂക്ഷമായതിനെ തുടർന്നാണ് 15 കാരനായ…
Read More » - 11 October
ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’: നൂറ് കോടി ക്ലബ്ബിൽ
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചു. അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ചിരഞ്ജീവി നായകനായ ചിത്രം ഈ നേട്ടം…
Read More »