Mollywood
- Jul- 2017 -5 July
ശ്രീശാന്തിന് ആശംസകളുമായി ഹൃത്വിക് റോഷനും പഠാനും
ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ‘ടീം ഫൈവ്’ എന്ന സിനിമക്ക് ആശംസകളുമായി ബോളിവുഡ് താരം ഹൃത്വിക് റോഷനും ക്രിക്കറ്റ് താരം ഇര്ഫാന് പഠാനും രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീശാന്തിനും…
Read More » - 5 July
ഇന്നസെന്റിനെതിരെ വിമെൻ ഇന്‍ സിനിമാ കളക്ടീവ്
മലയാള സിനിമയിൽ പഴയ കാലത്തെ പോലെ നടികൾ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന ഇന്നസെന്റിന്റ പ്രസ്താവനക്കെതിരെ വിമെൻ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത് വന്നിരിക്കുകയാണ്. അമ്മയുടെ സ്ഥാനം രാജിവച്ചിട്ടില്ല…
Read More » - 5 July
മലയാള സിനിമയുടെ അണിയറയില്‍ താരരാജാക്കന്മാരുടെ അധ്യാപക വേഷങ്ങള്‍ ഒരുങ്ങുകയാണ്
പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ഈ അവസരത്തില്‍ മലയാളത്തിലെ മികച്ച ചില അധ്യാപക വേഷങ്ങളിലൂടെ ഒരു കടന്നു പോകല്‍.. ജീവിതത്തില്‍ അധ്യാപനം തൊഴിലായി…
Read More » - 5 July
അപ്പുവിനു ആശംസകളുമായി ദുല്‍ഖര്‍
മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്മാന്.
Read More » - 5 July
അവര്‍ മോശമാണെങ്കില്‍ അവര്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും; വിവാദ പരാമര്‍ശവുമായി ഇന്നസെന്റ്
അവസരങ്ങള്‍ നല്കണമെങ്കില് സിനിമാ മേഖലയില്‍ കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്നു ചില നടിമാര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
Read More » - 5 July
അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്.
Read More » - 5 July
ചില കള്ളങ്ങള്‍ മാരകമാണെന്നു ഓര്‍മ്മിപ്പിക്കാന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദി
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രത്തിന് ആദി എന്നു പേരിട്ടു.
Read More » - 4 July
വിലക്കു നേരിട്ട താരങ്ങളുടെ പട്ടികയിൽ നിത്യാ മേനോനും
മലയാള സിനിമയിൽ വിലക്കു നേരിടുന്ന താരങ്ങളുടെ പട്ടികയിൽ നിത്യാ മേനോനും. നടൻ സുകുമാരനായിരുന്നു ആദ്യം വിലക്കു നേരിട്ട താരം അവിടെ നിന്ന് നിരവധി താരങ്ങൾക്ക് വിലക്ക് നേരിട്ടിട്ടുണ്ട്.…
Read More » - 4 July
അത് എന്റെ ശബ്ദം തന്നെ; ദുരര്‍ത്ഥങ്ങള്‍ നല്‍കരുതെന്ന അപേക്ഷയുമായി രാമലീലയുടെ സംവിധായകന്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജ്ജിതമാകുകയും ചെയ്ത
Read More » - 4 July
അച്ഛനൊപ്പം മത്സരിക്കാൻ മകനും
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും മകൻ പ്രണവ് മോഹൻലാലും മത്സരിക്കാൻ ഒരുങ്ങുകയാണ്. മോഹൻ ലാൽ ചിത്രം ഒടിയനും പ്രണവിന്റെ അരങ്ങേറ്റ ചിത്രവും ഒരുദിവസം തന്നെ ചിത്രീകരണം ആരംഭിക്കുകയാണ്.…
Read More » - 4 July
മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവും താക്കീതുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്
മാധ്യമങ്ങള്‍ സ്വകാര്യവും അശ്ലീലവുമായ കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൂടുതല്‍ നല്‍കുന്നുവെന്ന വിമര്‍ശനം ധാരാളമുണ്ട്.
Read More » - 4 July
എന്തുചെയ്യണമെന്നു അറിയില്ല; രാമലീലയുടെ സംവിധായകന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയില്‍ നടന് ദിലീപിനു പങ്കുണ്ടെന്ന ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ ചിത്രമായ രാമലീല…
Read More » - 4 July
തൃഷയുടെ മലയാള അരങ്ങേറ്റം നാളെ
തമിഴകത്തിന്റെ സൂപ്പർ നായിക തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നിവിൻ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെയാണ് തൃഷ…
Read More » - 4 July
നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യം ശക്തം
സിനിമാ മേഖലയില്‍ മാഫിയാ ബന്ധങ്ങള്‍ ശക്തമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ചും അന്വേഷിക്കാന്‍ ആവശ്യം ശക്തമാകുന്നു. മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിന്റെ ഷൂട്ടിങ് നടന്നുവരവെ…
Read More » - 4 July
ജീവിതാനുഭവങ്ങൾ പങ്കു വച്ച് പാഷാണം ഷാജി
സിനിമയിൽ കോമഡി താരമാണെങ്കിലും ജീവിതത്തിൽ സീരിയസാണ് പാഷാണം ഷാജി. ഷാജി കടന്നു വന്ന ജീവിത വഴികൾ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ കഷ്ടപ്പെടുന്നവർക്ക് എണ്ണം കൈ താങ്ങാണ് ഷാജി.…
Read More » - 4 July
പുതിയ ദൗത്യവുമായി ലിസി ലക്ഷ്മി; ആശംസയുമായി പ്രിയദര്ശന്
ഇരുപത്തി നാല് വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ടുകൊണ്ട് സംവിധായകന് പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു.
Read More » - 3 July
വിവാദങ്ങൾക്കെതിരെ രജീഷാ
അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജീഷാ വിജയൻ. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന് വെള്ളത്തിലെ’ അഭിനയത്തിനാണ് ആരും കൊതിക്കുന്ന അംഗീകാരം…
Read More » - 3 July
അന്‍പതാം ദിനാഘോഷം വര്‍ണ്ണാഭമാക്കി അച്ചായന്‍സ്
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം അച്ചായന്‍സ് വിജയ പ്രദര്‍ശങ്ങളുടെ അന്പതാ ദിനത്തിലേക്ക് കടക്കുകയാണ്. ഈ സന്തോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചിരിക്കുകയാണ് ടീം. തിരുവനന്തപുരം…
Read More » - 3 July
രാമലീല റിലീസ് മാറ്റിയതിനെകുറിച്ച് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം
ദിലീപിനെ നായകനാക്കി ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല ജൂലായ് 21 ന് തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ സാങ്കേതികപരമായ ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് നീട്ടി വച്ചതെന്ന് ടോമിച്ചൻ മുളകുപാടം…
Read More » - 3 July
കറുകറുത്ത ആ അമാവാസി ഇരുട്ടിലെ മാണിക്യനുമായി ഒടിയൻ പ്രൊമോഷൻ പോസ്റ്റർ
മോഹൻലാൽ ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓടിയന്റെ പ്രൊമോഷൻ പോസ്റ്റർ പുറത്ത്. അമാവാസി നാളിൽ ചുണ്ണാമ്പു തേച്ച്, കഴുത്തിൽ കറുത്ത ചരട് കെട്ടി, ചുണ്ണാമ്പു…
Read More » - 3 July
മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് കത്രീന
ബോളിവുഡിലെ തിരക്കുള്ള താരമാണ് കത്രീന കൈഫ്. പുതിയ ചിത്രമായ ജഗ്ഗ ജസൂസിന്റെ പ്രചരണാർത്ഥം തിരക്കിലായ താരം തന്റെ ആദ്യ മലയാള ചിത്രത്തെക്കുറിച്ചു മനസുതുറക്കുകയാണ്. സിനിമ ചലച്ചിത്ര അവാര്‍ഡ്ദാനവുമായി…
Read More » - 3 July
മക്കളുടെ സ്വപ്നങ്ങളെ കുറിച്ച് മനസു തുറന്ന് മല്ലിക സുകുമാരൻ
മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട താര സഹോദരന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സുകുമാരന്റെയും മല്ലികയുടെയും മക്കൾ. മലയാള സിനിമയിൽ അവരുടെ സ്ഥാനം വളരെ വലുതാണ്. അവരുടെ സ്വപ്നങ്ങളെക്കുറിച്ചും മോഹങ്ങളെക്കുറിച്ചും…
Read More » - 3 July
ഒടിയന് മാണിക്കനെക്കുറിച്ച് മോഹന്‍ലാല്‍ (വീഡിയോ)
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ച് സസ്പെന്‍സ് നിറഞ്ഞ ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനായി മോഹന്‍ലാല്‍ കഴിഞ്ഞ…
Read More » - 2 July
അമ്മയെ രൂക്ഷമായി വിമർശിച്ച് ഗണേഷ് കുമാർ എഴുതിയ കത്ത് പുറത്ത്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മക്ക് എതിരെ രൂക്ഷ വിമർശനവുമായി പത്തനാപുരം എം എൽ എ യും, സംഘടനയുടെ സ്ഥാപകാംഗവുമായ കെ ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിന്റെ…
Read More » - 2 July
വീണ്ടും അഭിനയരംഗത്തേക്ക് അല്‍ഫോണ്‍സ് പുത്രന്
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മാറിയ അല്‍ഫോണ്‍സ്പുത്രന്‍ വീണ്ടും അഭിനയരംഗത്തേക്ക്.
Read More »