Mollywood
- Nov- 2017 -10 November
ഭാവിവരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഭാവനയും കന്നഡ നിർമ്മാതാവ് നവീനും വിവാഹ നിശ്ചയത്തിലെത്തിയത്.മാർച്ചിൽ തൃശ്ശൂരിൽ വെച്ച് ഒരു സ്വകാര്യ ചടങ്ങായാണ് ഇരുവരുടെയും നിശ്ചയം നടത്തിയത്.വിവാഹം നടക്കില്ലെന്നും നടക്കുമെന്നും…
Read More » - 10 November
ബെല്ലാരിയിൽ നിന്നും മാണിക്യൻ കേരളത്തിൽ വന്നിട്ട് 12 വർഷം
2005 നവംബർ മാസമാണ് ബെല്ലാരിയിൽ നിന്നും ബെൻസ് കാറിൽ മാണിക്യൻ എന്ന പോത്ത് കച്ചവടക്കാരൻ കേരളത്തിൽ വന്നിറങ്ങിയത്.ഏറെ ആരാധക ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടെ രാജമാണിക്യം.അടുത്തടുത്ത്…
Read More » - 10 November
തമിഴിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന സുബയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം ?
മലയാളത്തിന്റെ സ്വന്തം മമ്മൂക്കയും തമിഴിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മുന്നേറുന്ന സുബയും തമ്മിൽ അധികമാരും അറിയാത്ത ഒരു ബന്ധമുണ്ട്. ആരാണ് സുബ ? തമിഴ് സിനിമാലോകത്ത് ഏറെ…
Read More » - 8 November
സന്തോഷ് പണ്ഡിറ്റ് നല്ല കറ തീര്‍ന്ന വിഷം; വിമര്‍ശനവുമായി രശ്മിനായര്‍
സോഷ്യല്‍ മീഡിയയിലെ താരം സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മലയാള സിനിമയിലെ പ്രമുഖ താരമായി മാറുകയാണ്. സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറിനെതിരെ വിമര്‍ശനവുമായി ചുംബന സമര നായികയും മോഡലുമായ രശ്മി…
Read More » - 8 November
വിവാഹാശംസ നേര്‍ന്നവര്‍ക്ക് തിരുത്തുമായി നടന് ശ്രീകുമാര്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നടന് ശ്രീകുമാറിന്റെ വിവാഹ ഫോട്ടോയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലെ വില്ലനായി തിളങ്ങിയ ശ്രീകുമാര്‍ ടെലിവിഷന്‍ പരിപാടികളിലെ കോമഡി താരം…
Read More » - 8 November
രാജേഷ് പിള്ളയും പഴംപൊരിയും ….!!
‘ട്രാഫിക്’ എന്നെ ചിത്രത്തിലൂടെ മലയാളത്തില്‍ ന്യൂ ജനറേഷന് സിനിമയ്ക്ക് തുടക്കം കുറിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. നല്ലൊരു ഭക്ഷണപ്രിയനും കൂടിയായിരുന്നു രാജേഷ്. അമിതമായ ഭക്ഷണപ്രിയം തന്നെയാണ് ഒടുവില്‍…
Read More » - 7 November
തന്റെ പുതിയ ചിത്രവും തടസ്സപ്പെടുത്താൻ ഉണ്ണികൃഷ്ണൻ ശ്രമിക്കുന്നു; ആരോപണവുമായി വിനയന്
അകാലത്തില്‍ അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പുതിയ ചിത്രമൊരുക്കുകയാണ് സംവിധായകന് വിനയന്. എന്നാല്‍ ചിത്രത്തിനെ തടസ്സപ്പെടുത്താന്‍ ഉണ്ണികൃഷ്ണന് വീണ്ടും ശ്രമിക്കുന്നുവെന്നു…
Read More » - 7 November
നടി അമല പോള്‍ വ്യാജരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ട്
നടി അമലപോള്‍ വീണ്ടും വിവാദത്തില്‍. ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടി അമല പോള്‍ വ്യാജരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പോണ്ടിച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചതായി കാണിച്ചുകൊണ്ട്…
Read More » - 7 November
മീസിൽസ്-റുബെല്ല കുത്തിവെപ്പ്; അശാസ്ത്രീയപ്രചാരകര്ക്കെതിരെ മോഹന്‍ലാല്‍
മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ നടക്കുന്ന അശാസ്ത്രീയപ്രചാരത്തിനെ ശ്രദ്ധിക്കേണ്ടതില്ലെന്നു നടന് മോഹന്‍ലാല്‍. മരണത്തിനോ സാരമായ വൈകല്യങ്ങൾക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവർണാവസരമാണ് ഇതെന്നും ഇതിനു നേരെ കണ്ണടച്ച്…
Read More » - 7 November
തന്റെ മോഹന്‍ലാല്‍ ചിത്രത്തിന് തടയിടാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് സംവിധായകന് പ്രിയദര്ശന്
മലയാള സിനിമയില്‍ വീണ്ടും താര പോരുകള്‍ ആരംഭിക്കുന്നതായി സൂചന. ചരിത്രത്തെ ഇതിവൃത്തമാക്കി ധാരാളം ചിത്രങ്ങള്‍ ഒരുങ്ങാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ച…
Read More » - 6 November
ഷൂട്ടിങ്ങിനിടയില്‍ പ്രണവ് മോഹന്‍ലാലിനു പരുക്ക്; സംഭവത്തെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നു
സംവിധായകന് ജീത്തു ജോസഫ് ഒരുക്കുന്ന ആദിയുടെ ചിത്രീകരണത്തിനിടയില്‍ നായകന് പ്രണവ് മോഹന്‍ലാലിനു പരുക്ക്. ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിക്കുമ്പോഴാണ് പരുക്ക് പറ്റിയത്. കൈയ്യില്‍ നിന്നും രക്തം…
Read More » - 6 November
കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നു; മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം
നടി മഞ്ജുവാര്യര്‍ക്ക് കേരള കലാമണ്ഡലം പുരസ്കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്. കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്കാരമാണ് മഞ്ജു വാര്യര്‍ക്ക് നല്‍കിയത്. ഇത്…
Read More » - 5 November
ടോവിനോ ഇനി തൊഴിൽരഹിതൻ
നവംബർ പകുതിയോടെ നമ്മുടെ പ്രിയപ്പെട്ട ടോവിനോ കോഴിക്കോട് പയ്യോളിയിൽ നിന്നും ഒരു തീവണ്ടി യാത്ര തുടങ്ങും.തിരക്കിൽ നിന്നും വിശ്രമത്തിനായുള്ള ഒരു യാത്രയാകും ഇതെന്ന് കരുതിയെങ്കിൽ തെറ്റി.ഇത് ഉപജീവനത്തിനായുള്ള…
Read More » - 5 November
മലയാള സിനിമയിലേയ്ക്ക് നിശബ്ദമായി കടന്നുവന്ന് പറവയായി പാറിപ്പറന്ന് യുവതാരം
മിമിക്രി കലാകാരനും നടനുമായ അഭിയുടെ മകൻ അച്ഛന്റെ വഴിയേ വരണമെന്ന് ഒരിക്കലും മുൻകൂട്ടി കരുതിയില്ല. എല്ലാം സംഭവിക്കുകയായിരുന്നു. താന്തോന്നി എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ഷെയിൻ…
Read More » - 5 November
കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു; ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ പൂജ നടന്നു
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. 05/11/2017,രാവിലെ 11 മണിക്ക്…
Read More » - 4 November
“ആ സംഭവം സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റി” ദിലീഷ് പോത്തന്
ഒരു സംവിധായകന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ സിനിമയില്‍ സ്വാധീനം ചെലുത്തിയേക്കാം.അത്തരമൊരു അനുഭവത്തെകുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ.പഠിക്കുന്ന കാലത്ത് സ്കൂള്‍ കട്ട് ചെയ്ത് സിനിമയ്ക്ക് പോവുകയും…
Read More » - 4 November
“കവിക്ക് എന്തും എഴുതാം. എങ്ങനെയും. ആശയങ്ങൾക്കും ആവിഷ്ക്കാരങ്ങൾക്കും അതിരുകളില്ല”
സിനിമാപാട്ടെഴുത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്കായി നടത്തിയ ശില്പശാല അവസാനിച്ചു.മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (മാക്ട) കുമരനാശാൻ സ്മാരക സമിതിയുമായി ചേർന്നാണ് ശിൽപ്പശാല നടത്തിയത്. കുമാരനാശാൻ അന്ത്യവിശ്രമം കൊളളുന്ന…
Read More » - 4 November
അപ്പാനി ശരത് നായകനായി തമിഴിലേയ്ക്ക് ;കൊണ്ടുപോകുന്നത് ദേശീയ പുരസ്കാര ജേതാവ്
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തന്റെ അഭിനയ ശേഷി മലയാളികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത മിടുക്കനാണ് ശരത് കുമാർ അഥവാ അപ്പാനി ശരത്.ഒരു പുതുമുഖത്തിനു ഉണ്ടാകാൻ…
Read More » - 3 November
പുതിയ മെയ്ക് ഓവറിൽ നിവേദ
സനില്‍ കളത്തില്‍ സംവിധാനം ചെയ്ത ഉത്തര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നിവേദ തോമസ്. അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യയിലെ വേഷമാണ്…
Read More » - 3 November
നികുതിവെട്ടിപ്പ് ;പുതിയ വാദങ്ങളുമായി അമല പോൾ
ആഡംബരം കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ പുതിയ വാദങ്ങളുമായി അമല പോൾ.ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നും അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും…
Read More » - 3 November
സെക്സി ദുർഗ: കേരള പ്രീമിയർ തിരുവനന്തപുരത്ത്
KIF നടത്തിപ്പിനായുള്ള പണം സമാഹരിക്കുന്നതിലേക്കായി സെക്സി ദുർഗയുടെ കേരളത്തിലെ പ്രിമിയർ തിരുവനന്തപുരത്ത് ഏരീസ് പ്ളക്സിലെ ഓഡി -1 ൽ നടത്തുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി റോട്ടർഡാം ഫിലിം…
Read More » - 3 November
മലയാള സിനിമയുടെ അപ്പൻ തമ്പുരാൻ വിടവാങ്ങിയിട്ട് 14 വർഷം
2003 നവംബർ മൂന്നിനായിരുന്നു ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത വിടവ് സൃഷ്ടിച്ച് നരേന്ദ്ര പ്രസാദ് എന്ന മഹാനടൻ നമ്മെ വിട്ടുപിരിഞ്ഞത്.പകരംവെക്കാനില്ലാത്ത മികച്ചകഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയത്. മലയാള മനസുകളിൽ…
Read More » - 3 November
തിരുവിതാംകൂർ രാജവംശം : ചരിത്ര പുരുഷന്മാർ ഇനി വെള്ളിത്തിരയിൽ
നൂറു വർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ഭരിച്ച പ്രഗത്ഭമതികളായ രണ്ട് മഹാരാജാക്കന്മാരുടെ ജീവിതം ഇനി വെള്ളിത്തിരയിൽ.രണ്ടു ഭാഗങ്ങളായി ചരിത്രത്തെ ആവേശഭരിതമായ കാഴ്ചകളായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് സംവിധായകൻ കെ മധു .ആധുനിക…
Read More » - 3 November
മോഹൻ ലാലിന്റേത് വളരെ വ്യത്യസ്തമായ വേഷം;പുതിയ ചിത്രത്തെ പ്രശംസിച്ച് ഋഷി രാജ് സിംഗ്
അടുത്തിടെ ഇറങ്ങിയ മോഹൻ ലാൽ ചിത്രമായ വില്ലനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് കേൾക്കുന്നത്.ചിത്രം വൻ വിജയമെന്ന് ഒരു കൂട്ടർ,നിരാശാജനകമെന്ന് മറ്റൊരു കൂട്ടർ.ചിലർ ബി ഉണ്ണിക്കൃഷ്ണനെയും വെറുതെ വിട്ടില്ല എന്നത്…
Read More » - 3 November
സൗബിൻ ഷാഹിർ വിവാഹിതനാകുന്നു
നടനായും സംവിധായകനായും കഴിവ് തെളിയിച്ച, വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സൗബിൻ ഷാഹിർ.പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ്…
Read More »