Mollywood
- Sep- 2018 -8 September
അന്നാണ് ഞാൻ ആദ്യമായും അവസാനമായും അമ്പലത്തിൽ പോയത് ; തന്റെ രസകരമായ ക്ഷേത്ര സന്ദർശനത്തിനെ കുറിച്ച് ശ്രീനിവാസൻ
തന്റെ നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ അഭിപ്രായങ്ങൾ കൊണ്ടും എന്നും ജനങ്ങളുടെ പ്രിയപെട്ടവനായ ആളാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഒരു അഭിമുഖത്തിലാണ് ജാതിയെ പറ്റിയും ഈശ്വര വിശ്വാസത്തെ പറ്റിയും…
Read More » - 8 September
പ്രണയം ഉപേക്ഷിക്കാൻ കാരണം പൊരുത്തപ്പെടാൻ കഴിയാത്തത് കാരണമെന്ന് നടി നിത്യാ മേനോൻ
സിനിമയിൽ ഒരുകാലത്ത് തന്റെ നിലപാടുകൾ വ്യക്തമാക്കാൻ മടിച്ചിരുന്ന ഒരു വിഭാഗമാണ് നടിമാർ. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. തനകളുടെ നിലപാട് ആരെയും ഭയപ്പെടാതെ വിളിച്ചു പറയാൻ അവർ ധൈര്യം…
Read More » - 8 September
തട്ടീം മുട്ടീം ടിവി സീരിയലിലെ മീനാക്ഷിക്ക് കല്യണച്ചെക്കനെ തേടുന്നു; ചെക്കന് ഉണ്ടാവേണ്ട യോഗ്യതകൾ
തട്ടീം മുട്ടീം ഏറെ ജനപ്രീതി നേടിയ ടിവി സീരിയൽ ആണ്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയപെട്ടതുമാണ്. ഇപ്പോൾ ഷോയിലെ മീനാക്ഷിക്ക് കല്യാണച്ചെക്കനെ ആലോചിക്കുകയാണ്. ചെറുക്കനെ തേടി…
Read More » - 8 September
വിവാഹ വാർഷിക ദിനത്തിൽ ജയറാമിന് സർപ്രൈസ് നൽകി സിനിമയുടെ അണിയറപ്രവർത്തകർ
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാം പാർവതിയെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹത്തിന് പലരും എതിർത്തിരുന്നു എങ്കിലും അതൊന്നും ദമ്പതികൾ വകവച്ചിരുന്നില്ല. കല്യാണത്തിന് ശേഷം പാർവതി അഭിനയം…
Read More » - 8 September
മാനഭംഗം ചെയ്തയാളെ പ്രണയിച്ച യുവതിയെ കുറിച്ചുള്ള കവിത ആലപിച്ച് നടി അനുശ്രീ
ഏറെ വിവാദം സൃഷ്ടിച്ച കവിതയാണ് ഇരുളിൽ തന്ന മോഹങ്ങൾ എന്ന് തുടങ്ങുന്നത്. സാം മാത്യു രചിച്ച കവിത ഫേസ്ബുക്കിലൂടെ ആലപിച്ച് നടി അനുശ്രീ. സഖാവ് എന്ന ഒരു കവിതയിലൂടെ…
Read More » - 8 September
ഭീമനെ അവിസ്മരണീയമാക്കാൻ മോഹൻലാൽ തയ്യാർ; രണ്ടാമൂഴം ഒരുങ്ങുന്നുവെന്ന് സംവിധായകൻ
മോഹൻലാൽ ഭീമനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിനു വേണ്ടി അധികം കാത്തിരിക്കേണ്ടെന്ന് സൂചന നൽകി സംവിധായകൻ ശ്രീകുമാർ മേനോൻ. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് അദ്ദേഹം ഇക്കാര്യം…
Read More » - 8 September
ടർബോ പീറ്ററായി ജയസൂര്യ; മിഥുൻ മാനുവൽ തോമസിന്റെ ഏറ്റവും പുതിയ ചിത്രം
ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ടർബോ പീറ്റർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ…
Read More » - 8 September
അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി; മാര്‍ക്കോസ്
ഗാന ഗന്ധര്വന് യേശുദാസിന്റെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നു തുറന്നു പറയുകയാണ് ഗായകന് മാര്‍ക്കോസ്. പാടുന്ന കാലം മുതല്‍ വെള്ളവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ പലപ്പോഴും വെള്ളവസ്ത്രം ധരിച്ചാല്‍…
Read More » - 7 September
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയോ?
മലയാള സിനിമയില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ സംവിധായകന് ആയി മാറിയ വ്യക്തിയാണ് നാദിര്‍ഷ. താരം ദിലീപിനെ നായകനാക്കി മൂന്നാമതൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍…
Read More » - 7 September
പഴയ മോഹൻലാൽ ആണ് ഇപ്പോൾ ഫഹദ് ഫാസിലെന്ന് സംവിധായകൻ വേണു
മലയാളത്തിലെ മികച്ച ഛായാഗ്രാഹകരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആളുകളിൽ ഒരാൾ ആണ് വേണു. സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. 32 വർഷങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത മുന്നറിയിപ്പ്…
Read More » - 7 September
തീവണ്ടിക്ക് വേണ്ടി വലിച്ച സിഗരറ്റിനു കണക്ക് ഒന്നുമില്ലെന്ന് ടോവിനോ തോമസ്
ടോവിനോ തോമസ് – സംയുക്ത മേനോൻ എന്നിവരെ പ്രാധാന കഥാപാത്രമാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ ഒരു ചെയിൻ സ്മോക്കറിന്റെ വേഷത്തിലെത്തുന്ന ഒരു ആക്ഷേപഹാസ്യ…
Read More » - 7 September
ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിൽ ദിലീപ് നായകൻ
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വലിയ വാർത്ത പ്രാധാന്യം ഒന്നുമില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നേരത്തെ ചിത്രം ഒന്നുമായില്ല…
Read More » - 6 September
ദിലീപ് കാവ്യാ ദാമ്പത്യത്തിലെ ആഹ്ലാദകരമായ നിമിഷങ്ങൾ ഉടൻ
കൊച്ചി: ദിലീപ് വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി കുടുംബത്തിലേക്ക് ഒരു കുഞ അതിഥി കൂടി എത്തുന്നതിനുള്ള സന്തോഷത്തിലാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ഒരുപാട് ക്ലേശങ്ങൾ അനുഭവിച്ച്…
Read More » - 6 September
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത്…
Read More » - 5 September
ഒരു സിനിമ ഒരു മനുഷ്യനു പ്രചോദനമാകാം പക്ഷെ അവര്‍ മാറുന്നത് സിനിമ കാരണമല്ല: ലിജോ ജോസ് പല്ലിശേരി
മലയാള നവയുഗ സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ലിജോ ജോസ് പല്ലിശേരി. സിനിമ മോശം കാര്യങ്ങൾക്ക് പ്രചോദനം ആണെന്ന് പറയുന്നത് തികച്ചും അസംബന്ധം ആണെന്ന് പറയുകയാണ് ലിജോ.…
Read More » - 5 September
സാമ്പത്തിക പരാധീനതയുടെ പേരിൽ മലയാളിയുടെയും അവൻെറ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോൽസമോ ചലച്ചിത്രോൽസവമോ വേണ്ടന്നു വയ്ക്കണമെന്നു പറയുന്നത് യുക്തിരഹിതമെന്നു വിനയൻ
കേരളത്തെ ബാധിച്ച പ്രളയം കാരണം അതിജീവനത്തിന്റെ പാതയിലുള്ള മലയാളികൾക്ക് ലഭിക്കുന്ന എല്ലാ ആഘോഷവും വേണ്ടെന്നു വച്ച സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന് സംവിധായകൻ വിനയൻ. പ്രളയത്തെ നേരിട്ട്…
Read More » - 5 September
കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യം : ആശാ ശരത്
താൻ കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി…
Read More » - 5 September
വീണു കിടന്ന ദിലീപിനെ ചവിട്ടിയ കൂട്ടത്തിൽ ഡബ്ള്യുസിസി ഉണ്ടെന്നു വിശ്വസിക്കുന്നില്ല : കലാഭവൻ ഷാജോൺ
മലയാളത്തിലെ ഹാസ്യനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിക്കുന്ന ആൾക്കാരിൽ ഒരാൾ ആണ് കലാഭവൻ ഷാജോൺ. ഹാസ്യത്തിന് പുറമെ നല്ല ഒന്നാന്തരം വില്ലൻ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് അദ്ദേഹം…
Read More » - 5 September
ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങളിലൂടെ ഇന്ദ്രൻസ് വീണ്ടും നായകനാകുന്നു
ഡോ. ബിജു സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമയാണ് വെയിൽ മരങ്ങൾ. ഇപ്പോഴും വെയിലത്തു നില്ക്കാൻ വിധിക്കപെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും പാലായനത്തിന്റെയും കഥയാണ് വെയിൽ മരങ്ങൾ പറയുന്നത്. ഇന്ദ്രൻസ്…
Read More » - 4 September
തടിയെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങളിൽ താൻ അഭിനയിക്കില്ലെന്ന് ശേഖർ മേനോൻ
തടി ഉള്ളവരെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങളിൽ സഹകരിക്കാൻ തനിക്ക് കഴിയില്ലെന്ന് ഡാ തടിയാ ഫെയിം ശേഖർ മേനോൻ. ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന…
Read More » - 4 September
യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കാത്ത ക്ലൈമാക്സ്; വിവേക് ഗോപന് പറയുന്നു
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ജനപ്രിയ സീരിയല്‍ പരസ്പരത്തിന്റെ ക്ലൈമാക്സ് ആണ്. ക്യാപ്സൂള്‍ ബോംബ് വിഴുങ്ങി ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജും മരിക്കുന്നതാണ്…
Read More » - 4 September
ജെറ്റ് എയര്‍വേസിന് എതിരെ വിമര്‍ശനവുമായി ദുല്‍ഖര്‍ സല്മാന്
വിമാനത്താവളത്തില്‍ നേരിട്ട അപമാനത്തെക്കുറിച്ചു നടന് ദുല്‍ഖര്‍ സല്മാന്. ജെറ്റ് എയര്‍വെയ്സ് ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ്…
Read More » - 4 September
സാബുവിന്റെ ചെകിട് അടിച്ചു പൊട്ടിക്കും എന്ന് ഹിമ, വിരട്ടൽ തന്റെ അടുത്ത് നടക്കില്ല എന്ന സാബു; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ
ബിഗ് ബോസ് മലയാളത്തിലെ കഴിഞ്ഞ എപ്പിസോഡിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഹിമയും സാബുവും തമ്മിലുള്ള പ്രശ്നം വീണ്ടും വഷളായി. ആദ്യമൊന്നും നേരിട്ട് ഏറ്റുമുട്ടാത്തവർ ഇപ്പൊ നേർക്ക് നേർ…
Read More » - 4 September
“ഇവനാണ് എന്റെ ക്ലോസ് ഫ്രണ്ട്, ഞാൻ ഇവനൊപ്പം കരയും, ചിരിക്കും , ഉറങ്ങും” തന്റെ അടുത്ത സുഹൃത്തിനെക്കുറിച്ച് പറഞ്ഞ് നടി അപർണ
എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറി, ബൈസിക്കിൾ തീവ്സ്, ചാർളി, മുന്നറിയിപ്പ് എന്നി സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അപർണ ഗോപിനാഥ്. ഇപ്പോൾ തന്റെ കൂടെ ഏഴു…
Read More » - 4 September
ഒരാൾ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നത് അയാളുടെ മനോധർമ്മം അനുസരിച്ച്, മോഹൻലാൽ ആർഎസ്എസിലേക്ക് എന്ന വാർത്തക്ക് അല്പായുസ് മാത്രം: സംവിധായകൻ എം എ നിഷാദ്
പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മോഹൻലാൽ ആർഎസ്എസിൽ ചേർന്നു എന്ന വാർത്തക്ക് അല്പായുസ് മാത്രം ആണെന്ന് സംവിധായകൻ എം എ നിഷാദ്. മോഹൻലാലിന് അല്ല ഏതൊരു വ്യക്തിക്കും…
Read More »